ര​ണ്ടാം ഏ​ക​ദി​ന​ത്തി​ൽ ഇ​ന്ത്യ​ക്ക് ബാ​റ്റിം​ഗ്; സ​ഞ്ജു ക​ളി​ക്കു​ന്നി​ല്ല
ര​ണ്ടാം ഏ​ക​ദി​ന​ത്തി​ൽ ഇ​ന്ത്യ​ക്ക് ബാ​റ്റിം​ഗ്; സ​ഞ്ജു ക​ളി​ക്കു​ന്നി​ല്ല
Sunday, November 27, 2022 7:07 AM IST
ഹാ​മി​ൽ​ട്ട​ണ്‍: ന്യൂ​സി​ല​ൻ​ഡി​ന് എ​തി​രാ​യ ര​ണ്ടാം ഏ​ക​ദി​ന​ത്തി​ൽ ഇ​ന്ത്യ​ക്ക് ബാ​റ്റിം​ഗ്. ടോ​സ് നേ​ടി​യ കി​വീ​സ് നാ​യ​ക​ൻ കെ​യ്ൻ വി​ല്യം​സ​ൺ ഫീ​ൽ​ഡിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ആ​ദ്യ​മ​ത്സ​ര​ത്തി​ൽ ഏ​ഴ് വി​ക്ക​റ്റി​ന് പ​രാ​ജ​യ​പ്പെ​ട്ട ഇ​ന്ത്യ​ക്ക് പ​ര​ന്പ​ര സ​ജീ​വ​മാ​ക്കി നി​ർ​ത്താ​ൻ ഇ​ന്ന് ജ​യം അ​നി​വാ​ര്യ​മാ​ണ്. മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണി​നെ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ല്ല. ദീ​പ​ക് ഹൂ​ഡ​യാ​ണ് പ​ക​രം ഇ​റ​ങ്ങു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<