പ​രീ​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ധ്യാ​പ​ക​രു​ടെ യാ​ത്ര ത​ട​സ​പ്പെ​ട​രു​തെ​ന്നു ഡി​ജി​പി
Sunday, May 24, 2020 12:04 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 26ന് ​​​തു​​ട​​ങ്ങു​​ന്ന സ്കൂ​​​ൾ പ​​​രീ​​​ക്ഷ​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു പ്രി​​​ൻ​​​സി​​​പ്പ​​​ൽ​​​മാ​​​ർ, പ്ര​​​ഥ​​​മ അ​​​ധ്യാ​​​പ​​​ക​​​ർ, അ​​​ധ്യാ​​​പ​​​ക​​​ർ, മ​​​റ്റ് ജീ​​​വ​​​ന​​​ക്കാ​​​ർ എ​​​ന്നി​​​വ​​​രു​​​ടെ യാ​​​ത്ര ഒ​​​രി​​​ട​​​ത്തും ത​​​ട​​​സ​​​പ്പെ​​​ടാ​​​തി​​​രി​​​ക്കാ​​​ൻ ശ്ര​​​ദ്ധി​​​ക്ക​​​ണ​​​മെ​​ന്നു സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​മാ​​​ർ​​​ക്കു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

ഇ​​​വ​​​ർ​​​ക്കു രാ​​​ത്രി​​​കാ​​​ല​​​ങ്ങ​​​ളി​​​ൽ ജി​​​ല്ല​​​വി​​​ട്ടു യാ​​​ത്ര ചെ​​​യ്യേ​​​ണ്ടി വ​​​രു​​​ന്ന​​​പ​​​ക്ഷം തി​​​രി​​​ച്ച​​​റി​​​യ​​​ൽ കാ​​​ർ​​​ഡും പ​​​രീ​​​ക്ഷ സം​​​ബ​​​ന്ധി​​​ക്കു​​​ന്ന രേ​​​ഖ​​​ക​​​ളും യാ​​​ത്രാ പാ​​​സാ​​​യി പ​​​രി​​​ഗ​​​ണി​​​ക്കും. സാ​​​ധി​​​ക്കു​​​ന്ന സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ അ​​​വ​​​രു​​​ടെ യാ​​​ത്ര​​​യ്ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ സ​​​ഹാ​​​യം പോ​​​ലീ​​​സ് ന​​​ൽ​​​ക​​​ണം. രാ​​​വി​​​ലെ എ​​​ഴു മു​​​ത​​​ൽ രാ​​​ത്രി ഏ​​​ഴ് വ​​​രെ മ​​​റ്റ് ജി​​​ല്ല​​​ക​​​ളി​​​ലേ​​​ക്കു യാ​​​ത്ര ചെ​​​യ്യാ​​ൻ പാ​​​സ് ആ​​​വ​​​ശ്യ​​​മി​​​ല്ലെ​​ന്നു സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി നേ​​​ര​​​ത്തെ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.