കോ​വി​ഡ് പ​ട​രു​ന്നു, ന​വ​കേ​ര​ള സ​ദ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രോ​ഗ്യ​വ​കു​പ്പ് ക​ണ​ക്കു​ക​ള്‍ മ​റ​ച്ചു​വ​യ്ക്കു​ന്നു: ഹൈ​ബി ഈ​ഡ​ന്‍
കോ​വി​ഡ് പ​ട​രു​ന്നു, ന​വ​കേ​ര​ള സ​ദ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രോ​ഗ്യ​വ​കു​പ്പ് ക​ണ​ക്കു​ക​ള്‍ മ​റ​ച്ചു​വ​യ്ക്കു​ന്നു: ഹൈ​ബി ഈ​ഡ​ന്‍
Tuesday, December 5, 2023 10:05 PM IST
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് പ​ട​ര്‍​ന്നു​പി​ടി​ക്കു​ക​യാ​ണെ​ന്നും ന​വ​കേ​ര​ള സ​ദ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രോ​ഗ്യ​വ​കു​പ്പ് ക​ണ​ക്കു​ക​ള്‍ മ​റ​ച്ചു​വ​യ്ക്കു​ക​യാ​ണെ​ന്നും ഹൈ​ബി ഈ​ഡ​ന്‍ എം​പി.

കോ​വി​ഡ് ക​ണ​ക്കു​ക​ള്‍ ജ​ന​ങ്ങ​ളെ അ​റി​യി​ക്കാ​തെ ആ​രോ​ഗ്യ​വ​കു​പ്പ് മ​റ​ച്ചു​വ​യ്ക്കു​ന്ന​തു​കൊ​ണ്ടാ​ണ് ഇ​ക്കാ​ര്യം ച​ര്‍​ച്ച​യാ​കാ​ത്ത​ത്. ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ​ത്തി​നും ജീ​വ​നും ഭീ​ഷ​ണി​യാ​കു​ന്ന കോ​വി​ഡി​നെ​തി​രെ ശ​ക്ത​മാ​യ ജാ​ഗ്ര​ത ആ​വ​ശ്യ​മാ​ണ്.

പി​ണ​റാ​യി സ​ര്‍​ക്കാ​രി​നെ​പ്പോ​ലെ ത​ന്നെ ഹാ​നി​ക​ര​മാ​ണ് കോ​വി​ഡെ​ന്നും ഹൈ​ബി കു​റ്റ​പ്പെ​ടു​ത്തി.


Related News
<