ക​ണ്ണൂ​ര്‍: സൂ​പ്പ​ര്‍ ലീ​ഗ് കേ​ര​ള​യി​ൽ ക​ണ്ണൂ​രി​ന്‍റെ ടീ​മാ​യ "ക​ണ്ണൂ​ര്‍ വാ​രി​യേ​ഴ്‌​സ് എ​ഫ്‌​സി'​യു​ടെ ലോ​ഗോ​യും ജ​ഴ്സി​യും പ്ര​കാ​ശ​നം ചെ​യ്തു.

ക​ണ്ണൂ​രി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മേ​യ​ർ മു​സ്‌​ലി​ഹ് മ​ഠ​ത്തി​ൽ‌, ഡെ​പ്യൂ​ട്ടി മേ​യ​ർ പി.​ ഇ​ന്ദി​ര, ക​ണ്ണൂ​ര്‍ വാ​രി​യേ​ഴ്‌​സ് എ​ഫ്‌​സി ചെ​യ​ര്‍​മാ​ന്‍ ഡോ. ​എം.​പി. ഹ​സ​ന്‍​കു​ഞ്ഞി, സൂ​പ്പ​ർ ലീ​ഗ് കേ​ര​ള സി​ഇ​ഒ മാ​ത്യു ജോ​സ​ഫ്, ക​ണ്ണൂ​ർ വാ​രി​യേ​ഴ്സ് ഡ​യ​റ​ക്ട​ര്‍​മാ​രാ​യ ഡോ. ​അ​ജി​ത്ത് ജോ​യ്, സി.​എ. മു​ഹ​മ്മ​ദ് സാ​ലി, മി​ബു ജോ​സ് നെ​റ്റി​ക്കാ​ട​ന്‍ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.