പാലക്കാട്: അട്ടപ്പാടിയിൽ മധ്യവയസ്കൻ ബാങ്കിൽ കുഴഞ്ഞുവീണ് മരിച്ചു. ലക്ഷംവീട് കോളനിയിലെ വെള്ളിങ്കിരി (46) ആണ് മരിച്ചത്.

ചാവടിയൂരിൽ ബാങ്കിൽ പണം പിൻവലിക്കാൻ എത്തിയതായിരുന്നു. കോട്ടത്തറ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.