പള്ളി പൊളിച്ച സംഭവം: അടിയന്തര ഇടപെടൽ ഉണ്ടാകുമെന്ന് അമിത് ഷാ
പള്ളി പൊളിച്ച സംഭവം: അടിയന്തര ഇടപെടൽ ഉണ്ടാകുമെന്ന് അമിത് ഷാ
Thursday, July 29, 2021 1:33 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി അ​ന്ധേ​രി​യ മോ​ഡ് ലി​റ്റി​ൽ ഫ്ള​വ​ർ പ​ള്ളി പൊ​ളി​ച്ച സം​ഭ​വ​ത്തി​ൽ കേ​ന്ദ്രസ​ർ​ക്കാ​രി​ന്‍റെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ഉ​ണ്ടാ​കു​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ. വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെന്നാവ​ശ്യ​പ്പെ​ട്ട് എം​പി​മാ​രാ​യ ഡീ​ൻ കു​ര്യാ​ക്കോ​സും, ഹൈ​ബി ഈ​ഡ​നും അ​മി​ത് ഷാ​യു​മാ​യി ച​ർ​ച്ച ന​ട​ത്തി.

ഫ​രീ​ദാ​ബാ​ദ് രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ൽ ആ​രാ​ധ​ന​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ൽ 90% മ​ല​യാ​ളി​ക​ളാ​ണെ​ന്ന​തി​നാ​ൽ കേ​ര​ള​ത്തി​ലെ വി​ശ്വാ​സി​ക​ളെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ക​ടു​ത്ത മാ​ന​സി​ക ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കി​യ സം​ഭ​വ​മാ​ണി​ത്. അ​തി​നാ​ൽ സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തുനി​ന്നും അ​നു​ഭാ​വ പൂ​ർ​ണ​മാ​യ സ​മീ​പ​ന​മു​ണ്ടാ​ക​ണം. വി​ശ്വാ​സസം​ര​ക്ഷ​ണ​ത്തി​ന്‍റെ​യും ആ​രാ​ധ​നാ സ്വാ​ത​ന്ത്ര്യം സം​ര​ക്ഷി​ക്കു​ന്ന​തി​ന്‍റെ​യും ഭാ​ഗ​മാ​യി പ​ള്ളി അ​വി​ടെത്തന്നെ പു​നഃസ്ഥാ​പി​ക്ക​ണ​മെ​ന്ന് എം​പി​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.