ഇം​​ഫാ​​ൽ: ബോ​​ക്സിം​​ഗി​​ൽ​​നി​​ന്ന് താ​​ൻ വി​​ര​​മി​​ച്ച​​താ​​യു​​ള്ള റി​​പ്പോ​​ർ​​ട്ടു​​ക​​ൾ ത​​ള്ളി ഇ​​ന്ത്യ​​യു​​ടെ ഇ​​തി​​ഹാ​​സ താ​​രം മേ​​രി കോം. ​​ആ​​റ് ത​​വ​​ണ വ​​നി​​താ ബോ​​ക്സിം​​ഗ് ലോ​​ക ചാ​​ന്പ്യ​​ൻ​​പ​​ട്ടം സ്വ​​ന്ത​​മാ​​ക്കി​​യ മേ​​രി കോം ​​വി​​ര​​മി​​ച്ചെ​​ന്ന് വാ​​ർ​​ത്ത​​പ​​ര​​ന്നി​​രു​​ന്നു. നാ​​ൽ​​പ്പ​​ത്തൊ​​ന്നു​​കാ​​രി​​യാ​​യ മേ​​രി കോം ​​ലോ​​ക ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ എ​​ട്ട് മെ​​ഡ​​ൽ സ്വ​​ന്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്.


അ​​തേ​​സ​​മ​​യം, ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ ബോ​​ക്സിം​​ഗ് അ​​സോ​​സി​​യേ​​ഷ​​ൻ നി​​യ​​മം അ​​നു​​സ​​രി​​ച്ച് 40വ​​യ​​സ് വ​​രെ​​യു​​ള്ള​​വ​​ർ​​ക്കു​​ മാ​​ത്ര​​മേ മ​​ത്സ​​രി​​ക്കാ​​ൻ യോ​​ഗ്യ​​ത​​യു​​ള്ളൂ.