കൊ​ല്ലം ക​ള​ക്‌​ട്രേ​റ്റി​ൽ ബോം​ബ് ഭീ​ഷ​ണി
കൊ​ല്ലം ക​ള​ക്‌​ട്രേ​റ്റി​ൽ ബോം​ബ് ഭീ​ഷ​ണി
Friday, February 3, 2023 5:49 PM IST
കൊ​ല്ലം: ക​ള​ക്‌​ട്രേ​റ്റി​ൽ ബോം​ബ് വ​ച്ചി​ട്ടു​ണ്ടെ​ന്ന ഭീ​ഷ​ണി സ​ന്ദേ​ശം പ​രി​ഭ്രാ​ന്തി പ​ര​ത്തി. സ​ന്ദേ​ശം ല​ഭി​ച്ച​തി​ന് പി​ന്നാ​ലെ പോ​ലീ​സും ബോം​ബ് സ്ക്വാ​ഡും ക​ള​ക്‌​ട്രേ​റ്റി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല.

ഭീ​ഷ​ണി സ​ന്ദേ​ശ​ത്തി​ന്‍റെ ഉ​റ​വി​ടം തേ​ടി പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<