University News
പ​രീ​ക്ഷ​ക​ൾ മാ​റ്റി
ഇ​ന്നും 30 നും ​ന​ട​ത്താ​നി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് (2019 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ് / റീ​അ​പ്പി​യ​റ​ൻ​സ്/ 2018, 2017 അ​ഡ്മി​ഷ​നു​ക​ൾ റീ​അ​പ്പി​യ​റ​ൻ​സ്), സൈ​ബ​ർ ഫോ​റ​ൻ​സി​ക് (സി​ബി​സി​എ​സ് 2019 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ് / റീ​അ​പ്പി​യ​റ​ൻ​സ്) പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം ജൂ​ണ്‍ 10, 14 തീ​ത​തി​ക​ളി​ലേ​ക്ക് മാ​റ്റി. പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ന് മാ​റ്റ​മി​ല്ല.

പ​രീ​ക്ഷ​ക​ൾ മാ​റ്റി

31 ന് ​തു​ട​ങ്ങാ​നി​രു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് (2019 അ​ഡ്മി​ഷ​ൻ സ്പെ​ഷ്യ​ൽ സ​പ്ലി​മെ​ന്‍റ​റി പ​രാ​ജ​യ​പ്പെ​ട്ട​വ​ർ​ക്ക്) ബി​രു​ദ പ​രീ​ക്ഷ​ക​ൾ ജൂ​ണ്‍ ര​ണ്ടി​ന് ആ​രം​ഭി​ക്കു​ന്ന വി​ധം പു​ന​ക്ര​മീ​ക​രി​ച്ചു. പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ന് മാ​റ്റ​മി​ല്ല.

31 ന് ​തു​ട​ങ്ങാ​നി​രു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ / ബി​കോം (സി.​ബി.​സി.​എ​സ്. 2017, 2018 അ​ഡ്മി​ഷ​നു​ക​ൾ റീ​അ​പ്പി​യ​റ​ൻ​സ് അ​ഡീ​ഷ​ണ​ൽ ഇ​ല​ക്്ടീ​വ് വി​ദ്യാ​ർ​ഥി​ക​ൾ പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ) ബി​രു​ദ പ​രീ​ക്ഷ​ക​ൾ ജൂ​ണ്‍ ര​ണ്ടി​ന് ആ​രം​ഭി​ക്കു​ന്ന വി​ധം പു​ന​ക്ര​മീ​ക​രി​ച്ചു. പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ന് മാ​റ്റ​മി​ല്ല.

പ​രീ​ക്ഷാ ഫ​ലം

സ്കൂ​ൾ ഓ​ഫ് ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ ആ​ന്‍റ് സ്പോ​ർ​ട്സ് സ​യ​ൻ​സ​സ് 2021 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​പി​ഇ​എ​സ് (റെ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ ആ​ന്‍റ് സ്പോ​ർ​ട്ട്സ് സ​യ​ൻ​സ​സ് ഫാ​ക്ക​ൽ​റ്റി, സി​എ​സ്എ​സ്, 20202022 ബാ​ച്ച്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

2021 മാ​ർ​ച്ചി​ൽ ന​ട​ന്ന ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​റു​ക​ൾ എം​എ ഇ​ക്ക​ണോ​മി​ക്സ് (2019 അ​ഡ്മി​ഷ​ൻ പ്രൈ​വ​റ്റ്) / ഫി​ലോ​സ​ഫി (പ്രൈ​വ​റ്റ്) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​ക്കും യ​ഥാ​ക്ര​മം 370 രൂ​പ, 160 രൂ​പ നി​ര​ക്കി​ൽ ഫീ​സ​ട​ച്ച് ജൂ​ണ്‍ എ​ട്ട് വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

വോ​ക്ക്​ഇ​ൻ ഇ​ന്‍റ​ർ​വ്യു

കോ​ട്ട​യം: ത​ല​പ്പാ​ടി, അ​ന്ത​ർ സ​ർ​വ​ക​ലാ​ശാ​ല ബ​യോ​മെ​ഡി​ക്ക​ൽ ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ൽ മ​ൾ​ട്ടി ടാ​സ്കിം​ഗ് ഓ​ഫീ​സ​റു​ടെ (എം​ടി​ഒ) ഒ​രു ഒ​ഴി​വി​ലേ​ക്ക് മൂ​ന്ന് മാ​സ​ത്തേ​ക്ക് ക​രാ​ർ വ്യ​വ​സ്ഥ​യി​ൽ നി​യ​മി​ക്കു​ന്ന​തി​ന് എം​ടെ​ക്, എം​സി​എ, എം​എ​സ് സി ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി / ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ഷ​യ​ങ്ങ​ളി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​മു​ള്ള​വ​ർ​ക്കാ​യി വോ​ക്ക് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തു​ന്നു. സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ലോ, സ​ർ​വ്വ​ക​ലാ​ശാ​ല​ക​ളി​ലോ ഡി​ഡി​എ​ഫ്എ​സ്, ഇ​ഓ​ഫീ​സ്, ഓ​ഫീ​സ് ഓ​ട്ടോ​മേ​ഷ​ൻ, ജി​എ​സ്ടി, ഇ​ടെ​ൻ​ഡ​ർ ജോ​ലി​ക​ൾ മൂ​ന്ന് വ​ർ​ഷ​ത്തി​ൽ കു​റ​യാ​തെ ചെ​യ്ത​വ​രെ​യാ​ണ് പ​രി​ഗ​ണി​ക്കു​ക. പി​എ​ഫ്എം​എ​സി​ൽ പ്ര​വ​ർ​ത്ത​ന പ​രി​ച​യ​മോ പ​രി​ശീ​ല​ന​മോ ല​ഭി​ച്ചി​ട്ടു​ള്ള​വ​ർ​ക്ക് മു​ൻ​ഗ​ണ​ന ഉ​ണ്ടാ​യി​രി​ക്കും. യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ ജൂ​ണ്‍ ആ​റി​ന് രാ​വി​ലെ 10.30 ന് ​അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും പ​ക​ർ​പ്പു​ക​ളും സ​ഹി​തം പു​തു​പ്പ​ള്ളി, ത​ല​പ്പാ​ടി​യി​ലെ അ​ന്ത​ർ സ​ർ​വ​ക​ലാ​ശാ​ല ബ​യോ​മെ​ഡി​ക്ക​ൽ ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ൽ (ഐ​യു​സി​ബി​ആ​ർ.) ഹാ​ജ​രാ​ക​ണം. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍: 9495546818