University News
ഓ​ഫ് കാ​മ്പ​സ് പ​രീ​ക്ഷ​ക​ൾ മേ​യ് മൂ​ന്നു മു​ത​ൽ
ഓ​ഫ് കാ​മ്പ​സ് പ്രോ​ഗ്രാ​മു​ക​ളു​ടെ സ​പ്ലി​മെ​ന്‍റ​റി മേ​ഴ്‌​സി ചാ​ൻ​സ് പ​രീ​ക്ഷ​ക​ൾ മേ​യ് മൂ​ന്നി​ന് ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം ​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ് സൈ​റ്റി​ൽ.പ​രീ​ക്ഷ​ക​ൾ​ക്കു ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള​ള​വ​ർ ടൈം ​ടേ​ബി​ൾ പ്ര​കാ​രം കോ​ട്ട​യം ബ​സേ​ലി​യ​സ് കോ​ള​ജി​ൽ പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​ക​ണം. ഫോ​ൺ0481 2733333.

പ്രാ​ക്ടി​ക്ക​ൽ

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ഇ​ല​ക്ട്രോ​ണി​ക്‌​സ്, കംപ്യൂ​ട്ട​ർ മെ​യി​ന്റ​ന​ൻ​സ് ആ​ൻ​ഡ് ഇ​ല​ക്ട്രോ​ണി​ക്‌​സ്(​സി​ബി​സി​എ​സ് സ്‌​പെ​ഷ​ൽ റീ​അ​പ്പി​യ​റ​ൻ​സ് 2021 അ​ഡ്മി​ഷ​ൻ ബാ​ച്ചി​ലെ പ​രാ​ജ​യ​പ്പെ​ട്ട​വ​ർ​ക്കു മാ​ത്രം മാ​ർ​ച്ച് 2024) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ മേ​യ് ആ​റ്, ഏ​ഴ് തീ​യ​തി​ക​ളി​ൽ ഇ​ട​പ്പ​ള്ളി എ​സ്ടി​എ​എ​സി​ൽ ന​ട​ക്കും. വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ് സൈ​റ്റി​ൽ.

പ്രോ​ജ​ക്ട്, വൈ​വ വോ​സി

ആ​റാം സെ​മ​സ്റ്റ​ർ ബി​കോം(​സി​ബി​സി​എ​സ് 2021 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 2017,2018,2019,2020 അ​ഡ്മി​ഷ​ൻ റീ​അ​പ്പി​യ​റ​ൻ​സ് മാ​ർ​ച്ച് 2024) പ​രീ​ക്ഷ​യു​ടെ പ്രൊ​ജ​ക്ട്/ വൈ​വ വോ​സി പ​രീ​ക്ഷ​ക​ൾ അ​ത​ത് കേ​ന്ദ്ര​ങ്ങ​ളി​ൽ മേ​യ് ര​ണ്ട്, മൂ​ന്ന്, ആ​റ് തീ​യ​തി​ക​ളി​ൽ ന​ട​ക്കും. വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ് സൈ​റ്റി​ൽ.

മാ​ർ​ച്ചി​ൽ വി​ജ്ഞാ​പ​നം ചെ​യ്ത നാ​ലാം സെ​മ​സ്റ്റ​ർ എം​എ(​എം​എ​ച്ച്ആ​ർ​എം) (2022 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 2021 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി), എം​എ​ച്ച്ആ​ർ​എം(2020 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, 2019 അ​ഡ്മി​ഷ​ൻ ആ​ദ്യ മേ​ഴ്‌​സി ചാ​ൻ​സ്, 2018 അ​ഡ്മി​ഷ​ൻ ര​ണ്ടാം മേ​ഴ്‌​സി ചാ​ൻ​സ്) പ​രീ​ക്ഷ​യു​ടെ പ്രൊ​​ക്ട്, വൈ​വ പ​രീ​ക്ഷ മേ​യ് 21ന് ​അ​ത​ത് കോ​ള​ജു​ക​ളി​ൽ ന​ട​ക്കും. ടൈം ​ടേ​ബി​ൾ വെ​ബ് സൈ​റ്റി​ൽ.

ആ​റാം സെ​മ​സ്റ്റ​ർ ബി​എ ഇ​ക്ക​ണോ​മി​ക്‌​സ്(​സി​ബി​സി​എ​സ് 2021 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 2017 2020 അ​ഡ്മി​ഷ​നു​ക​ൾ സ​പ്ലി​മെ​ന്‍റ​റി മാ​ർ​ച്ച് 2024) പ​രീ​ക്ഷ​യു​ടെ പ്രോ​ജ​ക്ട്, വൈ​വ പ​രീ​ക്ഷ​ക​ൾ മേ​യ് മൂ​ന്ന്, ആ​റ് തീ​യ​തി​ക​ളി​ൽ നാ​ട്ട​കം ഗ​വ​ൺ​മെ​ന്‍റ് കോ​ള​ജി​ൽ ന​ട​ക്കും. ടൈം ​ടേ​ബി​ൾ വെ​ബ് സൈ​റ്റി​ൽ.

ആ​റാം സെ​മ​സ്റ്റ​ർ ബി​എ ഇം​ഗ്ലീ​ഷ് ലി​റ്റ​റേ​ച്ച​ർ, ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ ആൻ​ഡ് ജേ​ർ​ണ​ലി​സം(​ഡ​ബി​ൾ മെ​യി​ൻ ോ​ഡ​ൽ മൂ​ന്ന്)(​സി​ബി​സി​എ​സ് 2021 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 20172020 അ​ഡ്മി​ഷ​ൻ റീ​അ​പ്പി​യ​റ​ൻ​സ് മാ​ർ​ച്ച് 2024) പ​രീ​ക്ഷ​യു​ടെ പ്രൊ​ജ​ക്ട് ഇ​വാ​ല്യു​വേ​ഷ​ൻ, വൈ​വ പ​രീ​ക്ഷ​ക​ൾ 29,30 തീ​യ​തി​ക​ളി​ൽ അ​ത​ത് കോ​ള​ജു​ക​ളി​ൽ ന​ട​ക്കും. ടൈം ​ടേ​ബി​ൾ വെ​ബ് സൈ​റ്റി​ൽ.

പ​രീ​ക്ഷാ ഫ​ലം

മൂ​ന്നും നാ​ലും സെ​മ​സ്റ്റ​ർ എം​എ ഇം​ഗ്ലീ​ഷ്(​പ്രൈ​വ​റ്റ് 2021 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ ജൂ​ലൈ 2023) പ​രീ​ക്ഷാ​ഫ​ലം പ്രസി​ദ്ധീ​ക​രി​ച്ചു. പു​ന​ർ മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കും നി​ശ്ചി​ത ഫീ​സ് അ​ട​ച്ച് മേ​യ് ഏ​ഴു വ​രെ ഓ​ൺ​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം.

സ്‌​കൂ​ൾ ഓ​ഫ് നാ​നോ​സ​യ​ൻ​സ് ആ​ൻ​ഡ് നാ​നോ​ടെ​ക്‌​നോ​ള​ജി ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ടെ​ക്ക് നാ​നോ​സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി ഫാ​ക്ക​ൽ​റ്റി ഓ​ഫ് ടെ​ക്‌​നോ​ള​ജി ആ​ൻ​ഡ് അ​പ്ലൈ​ഡ് സ​യ​ൻ​സ​സ്(20232025 ബാ​ച്ച് റ​ഗു​ല​ർ) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
പു​ന​ർ മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്ക​മു​ള്ള അ​പേ​ക്ഷ​ക​ൾ നി​ശ്ചി​ത ഫീ​സ് അ​ട​ച്ച് മേ​യ് ഏ​ഴു വ​രെ ഡ​യ​റ​ക്ട​റു​ടെ കാ​ര്യാ​ല​യ​ത്തി​ൽ സ​മ​​പ്പി​ക്കാം.

അ​ഞ്ചാം സെ​മ​സ്റ്റ​ർ പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ൻ ബി​കോം(​സി​ബി​സി​എ​സ് 2021 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 2017,2018,2019,2020 അ​ഡ്മി​ഷ​നു​ക​ൾ സ​പ്ലി​മെ​ന്‍റ​റി ഒ​ക്ടോ​ബ​ർ 2023) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കും നി​ശ്ചി​ത ഫീ​സ് അ​ട​ച്ചു മേ​യ് ഏ​ഴു വ​രെ ഓ​ൺ​ലൈ​നി​ൽ അ​പേ​ക്ഷിക്കാം.