ചെൽസിക്കു തോൽവി
Monday, December 25, 2023 12:35 AM IST
വൂൾവർഹാംടണ്: ഇപിഎൽ ഫുട്ബോളിൽ ചെൽസിക്കു തോൽവി. ചെൽസിയെ ഒന്നിനെതിരേ രണ്ടു ഗോളിന് വൂൾവ്സ് തോൽപ്പിച്ചു. ആഴ്സണൽ-ലിവർപൂൾ 1-1ന് സമനിലയിൽ പിരിഞ്ഞു. ടോട്ടനം 2-1ന് എവർട്ടണെ തോ ൽപ്പിച്ചു.