വിദ്യാഭ്യാസ മേഖലയ്ക്ക് 1773 കോടി
Friday, February 3, 2023 10:46 AM IST
തിരുവനന്തപുരം: വിദ്യാഭ്യാസമേഖലയ്ക്ക് വേണ്ടി ബജറ്റില്‍ 1773.01 കോടി രൂപ അനുവദിച്ചു. ഉച്ചഭക്ഷണം പദ്ധതിക്ക് വേണ്ടി 344.64 കോടി അനുവദിച്ചു.
ട്രാന്സ്ലേഷന് ഗവേഷണത്തിന് 10 കോടി രൂപയും സാങ്കേതിക വിദ്യാഭ്യാസ മേഖലയ്ക്ക് 252 കോടി രൂപയും അനുവദിച്ചു. അസാപ്പ് പദ്ധതിക്കായി 35 കോടി രൂപ വകയിരുത്തി.