ക്വാ​റി ഉ​ട​മ​യു​ടെ കൊ​ല​പാ​ത​കം; ര​ണ്ടാം പ്ര​തി സു​നി​ല്‍​കു​മാ​ര്‍ പി​ടി​യി​ല്‍
Monday, July 1, 2024 9:58 AM IST
പാ​റ​ശാ​ല: ക​ളി​യി​ക്കാ​വി​ള​യി​ല്‍ ക്വാ​റി ഉ​ട​മ ദീ​പു​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ഒ​രാ​ള്‍​ക്കൂ​ടി പി​ടി​യി​ല്‍. ര​ണ്ടാം പ്ര​തി സു​നി​ല്‍​കു​മാ​റി​നെ​യാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ദീ​പു​വി​നെ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ കേസിലെ ഒ​ന്നാം​പ്ര​തി അ​മ്പി​ളി​യു​ടെ സു​ഹൃ​ത്താ​ണ് സു​നി​ല്‍​കു​മാ​ര്‍. കൊ​ല​പാ​ത​ക​ത്തി​ന് വേ​ണ്ട ആ​യു​ധം വാ​ങ്ങി ന​ല്‍​കി​യ​ത് ഇ​യാ​ളാ​ണ്. അ​മ്പി​ളി​യെ ക​ളി​യി​ക്കാ​വി​ള​യി​ല്‍ കൊ​ണ്ടു​വി​ട്ട​തും ഇ​യാ​ളാ​ണെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​മാ​യി പോ​ലീ​സ് ഇ​യാ​ള്‍​ക്കാ​യി തി​ര​ച്ചി​ല്‍ തു​ട​രു​ക​യാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച രാ​ത്രി പാ​റ​ശാ​ല​യി​ല്‍​നി​ന്നാ​ണ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.