സിബിഎൽ ഉപേക്ഷിച്ചിട്ടില്ല: മന്ത്രി മുഹമ്മദ് റിയാസ്
Friday, September 20, 2024 11:24 PM IST
തിരുവനന്തപുരം: ചാമ്പ്യൻസ് ബോട്ട് ലീഗ് റദ്ദാക്കിയ തീരുമാനം പുനപരിശോധിക്കുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് സിബിഎൽ റദ്ദാക്കിയത്. പുതിയ സാഹചര്യത്തിൽ ചർച്ച ചെയ്ത് സിബിഎൽ നടത്തുന്ന കാര്യം ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.