എ​ൽ​ദോ​യു​ടെ കഥ ഹ്ര​സ്വ​ചി​ത്രമാകുന്നു
Wednesday, August 2, 2017 1:53 AM IST
മെ​​​ട്രോ ട്രെ​​​യി​​​നി​​​ൽ ക്ഷീ​​​ണം കാ​​ര​​ണം കി​​​ട​​​ന്നു​​​റ​​​ങ്ങി​​​യ​​​തി​​​ന്‍റെ പേ​​​രി​​​ൽ മ​​ദ്യ​​പാ​​നി എ​​ന്ന നി​​ല​​യി​​ൽ സ​​​മൂ​​​ഹ​​മാ​​​ധ്യ​​​മ​​​ത്തി​​ലൂ​​ടെ ആ​​ക്ഷേ​​പി​​ക്ക​​പ്പെ​​ട്ട അ​​​ങ്ക​​​മാ​​​ലി സ്വ​​​ദേ​​​ശി എ​​​ൽ​​​ദോ​​​യു​​​ടെ ജീ​​​വി​​​ത​​​ത്തെ ആ​​​സ്പ​​​ദ​​​മാ​​​ക്കി ഹ്ര​​​സ്വ​​​ചി​​​ത്ര​​​മൊ​​​രു​​​ങ്ങു​​​ന്നു. "സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ വി​​​പ​​​ത്ത്' എ​​​ന്ന ഹ്രസ്വചിത്രം മാ​​​ഞ്ചോ​​​ട്ടി​​​ൽ പ്രൊ​​​ഡ​​​ക‌്ഷ​​​ന്‍റെ ബാ​​​ന​​​റി​​​ൽ ഹ​​​രി​​​ഷ് സി. ​​​സേ​​​ന​​​ൻ ആ​​​ണു ചി​​​ത്രം സം​​​വി​​​ധാ​​​നം ചെ​​​യ്യു​​​ന്ന​​​ത്.

ഓ​​​ഗ​​​സ്റ്റ് ഏ​​​ഴി​​​ന് ചി​​​ത്രീ​​​ക​​​ര​​​ണം ആ​​​രം​​​ഭി​​​ച്ച് ഈ ​​​മാ​​​സം അ​​​വ​​​സാ​​​ന​​​ത്തോ​​​ടെ ചി​​​ത്രം റി​​​ലീ​​​സ് ചെ​​​യ്യാ​​​നാ​​​കു​​​മെ​​​ന്നു സം​​​വി​​​ധാ​​​യ​​​ക​​​ൻ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. എ​​​ൽ​​​ദോ, ബേ​​​സി​​​ൽ, പോ​​​ൾ സി. ​​​ബേ​​​ബി എ​​​ന്നി​​​വ​​​രും പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.