സ​​​മു​​​ദാ​​​യ, പൊ​​​തു പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ളി​​​ല്‍ ച​​​ടു​​​ല​​​മാ​​​യ നേ​​​തൃ​​​ത്വം അ​​​നി​​​വാ​​​ര്യം: മാ​​​ര്‍ പെ​​​രു​​​ന്തോ​​​ട്ടം
Sunday, May 5, 2024 10:58 PM IST
ച​​​ങ്ങ​​​നാ​​​ശേ​​​രി: വ്യ​​​ക്തി​​​ജീ​​​വി​​​ത​​​ങ്ങ​​​ളി​​​ലും സ​​​മു​​​ദാ​​​യ, പൊ​​​തു​​​സ​​​മൂ​​​ഹ പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ളി​​​ലും ച​​​ടു​​​ല​​​മാ​​​യ നേ​​​തൃ​​​ത്വം അ​​​നി​​​വാ​​​ര്യ​​​മാ​​​ണെ​​​ന്ന് ആ​​​ര്‍ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ടം. ക​​​ത്തോ​​​ലി​​​ക്കാ കോ​​​ണ്‍ഗ്ര​​​സി​​​ന്‍റെ 106-ാമ​​​ത് ജ​​​ന്മ​​​ദി​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു​​​ള്ള പ​​​താ​​​ക​​​ദി​​​ന​​​ത്തി​​​ന്‍റെ അ​​​തി​​​രൂ​​​പ​​​ത​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം കു​​​റു​​​മ്പ​​​നാ​​​ടം അ​​​സം​​​പ്ഷ​​​ന്‍ പ​​​ള്ളി​​​യി​​​ല്‍ നി​​​ര്‍വ​​​ഹി​​​ച്ചു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മാ​​​ര്‍ പെ​​​രു​​​ന്തോ​​​ട്ടം.

അ​​​തി​​​രൂ​​​പ​​​ത പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​ജു സെ​​​ബാ​​​സ്റ്റ്യ​​​ന്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ന്‍ ചാ​​​മ​​​ക്കാ​​​ല, അ​​​സം​​​പ്ഷ​​​ന്‍ പ​​​ള്ളി വി​​​കാ​​​രി ഫാ. ​​​ബി​​​നീ​​​ഷ് ഏ​​​റ​​​ത്തേ​​​ട​​​ത്ത്, ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ബി​​​നു ഡൊ​​​മി​​​നി​​​ക് ന​​​ടു​​​വി​​​ലേ​​​ഴം, ജി​​​നോ ജോ​​​സ​​​ഫ് ക​​​ള​​​ത്തി​​​ല്‍, ജോ​​​ര്‍ജു​​​കു​​​ട്ടി മു​​​ക്ക​​​ത്ത്, ഉ​​​ണ്ണി നാ​​​ഗ​​​പ​​​റ​​​മ്പി​​​ല്‍, ടോ​​​മി​​​ച്ച​​​ന്‍ വ​​​ള്ളി​​​യാ​​​ന്ത​​​ടം, കെ.​​​ഡി. ചാ​​​ക്കോ ക​​​ള​​​രി​​​ക്ക​​​ല്‍ എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.