ഹൈ​ദ​രാ​ബാ​ദ്: സ​യി​ദ് മു​ഷ്‌​താ​ഖ് അ​ലി ട്രോ​ഫി ട്വ​ന്‍റി20 ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ മും​ബൈ​ക്കെ​തി​രെ കേ​ര​ള​ത്തി​ന് ബാ​റ്റിം​ഗ്. ഹൈ​ദ​രാ​ബാ​ദി​ലെ രാ​ജീ​വ് ഗാ​ന്ധി സ്റ്റേ​ഡി​യ​ത്തി​ല്‍ ടോ​സ് നേ​ടി​യ മും​ബൈ നാ​യ​ക​ന്‍ ശ്രേ​യ​സ് അ​യ്യ​ര്‍ ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.

കേ​ര​ള​ത്തി​ന്‍റെ പ്ലേ​യിം​ഗ് ഇ​ല​വ​നി​ലേ​ക്ക് ക്യാ​പ്റ്റ​ന്‍ സ​ഞ്ജു സാം​സ​ണ്‍ തി​രി​ച്ചെ​ത്തി. സ​ഞ്ജു ഇ​ല്ലാ​തെ​യി​റ​ങ്ങി​യ ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ കേ​ര​ളം നാ​ഗാ​ല​ൻ​ഡി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​രു​ന്നു.

കേ​ര​ളം പ്ലേ​യിം​ഗ് ഇ​ല​വ​ൻ: സ​ഞ്ജു സാം​സ​ണ്‍ (ക്യാ​പ്റ്റ​ന്‍, വി​ക്ക​റ്റ് കീ​പ്പ​ര്‍), മു​ഹ​മ്മ​ദ് അ​സ്‌​ഹ​റു​ദ്ദീ​ന്‍, രോ​ഹ​ന്‍ എ​സ്. കു​ന്നു​മ്മ​ല്‍, സ​ച്ചി​ന്‍ ബേ​ബി, സ​ല്‍​മാ​ന്‍ നി​സാ​ര്‍, വി​ഷ്‌​ണു വി​നോ​ദ്, പി.​എ. അ​ബ്‌​ദു​ള്‍ ബാ​സി​ത്, എ.​എ​സ്. മി​ഥു​ന്‍, എ​ൻ.​പി. ബേ​സി​ല്‍, എം.​ഡി. നി​ധീ​ഷ്, സി.​വി. വി​നോ​ദ് കു​മാ​ര്‍.

മും​ബൈ: ശ്രേ​യ​സ് അ​യ്യ​ര്‍ (ക്യാ​പ്റ്റ​ന്‍), പൃ​ഥ്വി ഷാ, ​അ​ന്‍​ക്രി​ഷ് ര​ഘു​വ​ന്‍​ഷി, അ​ജി​ങ്ക്യ ര​ഹാ​നെ, സു​ര്യാ​ന്‍​ഷ് ഷെ​ഡ്‌​ഗെ, ഷാം​സ് മു​ലാ​നി, ഹ​ര്‍​ദി​ക് താ​മോ​റെ (വി​ക്ക​റ്റ് കീ​പ്പ​ര്‍), ത​നു​ഷ് കോ​ട്ടി​യാ​ന്‍, ശാ​ർ​ദു​ല്‍ താ​ക്കൂ​ര്‍, മോ​ഹി​ത് അ​വാ​സ്തി, റോ​യ്‌​സ്‌​ട​ണ്‍ എ​ച്ച്. ഡ​യാ​സ്.