ന്യൂ​ഡ​ൽ​ഹി: മ​ദ്യ​ന​യ​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യി ജ​യി​ലി​ൽ ക​ഴി​യു​ന്ന ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി ജൂ​ലൈ മൂ​ന്നു​വ​രെ നീ​ട്ടി. വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സ് മു​ഖാ​ന്ത​ര​മാ​ണ് കേ​ജ​രി​വാ​ൾ ഡ​ൽ​ഹി റോ​സ് അ​വ​ന്യൂ കോ​ട​തി​യി​ൽ ഹാ​ജ​രാ​യ​ത്.

ഡ​ൽ​ഹി മ​ദ്യ​ന​യ അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ർ​ച്ച് 21നാ​ണ് അ​ര​വി​ന്ദ് കേ​ജ്‌​രി​വാ​ളി​നെ ഇ​ഡി അ​റ​സ്റ്റ് ചെ​യ്ത​ത്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​നാ​യി മേ​യ് 10ന് ​സു​പ്രീം​കോ​ട​തി 21 ദി​വ​സ​ത്തെ ഇ​ട​ക്കാ​ല ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. പി​ന്നീ​ട് ജാ​മ്യ​കാ​ലാ​വ​ധി​ക്ക് ശേ​ഷം ജൂ​ൺ ര​ണ്ടി​ന് കേ​ജ​രി​വാ​ൾ തീ​ഹാ​ർ ജ​യി​ലി​ൽ തി​രി​ച്ചെ​ത്തി.