ക​രു​വ​ന്നൂ​ർ ബാ​ങ്ക് കേ​സു​മാ​യി ത​നി​ക്ക് ബ​ന്ധ​മി​ല്ലെ​ന്ന് ഗോ​കു​ലം ഗോ​പാ​ല​ൻ
ക​രു​വ​ന്നൂ​ർ ബാ​ങ്ക് കേ​സു​മാ​യി ത​നി​ക്ക് ബ​ന്ധ​മി​ല്ലെ​ന്ന് ഗോ​കു​ലം ഗോ​പാ​ല​ൻ
Wednesday, November 29, 2023 4:00 PM IST
കൊ​ച്ചി: ക​രു​വ​ന്നൂ​ർ കേ​സു​മാ​യി ത​നി​ക്ക് നേ​രി​ട്ട് ബ​ന്ധ​മി​ല്ലെ​ന്നും ത​ന്‍റെ ക​സ്റ്റ​മ​ർ അ​നി​ൽ​കു​മാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഇ​ഡി ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​പ്പി​ച്ച​തെ​ന്നും വ്യ​വ​സാ​യി ഗോ​കു​ലം ഗോ​പാ​ല​ൻ.

അ​നി​ൽ കു​മാ​ർ എ​ന്തോ തെ​റ്റ് ചെ​യ്തു. അ​നി​ൽ​കു​മാ​റി​ന്‍റെ ഡോ​ക്യു​മെ​ന്‍റു​ക​ൾ ത​ന്‍റെ കൈ​വ​ശ​മാ​ണ് ഉ​ള്ള​തെ​ന്നും ഗോ​കു​ലം ഗോ​പാ​ല​ൻ പ​റ​ഞ്ഞു.

ഇ​ന്നു രാ​വി​ലെ​യാ​ണ് ഗോ​കു​ലം ഗോ​പാ​ല​നെ ഇ​ഡി കൊ​ച്ചി ഓ​ഫീ​സി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​യ​ത്. ഡെ​യ്‌​ലി ഡെ​പ്പോ​സി​റ്റ് സ്കീ​മു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ലു​കോ​ടി​യു​ടെ രൂ​പ​യു​ടെ ഇ​ട​പാ​ട് അ​ദ്ദേ​ഹ​ത്തി​നു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ൽ വി​ശ​ദീ​ക​ര​ണം തേ​ടി​യ ഇ​ഡി രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.


തു​ട​ർ​ച്ച​യാ​യി ഇ​ക്കാ​ര്യ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ഹാ​ജ​രാ​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് സ​മ​ൻ​സ് അ​യ​ച്ച് ഗോ​കു​ലം ഗോ​പാ​ല​നെ നേ​രി​ട്ട് മൊ​ഴി​യെ​ടു​ക്കാ​ൻ വി​ളി​പ്പി​ച്ച​തെ​ന്ന് ഇ​ഡി വ്യ​ക്ത​മാ​ക്കി.
Related News
<