തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു
Tuesday, May 14, 2024 1:17 AM IST
മ​രോ​ട്ടി​ച്ചാ​ൽ: സെ​ന്‍റ് ജോ​ർ​ജ് മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ളും ആ​ദ്യ കു​ർ​ബാ​ന​സ്വീ​ക​ര​ണ​വും ന​ട​ന്നു. സെ​ന്‍റ് ജോ​ണ്‍ വി​യാ​നി പ​ള്ളി വി​കാ​രി ഫാ. ​പ്രി​ൻ​സ് നാ​യ​ങ്ക​ര തി​രു​നാ​ൾ​സ​ന്ദേ​ശം ന​ൽ​കി. റാ​സ ആ​ശീ​ർ​വാ​ദം ഫാ. ​തോ​മ​സ് വെ​ട്ടി​ക്കാ​ട്ടി​ൽ ന​ട​ത്തി. തി​രു​നാ​ളി​ന് ഇ​ട​വ​ക അ​സോ​സി​യേ​റ്റ് വി​കാ​രി ഫാ.​ ജേ​ക്ക​ബ് കൈ​ലാ​ത്ത്, ട്ര​സ്റ്റി മ​ത്താ​യി വാ​ള​ങ്കോ​ട്ട്, സെ​ക്ര​ട്ട​റി പൗ​ലോ​സ് വേ​ളാ​മ​റ്റ​ത്തി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.