മി​ഷോ​ങ് ചു​ഴ​ലി​ക്കാ​റ്റ്: 118 സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി​യെ​ന്ന് റെ​യി​ൽ​വേ
മി​ഷോ​ങ് ചു​ഴ​ലി​ക്കാ​റ്റ്: 118 സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി​യെ​ന്ന് റെ​യി​ൽ​വേ
Sunday, December 3, 2023 5:57 AM IST
വെബ് ഡെസ്ക്
തി​രു​വ​ന​ന്ത​പു​രം: മി​ഷോ​ങ് ചു​ഴ​ലി​ക്കാ​റ്റ് ഭീ​തി​യെ തു​ട​ർ​ന്ന് കേ​ര​ള​മ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള ഏ​താ​നും ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി​യെ​ന്ന​റി​യി​ച്ച് ഇ​ന്ത്യ​ൻ റെ​യി​ൽ​വേ. കേ​ര​ള​ത്തി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന 35 ട്രെ​യി​നു​ക​ള​ട​ക്കം 118 സ​ർ‌​വീ​സു​ക​ളാ​ണ് റ​ദ്ദാ​ക്കി​യി​രി​ക്കു​ന്ന​ത്.

റ​ദ്ദാ​ക്കി​യ ഈ ​ട്രെ​യി​നു​ക​ളി​ല്‍ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്ത​വ​ര്‍​ക്ക് മു​ഴു​വ​ന്‍ തു​ക​യും തി​രി​ച്ചു ന​ല്‍​കു​മെ​ന്നും റെ​യി​ല്‍​വെ​യു​ടെ അ​റി​യി​പ്പി​ലു​ണ്ട്. അ​ടു​ത്ത 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ തെ​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ രൂ​പ​പ്പെ​ട്ട ന്യൂ​ന​മ​ര്‍​ദം ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റി​യേ​ക്കു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ അ​റി​യി​പ്പു​ണ്ട്.

ചു​ഴ​ലി​ക്കാ​റ്റ് രൂ​പ​പ്പെ​ട്ടാ​ൽ വ​ട​ക്ക​ന്‍ ത​മി​ഴ്നാ​ട്ടി​ലെ​യും തെ​ക്ക​ന്‍ ആ​ന്ധ്ര​യി​ലെ​യും തീ​ര​ദേ​ശ ജി​ല്ല​ക​ളി​ൽ ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

റ​ദ്ദാ​ക്കി​യ ട്രെ​യി​നു​ക​ളു​ടെ പ​ട്ടി​ക, ന​മ്പ​റും തീ​യ​തി​യും സ​ഹി​തം:

ന​ര​സാ​പൂ​ര്‍-​കോ​ട്ട​യം (07119, ഞാ​യ​ര്‍), കോ​ട്ട​യം-​ന​ര​സാ​പൂ​ര്‍ (07120, തി​ങ്ക​ള്‍).
സെ​ക്ക​ന്ത​രാ​ബാ​ദ്-​കൊ​ല്ലം (07129, ബു​ധ​ന്‍), കൊ​ല്ലം-​സെ​ക്ക​ന്ത​രാ​ബാ​ദ് (07130, ഞാ​യ​ര്‍).
ഗോ​ര​ഖ്പൂ​ര്‍-​കൊ​ച്ചു​വേ​ളി (12511, ചൊ​വ്വ), കൊ​ച്ചു​വേ​ളി-​ഗോ​ര​ഖ്പൂ​ര്‍ (12512, ബു​ധ​ന്‍).

തി​രു​വ​ന​ന്ത​പു​രം-​ന്യൂ​ഡ​ല്‍​ഹി (12625, ഞാ​യ​ര്‍), തി​രു​വ​ന​ന്ത​പു​രം-​ന്യൂ​ഡ​ല്‍​ഹി (12625, തി​ങ്ക​ള്‍).
ന്യൂ​ഡ​ല്‍​ഹി-​തി​രു​വ​ന​ന്ത​പു​രം (12626, ചൊ​വ്വ), ന്യൂ​ഡ​ല്‍​ഹി തി​രു​വ​ന​ന്ത​പു​രം (12626, ബു​ധ​ന്‍).
നാ​ഗ​ര്‍​കോ​വി​ല്‍-​ഷാ​ലി​മാ​ര്‍ (12659, ഞാ​യ​ര്‍), ഷാ​ലി​മാ​ര്‍-​നാ​ഗ​ര്‍​കോ​വി​ല്‍(12660, ബു​ധ​ന്‍).

ധ​ന്‍​ബാ​ദ്-​ആ​ല​പ്പു​ഴ (13351, ഞാ​യ​ര്‍), ധ​ന്‍​ബാ​ദ് -ആ​ല​പ്പു​ഴ (13351, തി​ങ്ക​ള്‍). ആ​ല​പ്പു​ഴ-​ധ​ന്‍​ബാ​ദ് (13352, ബു​ധ​ന്‍), ആ​ല​പ്പു​ഴ--​ധ​ന്‍​ബാ​ദ് (13352, വ്യാ​ഴം). സെ​ക്ക​ന്ത​രാ​ബാ​ദ്-​തി​രു​വ​ന​ന്ത​പു​രം (17230, ഞാ​യ​ര്‍), സെ​ക്ക​ന്ത​രാ​ബാ​ദ്-​തി​രു​വ​ന​ന്ത​പു​രം (17230, തി​ങ്ക​ള്‍).

സെ​ക്ക​ന്ത​രാ​ബാ​ദ് -തി​രു​വ​ന​ന്ത​പു​രം (17230, ചൊ​വ്വ), തി​രു​വ​ന​ന്ത​പു​രം-​സെ​ക്ക​ന്ത​രാ​ബാ​ദ് (17229, ചൊ​വ്വ). തി​രു​വ​ന​ന്ത​പു​രം-​സെ​ക്ക​ന്ത​രാ​ബാ​ദ് (17229, ബു​ധ​ന്‍), തി​രു​വ​ന​ന്ത​പു​രം-​സെ​ക്ക​ന്ത​രാ​ബാ​ദ് ( 17229, വ്യാ​ഴം).

ടാ​റ്റ- എ​റ​ണാ​കു​ളം (18189, ഞാ​യ​ര്‍), എ​റ​ണാ​കു​ളം-​ടാ​റ്റ (18190, ചൊ​വ്വ). ക​ന്യാ​കു​മാ​രി-​ദി​ബ്രു​ഗ​ഡ് (22503, ബു​ധ​ന്‍), ക​ന്യാ​കു​മാ​രി-​ദി​ബ്രു​ഗ​ഡ് (22503, വ്യാ​ഴം). എ​റ​ണാ​കു​ളം-​പ​ട്ന (22643, തി​ങ്ക​ള്‍), പ​ട്ന-​എ​റ​ണാ​കു​ളം (22644, വ്യാ​ഴം). കൊ​ച്ചു​വേ​ളി-​കോ​ര്‍​ബ (22648, തി​ങ്ക​ള്‍), കോ​ര്‍​ബ-​കൊ​ച്ചു​വേ​ളി (22647, ബു​ധ​ന്‍). പ​ട്ന-​എ​റ​ണാ​കു​ളം (22670, ചൊ​വ്വ)

ബി​ലാ​സ്പൂ​ര്‍-​എ​റ​ണാ​കു​ളം (22815, തി​ങ്ക​ള്‍), എ​റ​ണാ​കു​ളം-​ബി​ലാ​സ്പൂ​ര്‍ (22816, ബു​ധ​ന്‍).
ഹാ​തി​യ- എ​റ​ണാ​കു​ളം (22837, തി​ങ്ക​ള്‍), എ​റ​ണാ​കു​ളം-​ഹാ​തി​യ (22838, ബു​ധ​ന്‍).
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<