സി​​ൽ​​വ​​ർ​​ഹി​​ൽ, രാ​​ജ​​ഗി​​രി ജ​​യി​​ച്ചു
സി​​ൽ​​വ​​ർ​​ഹി​​ൽ, രാ​​ജ​​ഗി​​രി  ജ​​യി​​ച്ചു
Saturday, August 17, 2024 1:29 AM IST
ക​​ള​​മ​​ശേ​​രി: 37-ാമ​​ത് ഫാ. ​​ഫ്രാ​​ൻ​​സി​​സ് സാ​​ല​​സ് ട്രോ​​ഫി സൗ​​ത്ത് ഇ​​ന്ത്യ ഇ​​ന്‍റ​​ർ സ്കൂ​​ൾ ബാ​​സ്ക​​റ്റ്ബോ​​ളി​​ന്‍റെ ആ​​ദ്യ​​ദി​​നം പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ കോ​​ഴി​​ക്കോ​​ട് സി​​ൽ​​വ​​ർ​​ഹി​​ൽ, പ്രൊ​​വി​​ഡ​​ൻ​​സ്, ആ​​ല​​പ്പു​​ഴ ജ്യോ​​തി​​നി​​കേ​​ത​​ൻ ടീ​​മു​​ക​​ൾ​​ക്കു ജ​​യം.

ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ ക​​ള​​മ​​ശേ​​രി രാ​​ജ​​ഗി​​രി 61-23ന് ​​കൊ​​ര​​ട്ടി ലി​​റ്റി​​ൽ ഫ്ള​​വ​​റി​​നെ​​യും പു​​ളി​​ങ്കു​​ന്ന് സെ​​ന്‍റ് ജോ​​സ​​ഫ്സ് 51-50ന് ​​കോ​​ഴി​​ക്കോ​​ട് സി​​ൽ​​വ​​ർ​​ഹി​​ല്ലി​​നെ​​യും ഗി​​രി​​ദീ​​പം 35-13ന് ​​ഇ​​രി​​ങ്ങാ​​ല​​ക്കു​​ട ഡോ​​ണ്‍ ബോ​​സ്കോ​​യെ​​യും തോ​​ൽ​​പ്പി​​ച്ചു. എ​​റ​​ണാ​​കു​​ളം റേ​​ഞ്ച് ഡി​​ഐ​​ജി ശ്രീ ​​പു​​ട്ട വി​​മ​​ലാ​​ദി​​ത്യ ഐ​​പി​​എ​​സ് ടൂ​​ർ​​ണ​​മെ​​ന്‍റ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.