""ബോ­​ധ­​മി​ല്ലാ­​ത്ത ആ­​ന­​യ​ല്ല, ക­​ഴി­​വു­​കെ­​ട്ട സ​ര്‍­​ക്കാ­​രാ­​ണ് പ്ര­​തി''; ദീ​പി­​ക മു­​ഖ­​പ്ര­​സം­​ഗം സ­​ഭ­​യി​ല്‍ പ­​രാ­​മ​ര്‍­​ശി­​ച്ച് സ­​തീ​ശ​ന്‍
""ബോ­​ധ­​മി​ല്ലാ­​ത്ത ആ­​ന­​യ​ല്ല, ക­​ഴി­​വു­​കെ­​ട്ട സ​ര്‍­​ക്കാ­​രാ­​ണ് പ്ര­​തി'';  ദീ​പി­​ക മു­​ഖ­​പ്ര­​സം­​ഗം സ­​ഭ­​യി​ല്‍ പ­​രാ­​മ​ര്‍­​ശി­​ച്ച് സ­​തീ​ശ​ന്‍
Monday, February 12, 2024 1:10 PM IST
തി­​രു­​വ­​ന­​ന്ത­​പു​രം: വ­​യ​നാ​ട്ടി​ല്‍ ആ­​ന ക​ര്‍­​ഷ​ക­​നെ കൊ­​ല­​പ്പെ­​ടു­​ത്തി­​യ സം­​ഭ­​വ­​ത്തി​ല്‍ ഒ­​ന്നാം­​പ്ര­​തി സ​ര്‍­​ക്കാ­​രെ­​ന്ന് പ്ര­​തി­​പ­​ക്ഷ നേ­​താ­​വ് വി.​ഡി.​സ­​തീ­​ശ​ന്‍ നിയമസഭയിൽ പറഞ്ഞു. വി­​ഷ­​യ­​ത്തെ­​ക്കു­​റി­​ച്ച് ദീ​പി­​ക ദി­​ന­​പ​ത്രം എ­​ഴു​തി​യ മു­​ഖ­​പ്ര­​സം­​ഗ​വും സ­​തീ­​ശ​ന്‍ പ്ര­​സം­​ഗ­​ത്തി­​ല്‍ പ­​രാ­​മ​ര്‍­​ശി­​ച്ചു.

ബോ­​ധ­​മി​ല്ലാ­​ത്ത ആ­​ന­​യ​ല്ല, ക­​ഴി­​വു­​കെ­​ട്ട സ​ര്‍­​ക്കാ­​രാ­​ണ് പ്ര­​തി­​യെ​ന്ന ശീ​ര്‍​ഷ­​കം ഉ​ദ്ധ​രി​ച്ചു­​കൊ­​ണ്ടാ­​ണ് പ്ര­​തി­​പ­​ക്ഷ നേ­​താ­​വ് സം­​സാ­​രി­​ച്ച​ത്. വ­​ന്യ­​ജീ­​വി ആ­​ക്ര­​മ­​ണ­​ങ്ങ­​ള്‍ വ​ര്‍­​ധി­​ച്ച് വ­​രു­​മ്പോ​ള്‍ സ​ര്‍­​ക്കാ​ര്‍ ഒ​ന്നും ചെ­​യ്യു­​ന്നി­​ല്ല. ജ­​നം ര­​ക്ഷ­​പെ­​ടു​ന്ന­​ത് അ­​വ­​രു­​ടെ ഭാ­​ഗ്യം­​കൊ­​ണ്ട് മാ­​ത്ര­​മാ­​ണെ­​ന്ന് സ­​തീ­​ശ​ന്‍ പ­​റ​ഞ്ഞു.

ഇ​ട­​ത് സ​ര്‍­​ക്കാ​ര്‍ ഭ­​രി­​ക്കു­​ന്ന​തു­​കൊ​ണ്ടോ പി­​ണ­​റാ­​യി മു­​ഖ്യ­​മ​ന്ത്രി ആ­​യി­​രി­​ക്കു­​ന്ന​തു­​കൊ​ണ്ടോ ആ­​ണ് വ­​ന്യ­​മൃ­​ഗ­​ങ്ങ​ള്‍ കാ­​ട്ടി​ല്‍­​നി­​ന്ന് ഇ­​റ­​ങ്ങി­​വ­​രു­​ന്ന­​തെ­​ന്ന് ത­​ങ്ങ​ള്‍ പ­​റ­​ഞ്ഞി​ല്ല. എ­​ന്നാ​ല്‍ ജ­​ന­​ങ്ങ­​ളു­​ടെ ജീ­​വ​നും സ്വ­​ത്തി​നും സം­​ര​ക്ഷ­​ണം ന​ല്‍­​കേ​ണ്ട­​ത് സ­​ര്‍­​ക്കാ­​രി­​ന്‍റെ ഉ­​ത്ത­​ര­​വാ­​ദി­​ത്വ­​മാ​ണ്.


സ​ര്‍­​ക്കാ­​രി­​ന്‍റെ നി­​ഷ്‌​ക്രി­​യ­​ത്വ­​ത്തെ​യും നി­​സം­​ഗ­​ത­​യെ­​യു­​മാ­​ണ് പ്ര­​തി​പ­​ക്ഷം ചോ​ദ്യം ചെ­​യ്യു­​ന്ന­​ത്. ഇ­​ത് നേ­​രി­​ടാ­​നു­​ള്ള എ­​ന്ത് സം­​വി­​ധാ­​ന­​മാ­​ണ് സ​ര്‍­​ക്കാ​ര്‍ സ്വീ­​ക­​രി­​ക്കു­​ന്ന­​തെ​ന്നും സ­​തീ­​ശ​ന്‍ ചോ­​ദ്യ­​മു­​ന്ന­​യി​ച്ചു.

മ­​ര­​ണ­​ഭ­​യ­​ത്തി­​ലു­​ള്ള ആ­​ളു­​ക​ള്‍ വൈ­​കാ­​രി­​ക­​മാ­​യി പ്ര­​തി­​ക­​രി​ക്കും. അ​വ­​രെ മാ­​വോ­​യി­​സ്­​റ്റു­​ക­​ളാ­​യി ചി­​ത്രീ­​ക­​രി­​ക്കേ­​ണ്ടെ​ന്നും സ­​തീ­​ശ​ന്‍ കൂ­​ട്ടി­​ച്ചേ​ര്‍​ത്തു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<