കൊ​​​ച്ചി: നി​​​കു​​​തി​​​ദാ​​​യ​​​ക​​​ര്‍​ക്കു സ​​​ഹാ​​​യ​​​ക​​​മാ​​​കു​​​ന്ന രീ​​​തി​​​യി​​​ല്‍ നി​​​കു​​​തി സം​​​ബ​​​ന്ധ​​​മാ​​​യ വി​​​വ​​​ര​​​ങ്ങ​​​ള്‍ വെ​​​ബ്‌​​​സൈ​​​റ്റി​​​ല്‍ പ്രാ​​​ദേ​​​ശി​​​ക ഭാ​​​ഷ​​​യി​​​ല്‍ അ​​​പ്‌​​ലോ​​​ഡ് ചെ​​​യ്യ​​​ണ​​​മെ​​​ന്നു കേ​​​ന്ദ്ര ധ​​​ന​​​മ​​​ന്ത്രി നി​​​ര്‍​മ​​​ല സീ​​​താ​​​രാ​​​മ​​​ന്‍.

നി​​​കു​​​തി പി​​​രി​​​വി​​​ല്‍ ദേ​​​ശീ​​​യ വ​​​ള​​​ര്‍​ച്ചാ​​നി​​​ര​​​ക്കാ​​​യ 17.4 ശ​​​ത​​​മാ​​​ന​​​ത്തെ മ​​​റി​​​ക​​​ട​​​ന്ന് കേ​​​ര​​​ള​​​ത്തി​​​ല്‍ 23.2 ശ​​​ത​​​മാ​​​നം വ​​​ള​​​ര്‍​ച്ച രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത് അ​​​ഭി​​​ന​​​ന്ദ​​​നാ​​​ര്‍​ഹ​​​മെ​​​ന്നും അ​​വ​​ർ പ​​​റ​​​ഞ്ഞു.

കൊ​​​ച്ചി​​​യി​​​ല്‍ ആ​​​ദാ​​​യ​​​നി​​​കു​​​തി വ​​​കു​​​പ്പി​​​ന്‍റെ കേ​​​ര​​​ള​​​ത്തി​​​ലെ പു​​​തി​​​യ ആ​​​സ്ഥാ​​​ന​​മ​​​ന്ദി​​​രം (ആ​​​യ്ക്ക​​​ര്‍ ഭ​​​വ​​​ന്‍) ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​സം​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു കേ​​ന്ദ്ര​​മ​​ന്ത്രി.


ആ​​​ദാ​​​യ നി​​​കു​​​തി ഓ​​​ഫീ​​​സു​​​ക​​​ളി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ കാ​​​ര്യ​​​ക്ഷ​​​മ​​​വും സ്വീ​​​കാ​​​ര്യ​​​വു​​​മാ​​​യ പ്ര​​​വ​​​ര്‍​ത്ത​​​നാ​​​ന്ത​​​രീ​​​ക്ഷം ഉ​​​ണ്ടാ​​​ക​​​ണ​​​മെ​​​ന്നും മ​​ന്ത്രി അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. സെ​​​ന്‍​ട്ര​​​ല്‍ ബോ​​​ര്‍​ഡ് ഓ​​​ഫ് ഡ​​​യ​​​റ​​​ക്ട് ടാ​​​ക്‌​​​സ് ചെ​​​യ​​​ര്‍​മാ​​​ന്‍ നി​​​തി​​​ന്‍ ഗു​​​പ്ത, അം​​​ഗം സ​​​ഞ്ജ​​​യ് കു​​​മാ​​​ര്‍ വ​​​ര്‍​മ, ആ​​​ദാ​​​യ​​​നി​​​കു​​​തി വ​​​കു​​​പ്പ് കേ​​​ര​​​ള പ്രി​​​ന്‍​സി​​​പ്പ​​​ല്‍ ചീ​​​ഫ് ക​​​മ്മീ​​​ഷ​​​ണ​​​ര്‍ സു​​​നി​​​ല്‍ മാ​​​ത്തൂ​​​ര്‍ എ​​​ന്നി​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.

‘ടാ​​​ക്‌​​​സ് ഡി​​​ഡ​​​ക്ടേ​​​ഴ്‌​​​സ് ഗൈ​​​ഡ് 2023’ മ​​​ന്ത്രി പു​​​റ​​​ത്തി​​​റ​​​ക്കി. ഓ​​​ള്‍​ഡ് റെ​​​യി​​​ല്‍​വേ സ്റ്റേ​​​ഷ​​​ന്‍ റോ​​​ഡി​​​ല്‍ 64 കോ​​​ടി രൂ​​​പ ചെ​​ല​​​വി​​​ലാ​​​ണു പു​​​തി​​​യ മ​​​ന്ദി​​​രം നി​​​ര്‍​മി​​​ച്ച​​​ത്.