നാ­​ട്ടു­​കാ­​രു­​ടെ ചി­​ല­​വി​ല്‍ മ­​ന്ത്രി­​മാ​ര്‍ രാ­​ഷ്ടീ­​യ പ്ര­​ചാ​ര­​ണം ന­​ട­​ത്തു​ന്നു: സ­​തീ​ശ​ന്‍
നാ­​ട്ടു­​കാ­​രു­​ടെ ചി­​ല­​വി​ല്‍ മ­​ന്ത്രി­​മാ​ര്‍ രാ­​ഷ്ടീ­​യ പ്ര­​ചാ​ര­​ണം ന­​ട­​ത്തു​ന്നു: സ­​തീ​ശ​ന്‍
Friday, December 8, 2023 1:07 PM IST
കൊ​ച്ചി: വി­​ദൂ­​ഷ­​ക­​ന്മാ­​രു­​ടെ വി­​ധേ­​യ­​രു­​ടെ​യും സ­​ദ­​സാ­​ണ് പി­​ണ­​റാ­​യി വി­​ജ​യ­​ന്‍റെ രാ­​ജ­​സ­​ദ­​സെ­​ന്ന് പ്ര­​തി­​പ­​ക്ഷ നേ­​താ­​വ് വി.​ഡി.​സ­​തീ­​ശ​ന്‍. മ­​ന്ത്രി​സ­​ഭാ അം­​ഗ­​ങ്ങ​ള്‍­​ക്ക് ആ​ര്‍­​ക്കെ­​ങ്കി​ലും മു­​ഖ്യ­​മ­​ന്ത്രി­​യു­​ടെ മു​ഖ­​ത്ത് നോ­​ക്കി അ­​ഭി­​പ്രാ­​യം പ­​റ­​യാ­​നു​ള്ള ധൈ­​ര്യ­​മു­​ണ്ടോ­​യെ​ന്നും സ­​തീ­​ശ​ന്‍ ചോ­​ദി​ച്ചു.

യു­​ഡി­​എ­​ഫി­​ന്‍റെ അ­​ഭി­​പ്രാ­​യം പ­​റ­​യേ​ണ്ട­​ത് പ്ര­​തി­​പ­​ക്ഷ നേ­​താ­​വ­​ല്ലെ­​ന്നാ­​ണ് മു­​ഖ്യ­​മ​ന്ത്രി പ­​റ­​ഞ്ഞ​ത്. യു­​ഡി­​എ­​ഫി​ല്‍ ആ­​ര് അ­​ഭി­​പ്രാ­​യം പ­​റ­​യ­​ണ­​മെ­​ന്ന് ത­​ങ്ങ​ള്‍ തീ­​രു­​മാ­​നി​ച്ചു­​കൊ­​ള്ളാ­​മെ​ന്നും സ­​തീ­​ശ​ന്‍ പ്ര­​തി­​ക­​രി​ച്ചു.

പാ​ര്‍­​ട്ടി സം​സ്ഥാ­​ന ക­​മ്മി­​റ്റി കൂ­​ടി­​യാ​ലും മ­​ന്ത്രി​സ­​ഭാ യോ­​ഗം ചേ​ര്‍­​ന്നാ​ലും പോ­​ക്ക­​റ്റി​ല്‍­​നി­​ന്ന് ക­​ട­​ലാ­​സെ­​ടു­​ത്ത് ഇ­​താ­​ണ് തീ­​രു­​മാ­​ന­​മെ­​ന്ന് പ​റ­​ഞ്ഞ് മ­​റ്റു­​ള്ള​വ­​രെ പേ­​ടി­​പ്പി­​ച്ച് അ­​നു­​സ­​രി­​പ്പി­​ക്കു­​ന്ന ആ­​ളാ­​ണ് പി­​ണ­​റാ​യി. എ­​ന്നി­​ട്ട് അ­​ദ്ദേ­​ഹം കോ​ണ്‍­​ഗ്ര­​സി​ല്‍ ജ­​നാ­​ധി­​പ­​ത്യ­​മി­​ല്ലെ­​ന്ന് വി­​മ​ര്‍­​ശി­​ക്കു­​ക­​യാ​ണ്.

പാ​ര്‍­​ട്ടി സെ­​ക്ര­​ട്ട­​റി­​യാ­​യി­​രു­​ന്ന­​പ്പോ​ള്‍ പി­​ണ­​റാ​യി വി.​എ­​സി­​നെ­​തി­​രേ ന­​ട​ത്തി­​യ കു­​ത്തി­​ത്തി­​രു­​പ്പു­​ക­​ളെ­​ക്കു­​റി­​ച്ച് ത­​ങ്ങ­​ളെ­​ക്കൊ­​ണ്ട് പ­​റ­​യി­​പ്പി­​ക്ക­​രു­​തെ­​ന്നും സ​തീ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

ന­​വ­​കേ­​ര­​ള സ­​ദ­​സി­​ലൂ­​ടെ മു­​ഖ്യ­​മ­​ന്ത്രി​യും മ­​ന്ത്രി­​മാ​രും രാ­​ഷ്ട്രീ­​യ പ്ര­​ച​ര­​ണം ന­​ട­​ത്തു­​ക­​യാ­​ണെ­​ന്നും സ­​തീ­​ശ​ന്‍ വി­​മ​ര്‍­​ശി​ച്ചു. പ്ര­​തി­​പ­​ക്ഷ­​ത്തി­​നെ­​തി­​രേ വി­​മ​ര്‍​ശ­​നം ന­​ട­​ത്തു­​ന്ന വേ­​ദി എ​ങ്ങ­​നെ­​യാ­​ണ് സ​ര്‍­​ക്കാ­​രി­​ന്‍റെ സ­​ദ­​സാ­​കു­​ന്ന­​തെ​ന്നും സ­​തീ­​ശ​ന്‍ ചോ­​ദി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<