Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Main News
നിങ്ങള്‍ മഹാരാജാവല്ല, മുഖ്യമന്ത്രിയെന്ന് സതീശന്; താന്‍ ജനങ്ങളുടെ ദാസനെന്ന് പിണറായി
Thursday, July 4, 2024 12:03 PM IST
തിരുവനന്തപുരം: കാര്യവട്ടം കാമ്പസിലെ എസ്എഫ്ഐ അതിക്രമത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ടുള്ള അടിയന്തരപ്രമേയനോട്ടീസില്‍ നിയമസഭയില്‍ വാക്പോരുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും മുഖ്യമന്ത്രി പിണറായി വിജയനും. എസ്എഫ്ഐയെ ന്യായീകരിച്ചുകൊണ്ട് ആരെയും തല്ലിക്കൊല്ലാനുള്ള ലൈസന്‍സ് മുഖ്യമന്ത്രി അവര്‍ക്ക് നല്‍കുകയാണെന്ന് സതീശന് വിമര്‍ശിച്ചു.
നെറികേടിന്റെ ഇന്‍ക്യുബേറ്ററില്‍ വിരിയിക്കുന്ന ഗുണ്ടാപ്പടയാണ് എസ്എഫ്ഐ. കാമ്പസുകളില്‍ ഇടിമുറികളുണ്ടാക്കി എതിര്രാഷ്ട്രീയപ്രവര്ത്തനം നടത്താന്‍ എഐഎസ്എഫിനെ പോലും അവര്‍ അനുവദിക്കുന്നില്ല.
എസ്എഫ്ഐയേക്കുറിച്ച് സിപിഐയുടെ മുഖപത്രമായ ജനയുഗം എഴുതിയത് ഫാസിസ്റ്റ് കഴുകന് കൂട്ടങ്ങളെന്നാണ്. ഗാന്ധി ചിത്രം മാലയിടാനാണോ എസ്എഫ്ഐക്കാര്‍ വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ചുതകര്‍ത്തതെന്നും സതീശന് ചോദിച്ചു.
മുഖ്യമന്ത്രിയുടെ പ്രസ്താവന പദവിക്ക് യോജിക്കാത്തതാണ്. ആ ഗുണ്ടാപ്പട നിങ്ങളെയും കൊണ്ടേ പോകൂവെന്നും സതീശന് പറഞ്ഞു. നവകേരളാ യാത്രയിലെ മര്‍ദനത്തെ രക്ഷാപ്രവര്‍ത്തനമെന്ന് പറഞ്ഞ് മുഖ്യമന്ത്രി വീണ്ടും ന്യായീകരിച്ചതില്‍ സന്തോഷമുണ്ട്.
നിങ്ങള്‍ തിരുത്തുന്നില്ലെന്ന് തെളിഞ്ഞു. നിങ്ങള്‍ മഹാരാജാവല്ല, കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്നും സതീശന് വിമര്‍ശിച്ചു. എന്നാല്‍ താന്‍ മഹാരാജാവല്ല ജനങ്ങളുടെ ദാസനാണെന്നും എല്ലാക്കാലത്തും താന്‍ ജനത്തിനൊപ്പമാണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
ജമ്മുവിൽ രണ്ട് സൈനികര്‍ക്ക് വീരമൃത്യു, നാല് ഭീകരരെ വധിച്ചു
ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ കുല്‍ഗാമിൽ രണ്ടിടത്ത് ഉണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യുവരിച്ച സൈനികരുടെ എണ്ണം രണ്ടായി. നാല് ഭ
കാര്യവട്ടം കാമ്പസില്‍ ഇടിമുറി മര്‍ദനമില്ലെന്നു അന്വേഷണ റിപ്പോര്‍ട്ട്
തിരുവനന്തപുരം: കാര്യവട്ടം കാമ്പസില്‍ ഇടിമുറി മര്‍ദനമില്ലെന്നു കേരള യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറുടെ നിര്‍ദേശപ്ര
Latest News
സഹപ്രവർത്തകയോട് അപമര്യാദയായി പെരുമാറി; ഫോറസ്റ്റ് ഓഫീസർക്ക് സസ്പെൻഷൻ
സ്ഥല കച്ചവടക്കാരന്റെ സുരക്ഷാഉദ്യോഗസ്ഥരായി റീൽ; പോലീസുകാർക്ക് സസ്പെൻഷൻ
ഷൂട്ടൗട്ടില്‍ സ്വിറ്റ്സർലൻഡിനെ വീഴ്ത്തി; ഇംഗ്ലണ്ട് സെമിയിൽ
ബംഗാളിൽ ഇരുമ്പ് ഫാക്ടറിയിൽ സ്ഫോടനം; എട്ടുപേർക്ക് പരിക്ക്
ക്ലാസെടുക്കുന്നതിനിടെ അധ്യാപകനെ വിദ്യാർഥി കുത്തിക്കൊന്നു

ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Latest News
സഹപ്രവർത്തകയോട് അപമര്യാദയായി പെരുമാറി; ഫോറസ്റ്റ് ഓഫീസർക്ക് സസ്പെൻഷൻ
സ്ഥല കച്ചവടക്കാരന്റെ സുരക്ഷാഉദ്യോഗസ്ഥരായി റീൽ; പോലീസുകാർക്ക് സസ്പെൻഷൻ
ഷൂട്ടൗട്ടില്‍ സ്വിറ്റ്സർലൻഡിനെ വീഴ്ത്തി; ഇംഗ്ലണ്ട് സെമിയിൽ
ബംഗാളിൽ ഇരുമ്പ് ഫാക്ടറിയിൽ സ്ഫോടനം; എട്ടുപേർക്ക് പരിക്ക്
ക്ലാസെടുക്കുന്നതിനിടെ അധ്യാപകനെ വിദ്യാർഥി കുത്തിക്കൊന്നു
Top
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.