ഭൂ​വ​നേ​ശ്വ​ർ: ട്രെ​യി​ൻ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​വ​രെ ര​ക്ഷി​ക്കു​ന്ന​തി​നാ​ണ് മു​ഖ്യ പ​രി​ഗ​ണ​ന​യെ​ന്ന് ഒ​ഡീ​ഷ മു​ഖ്യ​മ​ന്ത്രി ന​വീ​ൻ പ​ട്നാ​യി​ക്. അ​പ​ക​ട​സ്ഥ​ല​ത്തെ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ശ​നി​യാ​ഴ്ച രാ​വി​ലെ സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​മെ​ന്നും ന​വീ​ൻ പ​ട്നാ​യി​ക്ക് അ​റി​യി​ച്ചു.