പ്രണയം തലയ്ക്കുപിടിച്ചു; "പാ​ശ്ചാ​ത്യ മു​ഖം’ സ്വീ​ക​രി​ച്ച ഹോങ്കോംഗ് യു​വ​തി വെട്ടിലായി
Friday, December 8, 2017 3:02 AM IST
‘നി​​​​ന്‍റെ ഈ ​​​​മം​​​​ഗോ​​​​ളി​​​​യ​​​​ൻ ലു​​​​ക്ക് എ​​​​നി​​​​ക്ക് ഒ​​​​ട്ടും ഇ​​ഷ്‌​​ട​​പ്പെ​​​​ടു​​​​ന്നി​​​​ല്ല’ എന്നുള്ള കാ​​​​മു​​​​ക​​​​ന്‍റെ നി​​​​ര​​​​ന്ത​​​​ര​​​​മാ​​​​യ പ​​രി​​ഭ​​വ​​ത്തെ​​ത്തു​​ട​​ർ​​ന്നാ​​ണ് ഹോ​​ങ്കോം​​ഗ് സ്വ​​​​ദേ​​​​ശി​​​​നി​​​​യാ​​​​യ ബെ​​​​റി എ​​​​ൻ​​​​ജി ആ ​​​​തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ത്ത​​​​ത്; പ്ലാ​​​​സ്റ്റി​​​​ക് സ​​​​ർ​​​​ജ​​​​റി​​​​യി​​​​ലൂ​​​​ടെ പാ​​​​ശ്ചാ​​​​ത്യ മോ​​​​ഡ​​​​ലു​​​​ക​​​​ളെ​​​​പ്പോ​​​​ലെ​​​​യാ​​​​വു​​​​ക. പ​​​​ണം മു​​​​ട​​​​ക്കാ​​​​നു​​​​ണ്ടെ​​​​ങ്കി​​​​ൽ ആ​​​​രു​​​​ടെ മു​​​​ഖം വേ​​​​ണേ​​​​ലും ഫി​​​​റ്റ് ചെ​​​​യ്യാ​​​​മെ​​​​ന്നു പ്ലാ​​​​സ്റ്റി​​​​ക് സ​​​​ർ​​​​ജ​​​​ൻ ഉ​​​​റ​​​​പ്പു​​ പ​​​​റ​​​​ഞ്ഞ​​​​തോ​​​​ടെ ബെ​​​​റി ത​​​​ന്‍റെ തീ​​​​രു​​​​മാ​​​​ന​​​​വു​​​​മാ​​​​യി മു​​​​ന്നോ​​​​ട്ടു​​​​പോ​​​​യി. ല​​​​ക്ഷ​​​​ങ്ങ​​​​ൾ ചെ​​​​ല​​​​വി​​​​ട്ട് 30 സ​​​​ർ​​​​ജ​​​​റി ന​​​​ട​​​​ത്തി​​​​യ മു​​ഖം പാ​​ശ്ചാ​​ത്യ​​വ​​ത്ക​​രി​​ച്ചു.



എ​​​​ന്നാ​​​​ൽ, ഇ​​പ്പോ​​ൾ ഒ​​ന്നും വേ​​ണ്ടാ​​യി​​രു​​ന്നെ​​ന്ന ചി​​ന്ത​​യി​​ലാ​​ണ് ഈ ​​യു​​വ​​തി. ത​​​​ന്‍റെ അ​​​​സ്തിത്വ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി​​​​രു​​​​ന്ന മു​​​​ഖം ന​​​​ഷ്ട​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​തി​​നെ​​യോ​​ർ​​ത്തു ദുഃ​​ഖി​​ക്കു​​ക​​യാ​​ണി​​വ​​ൾ. പ്ലാ​​​​സ്റ്റി​​​​ക് സ​​​​ർ​​​​ജ​​​​റി​​​​യു​​​​ടെ​​​​യും അ​​​​നു​​​​ബ​​​​ന്ധ ചി​​​​കി​​​​ത്സ​​​​ക​​​​ളു​​​​ടെ​​​​യും പാ​​​​ർ​​​​ശ്വ​​ഫ​​​​ല​​​​ങ്ങ​​ൾ നി​​​​ര​​​​ന്ത​​​​ര​​​​മാ​​​​യി അ​​​​ല​​​​ട്ടു​​​​ന്ന​​​​തും ബെ​​റി​​ക്കു വി​​ന​​യാ​​യി.ത​​ന്‍റെ ഇ​​പ്പോ​​ഴ​​ത്തെ കോ​​ല​​ത്തി​​ന് ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​യാ​​​​യ കാ​​​​മു​​​​ക​​​​നോ​​​​ടു വി​​​​ട​​​​പ​​​​റ​​​​ഞ്ഞ ബെ​​​​റി ഇ​​​​പ്പോ​​​​ൾ മു​​​​ഖം​​മാ​​​​റ്റ ശ​​സ്ത്ര​​ക്രി​​യ​​ക​​ൾ​​ക്കെ​​തി​​രേ ശ​​ക്ത​​മാ​​യ പ്ര​​​​ചാ​​​​ര​​​​ണ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ചു​​വ​​​​രി​​​​ക​​​​യാ​​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.