കനറാ ബാങ്ക് സ്പെഷല്‍ മെഗാ അദാലത്ത്
Friday, July 19, 2024 11:42 PM IST
കൊച്ചി: കനറാ ബാങ്ക് കിട്ടാക്കട വായ്പക്കാര്‍ക്കു പ്രത്യേക ഇളവ് നല്കുന്നു. ഇതിന്റെ ഭാഗമായി ബാങ്ക് ശാഖയില്‍ ഇന്നും, 25, 31 തീയതികളിലുമായി സംഘടിപ്പിക്കുന്ന അദാലത്തില്‍ അര്‍ഹരായവര്‍ക്കു പങ്കെടുക്കാം.
ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം വിദ്യാഭ്യാസം, കാര്‍ഷിക, ചെറുകിട സംരംഭ വായ്പക്കാര്‍ക്ക് പ്രത്യേകം ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്.