Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Main News
ആരോഗ്യവകുപ്പ് പനിപിടിച്ച് പുതച്ചുകിടക്കുകയാണെന്ന് പ്രതിപക്ഷം; പകര്‍ച്ചവ്യാധികള്‍ നിയന്ത്രണവിധേയമെന്ന് മന്ത്രി
Tuesday, July 2, 2024 11:08 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് മഞ്ഞപ്പിത്തം അടക്കമുള്ള രോഗങ്ങള്‍ പടരുന്നത് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസ്. മുസ്ലീം ലീഗ് എംഎല്‍എ ടി.വി. ഇബ്രാഹിം ആണ് നോട്ടീസ് നല്‍കിയത്.
പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്ന കാര്യത്തില്‍ ജനങ്ങള്‍ക്ക് വലിയ ആശങ്കയുണ്ട്. ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്ന് കാര്യമായ ഇടപെടല്‍ ഉണ്ടാകുന്നില്ല. ഇക്കാര്യം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നുമായിരുന്നു ആവശ്യം. കേരളത്തിന്റെ ആരോഗ്യവകുപ്പ് പനിപിടിച്ച് പുതച്ചുകിടക്കുകയാണെന്നും എംഎല്‍എ വിമര്‍ശിച്ചു.
സംസ്ഥാനത്ത് മഞ്ഞപ്പിത്തം ബാധിച്ച് നിലവില്‍ ആരും ചികിത്സയില്‍ ഇല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മറുപടി പറഞ്ഞു. നേരത്തേതിനേക്കാള്‍ രോഗവ്യാപനം കുറച്ചുകൊണ്ടുവരാന്‍ ആരോഗ്യവകുപ്പിന് കഴിഞ്ഞിട്ടുണ്ട്.
2013ലും 2017ലും ഡെങ്കിപ്പനി വളരെ കൂടുതലായിരുന്നു. ഇതനുസരിച്ച് 2023 അടക്കമുള്ള വര്‍ഷങ്ങളില്‍ ഡെങ്കി പടര്ന്നുപിടിക്കേണ്ടതാണ്. എന്നാല്‍ സര്‍ക്കാരിന്റെ കൃത്യമായ ഇടപെടല്‍ മൂലം ഇത് കുറച്ചുകൊണ്ടുവരാന്‍ കഴിഞ്ഞു.
എലിപ്പനിക്കും കൃത്യമായ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തി വ്യാപനം കുറച്ച് കൊണ്ടുവരാന്‍ കഴിഞ്ഞെന്നും മന്ത്രി അവകാശപ്പെട്ടു. ആരോഗ്യവകുപ്പ് പനി പിടിച്ച് കിടക്കുകയായിരുന്നെങ്കില്‍ ഇബ്രാഹിം എംഎൽഎയുടെ മണ്ഡലമായ കൊണ്ടോട്ടിയില്‍ 33 കോടി രൂപയുടെ ആശുപത്രി വികസനം ഉള്‍പ്പെടെ നടക്കില്ലായിരുന്നെന്നും മന്ത്രി തിരിച്ചടിച്ചു.
നിങ്ങള്‍ മഹാരാജാവല്ല, മുഖ്യമന്ത്രിയെന്ന് സതീശന്; താന്‍ ജനങ്ങളുടെ ദാസനെന്ന് പിണറായി
തിരുവനന്തപുരം: കാര്യവട്ടം കാമ്പസിലെ എസ്എഫ്ഐ അതിക്രമത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ടുള്ള അടിയന്തരപ്രമേയനോട്ടീസില്‍ ന
സജി ചെറിയാന്റെ വിവാദ പരാമര്‍ശം; മന്ത്രിയുടെ അഭിപ്രായം സര്‍ക്കാരിനില്ലെന്ന് ശിവന്‍കുട്ടി
തിരുവനന്തപുരം: പത്താം ക്ലാസ് പാസായ കുട്ടികള്‍ക്ക് എഴുത്തും വായനയും അറിയില്ലെന്നുള്ള സജി ചെറിയാന്റെ അഭിപ്രായം സര്‍ക്ക
Latest News
നിങ്ങള്‍ മഹാരാജാവല്ല, മുഖ്യമന്ത്രിയെന്ന് സതീശന്; താന്‍ ജനങ്ങളുടെ ദാസനെന്ന് പിണറായി
എല്‍.കെ. അദ്വാനിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
സജി ചെറിയാന്റെ വിവാദ പരാമര്‍ശം; മന്ത്രിയുടെ അഭിപ്രായം സര്‍ക്കാരിനില്ലെന്ന് ശിവന്‍കുട്ടി
പാലക്കാട്ട് കാറിലെത്തിയ സംഘത്തിന്റെ ആക്രമണം; സുഹൃത്തുക്കളായ യുവാക്കള്‍ക്ക് പരിക്ക്
ആറാട്ടുകടവിൽ കാട്ടാന വീട് തകർത്തു;ഗൃഹനാഥന് പരിക്കേറ്റു

ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Latest News
നിങ്ങള്‍ മഹാരാജാവല്ല, മുഖ്യമന്ത്രിയെന്ന് സതീശന്; താന്‍ ജനങ്ങളുടെ ദാസനെന്ന് പിണറായി
എല്‍.കെ. അദ്വാനിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
സജി ചെറിയാന്റെ വിവാദ പരാമര്‍ശം; മന്ത്രിയുടെ അഭിപ്രായം സര്‍ക്കാരിനില്ലെന്ന് ശിവന്‍കുട്ടി
പാലക്കാട്ട് കാറിലെത്തിയ സംഘത്തിന്റെ ആക്രമണം; സുഹൃത്തുക്കളായ യുവാക്കള്‍ക്ക് പരിക്ക്
ആറാട്ടുകടവിൽ കാട്ടാന വീട് തകർത്തു;ഗൃഹനാഥന് പരിക്കേറ്റു
Top
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.