University News
എ​​ല്ലാ പ​​രീ​​ക്ഷ​​ക​​ളും മാ​​റ്റി​​; പു​​തു​​ക്കി​​യ തീ​​യ​​തി പി​​ന്നീ​​ട്
എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി ന​​ട​​ത്താ​​ൻ നി​​ശ്ച​​യി​​ച്ചി​​രു​​ന്ന എ​​ല്ലാ പ​​രീ​​ക്ഷ​​ക​​ളും മാ​​റ്റി​​വ​​ച്ചു. പു​​തു​​ക്കി​​യ തീ​​യ​​തി പി​​ന്നീ​​ട്.

പ്രാ​​ക്‌​ടി​​ക്ക​​ൽ മാ​​റ്റി

25 മു​​ത​​ൽ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യു​​ടെ വി​​വി​​ധ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ന​​ട​​ത്താ​​നി​​രു​​ന്ന നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​എ​​ഡ് സ്പെ​​ഷ​​ൽ എ​​ജ്യൂ​​ക്കേ​​ഷ​​ൻ ലേ​​ണിം​​ഗ് ഡി​​സെ​​ബി​​ലി​​റ്റി ആ​​ൻ​​ഡ് ഇ​​ന്‍റ​​ല​​ക്ച്വ​​ൽ ഡി​​സെ​​ബി​​ലി​​റ്റി (ക്രെ​​ഡി​​റ്റ് ആ​​ൻ​​ഡ് സെ​​മ​​സ്റ്റ​​ർ 2018 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ,സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്‌​ടി​​ക്ക​​ൽ പ​​രീ​​ക്ഷ മാ​​റ്റി​​വ​​ച്ചു. പു​​തു​​ക്കി​​യ തീ​​യ​​തി പി​​ന്നീ​​ട്.

അ​​പേ​​ക്ഷ തീ​​യ​​തി നീ​​ട്ടി

സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ലെ വി​​വി​​ധ പ​​ഠ​​ന​​വ​​കു​​പ്പി​​ലെ​​യും ഒ​​രു ഇ​​ന്‍റ​​ർ സ്കൂ​​ൾ സെ​​ന്‍റ​​റി​​ലെ​​യും ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ പ്രോ​​ഗ്രാ​​മു​​ക​​ളി​​ലേ​​ക്കു​​ള്ള പ്ര​​വേ​​ശ​​ന​​ത്തി​​ന് ഏ​​പ്രി​​ൽ 13 വ​​രെ അ​​പേ​​ക്ഷി​​ക്കാം. എം​​ബി​​എ ഒ​​ഴി​​കെ​​യു​​ള്ള പ്രോ​​ഗ്രാ​​മു​​ക​​ൾ​​ക്ക് www.cat.mg u.ac.in എ​​ന്ന വെ​​ബ്സൈ​​റ്റ് വ​​ഴി അ​​പേ​​ക്ഷി​​ക്കാം. വി​​ശ​​ദ​​വി​​വ​​ര​​ത്തി​​ന് ഫോ​​ണ്‍: 04812733595, ഇ​​മെ​​യി​​ൽ: [email protected]. എം​​ബി​​എ​​യ്ക്ക് www.admis sion.mgu.a c.in എ​​ന്ന വെ​​ബ്സൈ​​റ്റ് വ​​ഴി അ​​പേ​​ക്ഷി​​ക്കാം. വി​​ശ​​ദ​​വി​​വ​​ര​​ത്തി​​ന് ഫോ​​ണ്‍: 04812732288, ഇ​​മെ​​യി​​ൽ: [email protected].

പ​​രീ​​ക്ഷ തീ​​യ​​തി

ര​​ണ്ടാം വ​​ർ​​ഷ ബി​​ഫാം (2016 അ​​ഡ്മി​​ഷ​​ൻ മു​​ത​​ൽ, 2016ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ ഏ​​പ്രി​​ൽ 17 മു​​ത​​ൽ ആ​​രം​​ഭി​​ക്കും. 24 വ​​രെ​​യും 525 രൂ​​പ പി​​ഴ​​യോ​​ടെ 25 വ​​രെ​​യും 1050 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 27 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം.

മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​​സി ഫി​​ഷ​​റി ബ​​യോ​​ള​​ജി ആ​​ൻ​​ഡ് അ​​ക്വാ​​ക​​ൾ​​ച്ച​​ർ (2018 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ,സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ ഏ​​പ്രി​​ൽ 22 മു​​ത​​ൽ ന​​ട​​ക്കും. 26 വ​​രെ​​യും 525 രൂ​​പ പി​​ഴ​​യോ​​ടെ 27 വ​​രെ​​യും 1050 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 28 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം.

എം​​ബി​​എ. സ്പെ​​ഷ​​ൽ മേ​​ഴ്സി ചാ​​ൻ​​സ് പ​​രീ​​ക്ഷാതീ​​യ​​തി

ഒ​​ന്ന്, ര​​ണ്ട്, മൂ​​ന്ന്, നാ​​ല് സെ​​മ​​സ്റ്റ​​ർ എം​​ബി​​എ സ്പെ​​ഷ​​ൽ മേ​​ഴ്സി​​ചാ​​ൻ​​സ് (അ​​ദാ​​ല​​ത്ത് സ്പെ​​ഷ​​ൽ മേ​​ഴ്സി ചാ​​ൻ​​സ് 2018) പ​​രീ​​ക്ഷ​​ക​​ൾ ഏ​​പ്രി​​ൽ ര​​ണ്ടു​​മു​​ത​​ൽ ന​​ട​​ക്കും.
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​ബി​​എ (20012014 അ​​ഡ്മി​​ഷ​​ൻ) പ​​രീ​​ക്ഷ ഏ​​പ്രി​​ൽ ര​​ണ്ടു​​മു​​ത​​ൽ ആ​​രം​​ഭി​​ക്കും.
ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​ബി​​എ. (20012007 അ​​ഡ്മി​​ഷ​​ൻ) പ​​രീ​​ക്ഷ ഏ​​പ്രി​​ൽ മൂ​​ന്നു മു​​ത​​ൽ ആ​​രം​​ഭി​​ക്കും.
ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​ബി​​എ (2008, 2009 അ​​ഡ്മി​​ഷ​​ൻ) പ​​രീ​​ക്ഷ​ ഏ​​പ്രി​​ൽ 16 മു​​ത​​ൽ ആ​​രം​​ഭി​​ക്കും.
ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​ബി​​എ (2010, 2011 അ​​ഡ്മി​​ഷ​​ൻ) പ​​രീ​​ക്ഷ​ ഏ​​പ്രി​​ൽ 15 മു​​ത​​ൽ ആ​​രം​​ഭി​​ക്കും.
ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​ബി​​എ (2012 2014 അ​​ഡ്മി​​ഷ​​ൻ) പ​​രീ​​ക്ഷ​ ഏ​​പ്രി​​ൽ 20 മു​​ത​​ൽ ആ​​രം​​ഭി​​ക്കും.
മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​ബി​​എ (20012007 അ​​ഡ്മി​​ഷ​​ൻ) പ​​രീ​​ക്ഷ​ ഏ​​പ്രി​​ൽ 17 മു​​ത​​ൽ ആ​​രം​​ഭി​​ക്കും.
മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​ബി​​എ (2008, 2009 അ​​ഡ്മി​​ഷ​​ൻ) പ​​രീ​​ക്ഷ ഏ​​പ്രി​​ൽ 27 മു​​ത​​ൽ ആ​​രം​​ഭി​​ക്കും.
മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​ബി​​എ (2010, 2011 അ​​ഡ്മി​​ഷ​​ൻ) പ​​രീ​​ക്ഷ​ ഏ​​പ്രി​​ൽ 23 മു​​ത​​ൽ ആ​​രം​​ഭി​​ക്കും.
മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​ബി​​എ (2012 2014 അ​​ഡ്മി​​ഷ​​ൻ) പ​​രീ​​ക്ഷ​ ഏ​​പ്രി​​ൽ 30 മു​​ത​​ൽ ആ​​രം​​ഭി​​ക്കും.
നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​ബി​​എ (20012007 അ​​ഡ്മി​​ഷ​​ൻ) പ​​രീ​​ക്ഷ​ ഏ​​പ്രി​​ൽ 17 മു​​ത​​ൽ ആ​​രം​​ഭി​​ക്കും.
നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​ബി​​എ (2008, 2009 അ​​ഡ്മി​​ഷ​​ൻ) പ​​രീ​​ക്ഷ​ ഏ​​പ്രി​​ൽ 27 മു​​ത​​ൽ ആ​​രം​​ഭി​​ക്കും.
നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​ബി​​എ (2010, 2011 അ​​ഡ്മി​​ഷ​​ൻ) പ​​രീ​​ക്ഷ​ ഏ​​പ്രി​​ൽ 23 മു​​ത​​ൽ ആ​​രം​​ഭി​​ക്കും.
നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​ബി​​എ (2012 2014 അ​​ഡ്മി​​ഷ​​ൻ) പ​​രീ​​ക്ഷ​ ഏ​​പ്രി​​ൽ 30 മു​​ത​​ൽ ആ​​രം​​ഭി​​ക്കും.
ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

പ​​രീ​​ക്ഷ​​ഫ​​ലം

2019 ജൂ​​ണി​​ൽ സ്കൂ​​ൾ ഓ​​ഫ് സോ​​ഷ്യ​​ൽ സ​​യ​​ൻ​​സ​​സി​​ൽ ന​​ട​​ന്ന ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​ഫി​​ൽ (സോ​​ഷ്യ​​ൽ ട്രാ​​ൻ​​സ്ഫോ​​ർ​​മേ​​ഷ​​ൻ ആ​​ൻ​​ഡ് എം​​പ​​വ​​ർ​​മെ​​ന്‍റ് സി​​എ​​സ്എ​​സ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2019 ജൂ​​ണി​​ൽ ന​​ട​​ന്ന ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ മാ​​സ്റ്റ​​ർ ഓ​​ഫ് ഹോ​​ട്ട​​ൽ മാ​​നേ​​ജ്മെ​​ന്‍റ് (എം​​എ​​ച്ച്എം 2018 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2019 ഓ​​ഗ​​സ്റ്റി​​ലെ മൂ​​ന്നാം പ്ര​ഫ​​ഷ​​ണ​​ൽ ബി​​എ​​ച്ച്എം​​എ​​സ് (മേ​​ഴ്സി ചാ​​ൻ​​സ്, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

എം​​ബി​​എ, എം​​ഫി​​ൽ ര​​ജി​​സ്ട്രേ​​ഷ​​ൻ

സ്കൂ​​ൾ ഓ​​ഫ് മാ​​നേ​​ജ്മെ​​ന്‍റ് ആ​​ൻ​​ഡ് ബി​​സി​​ന​​സ് സ്റ്റ​​ഡീ​​സി​​ലെ 201920 അ​​ധ്യ​​യ​​ന വ​​ർ​​ഷ​​ത്തി​​ലെ നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​ബി​​എ (റെ​​ഗു​​ല​​ർ, റീ​​അ​​പ്പി​​യ​​റ​​ൻ​​സ്), ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​ഫി​​ൽ പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് ഓ​​ണ്‍​ലൈ​​നാ​​യി ഫീ​​സ​​ട​​ച്ച് ര​​ജി​​സ്ട്രേ​​ഷ​​ൻ ന​​ട​​ത്താം. വി​​ശ​​ദ​​വി​​വ​​ര​ത്തി​ന് www.mgu.a c.in, www.smbsm gu.org . അ​​പേ​​ക്ഷ​ ഏ​​പ്രി​​ൽ മൂ​​ന്നു​​വ​​രെ സ്വീ​​ക​​രി​​ക്കും.
ഫോ​​ണ്‍: 04812732288.

ലൈ​​ബ്ര​​റി അടച്ചു

സ​​ർ​​വ​​ക​​ലാ​​ശാ​​ല കാ​​ന്പ​​സി​​നു പു​​റ​​ത്തു​​ള്ള ക​​ലാ​​ല​​യ​​ങ്ങ​​ളി​​ലെ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു 31 വ​​രെ ലൈ​​ബ്ര​​റി സൗ​​ക​​ര്യം അ​നു​വ​ദി​ക്കി​ല്ല.