കൊ​​​ച്ചി: ഇ​​​ന്‍​ഫി​​​നി​​​ക്സ് സ്മാ​​​ര്‍​ട്ട് സീ​​​രി​​​സി​​​ന്‍റെ പു​​​തി​​​യ സ്മാ​​​ര്‍​ട്ട് 8 പു​​​റ​​​ത്തി​​​റ​​​ങ്ങി. 50 ഡ്യു​​​വ​​​ല്‍ എ​​​ഐ കാ​​​മ​​​റ, 90 ഹെ​​​ര്‍​ട്‌​​​സ് പ​​​ഞ്ച് ഹോ​​​ള്‍ ഡി​​​സ്പ്ലേ, ഫ്ലാ​​​ഷോ​​​ടു കൂ​​​ടി​​​യ 8 എം​​പി സെ​​​ല്‍​ഫി കാ​​​മ​​​റ, സൈ​​​ഡ് മൗ​​​ണ്ടെ​​​ഡ് ഫിം​​​ഗ​​​ര്‍ പ്രി​​​ന്‍റ് സെ​​​ന്‍​സ​​​ര്‍ തു​​​ട​​​ങ്ങി​​​യ​​​വ ഇ​​​ന്‍​ഫി​​​നി​​​ക്‌​​​സ് സ്മാ​​​ര്‍​ട്ട് 8ന്‍റെ ​പ്ര​​​ത്യേ​​​ക​​​ത​​​ക​​​ളാ​​​ണ്. 7299 രൂ​​​പ​​​യാ​​​ണ് വി​​​ല.