""സ്­​ത്രീ­​ധ­​ന­​ത്തി­​നാ­​യി നിരന്തരം സ­​മ്മ​ര്‍­​ദം ചെ­​ലു​ത്തി''; ഡോ. ​റു­​വൈ­​സി­​നെ­​തി­​രേ ഷ­​ഹന​യു​ടെ സ­​ഹോ­​ദ­​ര​ന്‍
""സ്­​ത്രീ­​ധ­​ന­​ത്തി­​നാ­​യി നിരന്തരം സ­​മ്മ​ര്‍­​ദം ചെ­​ലു​ത്തി''; ഡോ. ​റു­​വൈ­​സി­​നെ­​തി­​രേ ഷ­​ഹന​യു​ടെ സ­​ഹോ­​ദ­​ര​ന്‍
Thursday, December 7, 2023 10:08 AM IST
തി­​രു­​വ­​ന­​ന്ത­​പു­​രം: സ്­​ത്രീ­​ധ­​ന­​ത്തി­​നാ­​യി ഡോ. ​റു­​വൈ­​സ് സ­​മ്മ​ര്‍­​ദം ചെ­​ലു­​ത്തി­​യെ­​ന്ന് മ­​രി​ച്ച ഷ­​ഹന യു​ടെ സ­​ഹോ­​ദ­​ര​ന്‍ ജാ​സിം നാ­​സ്. ക­​ഴി­​യു​ന്ന­​ത്ര പ­​ണം ന​ല്‍­​കാ­​മെ­​ന്ന് സ­​മ്മ­​തി­​ച്ചി­​ട്ടും റു­​വൈ­​സ് വ­​ഴ­​ങ്ങി­​യി­​ല്ലെ​ന്നും ജാ​സിം പ്ര­​തി­​ക­​രി​ച്ചു.

റു­​വൈ­​സി­​ന്‍റെ പി­​താ­​വാ­​ണ് സ്­​ത്രീ​ധ­​നം ആ­​വ­​ശ്യ­​പ്പെ­​ട്ട​ത്. അ​ച്ഛ­​നെ ധി­​ക്ക­​രി­​ക്കാ­​നാ­​വി­​ല്ലെ­​ന്ന് റു­​വൈ­​സ് പ­​റ​ഞ്ഞു. റു­​വൈ­​സി­​നെ ഇ­​ഷ്ട­​പ്പെ­​ട്ടി­​രു­​ന്ന­​തി­​നാ​ല്‍ ബ­​ന്ധ­​ത്തി​ല്‍­​നി­​ന്ന് പി­​ന്മാ­​റാ­​ൻ ഷ­​ഹന​യ്­​ക്ക് പ്ര­​യാ­​സ­​മാ­​യി­​രു​ന്നു.

ഇ­​തി­​നി­​ടെ ഇ­​യാ​ള്‍ ഷ­​ഹന​യ്­​ക്കു­​മേ​ല്‍ സ്­​ത്രീ​ധ­​നം ആ­​വ­​ശ്യ­​പ്പ​ട്ടു­​കൊ­​ണ്ട് നി­​ര​ന്ത­​രം സ­​മ്മ​ര്‍­​ദം ചെ­​ലു­​ത്തി. ര­​ജി­​സ്റ്റ​ര്‍ വി­​വാ­​ഹം ന­​ട​ത്തി­​കൊ­​ടു­​ക്കാ​ന്‍ പോ​ലും ത­​ങ്ങ​ള്‍ ത­​യാ­​റാ­​യി­​രു­​ന്നു. എ​ന്നാ​ൽ പ­​ണ­​മാ­​ണ് വ­​ലു­​തെ­​ന്ന് റു­​വൈ­​സ് പ­​റ­​ഞ്ഞെ​ന്നും ജാ­​സിം പ­​റ­​ഞ്ഞു.

യു​വ ഡോ​ക്ട​ര്‍ ഷ­​ഹന​​യു​ടെ ആ​ത്മ​ഹ​ത്യ​യു​മാ​യി ബ​ന്ധ­​പ്പെ­​ട്ട് ഇ­​ന്ന് രാ­​വി­​ലെ­​യാ​ണ് റു­​വൈ­​സി­​നെ പോ­​ലീ­​സ് ക­​സ്­​റ്റ­​ഡി­​യി­​ലെ­​ടു­​ത്ത​ത്. ഇ­​യാ­​ളെ പോ­​ലീ­​സ് ചോ​ദ്യം ചെ­​യ്­​ത് വ­​രി­​ക­​യാ​ണ്.

ഉ​യ​ര്‍​ന്ന സ്ത്രീ​ധ​നം ന​ല്‍​കാ​ത്ത​തി​ന്‍റെ പേ​രി​ല്‍ വി​വാ​ഹാ​ലോ​ച​ന​യി​ല്‍ നി​ന്ന് പി​ന്മാ​റി​യ​തി​ലെ നി​രാ​ശ​യാ​ണ് ആ​ത്മ​ഹ​ത്യ​യ്ക്ക് കാ​ര​ണ​മെ​ന്ന് ഷ​ഹ​ന​യു​ടെ മാ​താ​വും സ​ഹോ​ദ​രി​യും പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി​യി​രു​ന്നു. ഇ­​തി­​ന്‍റെ അ­​ടി­​സ്ഥാ­​ന­​ത്തി​ൽ ഇ­​യാ​ള്‍­​ക്കെ­​തി­​രേ പോ​ലീ​സ് കേ­​സെ­​ടു­​ത്തി­​രു​ന്നു.

ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണ, സ്ത്രീ​ധ​ന നി​രോ​ധ​ന നി​യ​മം എ​ന്നീ ജാ​മ്യ​മി​ല്ലാ വ­​കു­​പ്പു​ക​ള്‍ പ്ര­​കാ­​ര­​മാ­​ണ് കേ­​സെ­​ടു­​ത്ത​ത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<