കെ.പി. ഉമ്മറിന്റെ മകന് അന്തരിച്ചു
Tuesday, June 25, 2024 11:42 AM IST
പ്രശസ്ത സിനിമാ താരം കെ.പി. ഉമ്മറിന്റെ മകന് നെച്ചോളി മുഹമ്മദ് അഷ്റഫ് (65) ചെന്നൈ സാലിഗ്രാമത്തിലെ വീട്ടിൽ അന്തരിച്ചു.
മാതാവ്: എന്‍. ഇമ്പിച്ചാമിനബി. ഭാര്യ: കെ. ഷെറീന. മക്കള്‍: എന്‍. മുഹമ്മദ് ആഷീല്‍, എന്‍. മുഹമ്മദ് ആഷീഖ്, സഹോദരങ്ങള്‍: എന്‍. മാമ്പി , റഷീദ് ഉമ്മര്‍.