ജ​പ്തി ന​ട​പ​ടി​ക​ൾ ഉ​പേ​ക്ഷി​ക്ക​ണം: ജ​പ്തി വി​രു​ദ്ധ​സ​മി​തി
Sunday, May 5, 2024 3:27 AM IST
തൊ​ടു​പു​ഴ: വാ​യ്പ​യെ​ടു​ത്ത​വ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും പ​ര​സ്യ​മാ​യി അ​പ​മാ​നി​ച്ചും ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ത​ള്ളി​വി​ടു​ന്ന സ​ഹ​ക​ര​ണ​മേ​ഖ​ല​യി​ലെ ഉ​ൾ​പ്പെ​ടെ​യു​ള്ള ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളെ നി​ല​യ്ക്കുനി​ർ​ത്താ​ൻ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്ന് ജ​പ്തി വി​രു​ദ്ധ​സ​മി​തി പ്ര​വ​ർ​ത്ത​ക​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ജ​പ്തി​യു​ടെ പേ​രി​ൽ സാ​ധാ​ര​ണ​ക്കാ​രെ​യും ക​ർ​ഷ​ക​രെയും കു​ടി​യി​റ​ക്കാ​നു​ള്ള നീ​ക്ക​ത്തെ ചെ​റു​ക്കാ​നും ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് നി​യ​മ സ​ഹാ​യം ന​ൽ​കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് എ​ൻ.​കെ. ദി​വാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​ആ​ർ. കു​ഞ്ഞ​പ്പ​ൻ, ജയിം​സ് കോ​ലാ​നി, എ​ൻ. വി​നോ​ദ്കു​മാ​ർ, കെ.​സി. ജോ​യി, സി.​എം. ചാ​ക്കോ​ച്ച​ൻ, അ​ജി​ത വി​ജ​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.