ഭ​ര​ത​ൻ അ​നു​സ്‌​മ​ര​ണ​വും പു​സ്‌​ത​ക പ്ര​കാ​ശ​ന​വും
Wednesday, May 15, 2024 11:14 PM IST
മാ​വേ​ലി​ക്ക​ര: കാ​ർ​ബ​ൺ ബ്ലേ​യ്‌​സ് ഫി​ലിം സൊ​സൈ​റ്റി സം​ഘ​ടി​പ്പി​ച്ച ഭ​ര​ത​ൻ അ​നു​സ്‌​മ​ര​ണ​വും പു​സ്‌​ത​ക പ്ര​കാ​ശ​ന​വും വ്യാ​പാ​ര ഭ​വ​നി​ൽ ന​ട​ന്നു. തി​ര​ക്ക​ഥാ​കൃ​ത്ത് ഡോ. ​പ്ര​വീ​ൺ ഇ​റ​വ​ങ്ക​ര ര​ചി​ച്ച ‘ഈ ​ന​മ്പ​ർ ഇ​പ്പോ​ഴും തി​ര​ക്കി​ലാ​ണ്’ എ​ന്ന നോ​വ​ലി​ന്‍റെ പ്ര​കാ​ശ​ന സ​മ്മേ​ള​നം എം.​എ​സ്. അ​രു​ൺ​കു​മാ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​വി​ധാ​യ​ക​ൻ സു​രേ​ഷ് ഉ​ണ്ണി​ത്താ​ൻ പു​സ്‌​ത​കം പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.

നാ​ട​ക​കൃ​ത്ത് ഫ്രാ​ൻ​സി​സ് ടി. ​മാ​വേ​ലി​ക്ക​ര പു​സ്‌​ത​കം ഏ​റ്റു​വാ​ങ്ങി. സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് ഉ​മ്മ​ൻ അ​ധ്യ​ക്ഷ​നാ​യി. നോ​വ​ലി​സ്റ്റ് കെ.​കെ. സു​ധാ​ക​ര​ൻ ഭ​ര​ത​ൻ അ​നു​സ്മ​ര​ണം ന​ട​ത്തി. പ്ര​വീ​ൺ ഇ​റ​വ​ങ്ക​ര​യു​ടെ പി​താ​വ് എം. ​കൃ​ഷ്ണ​ൻ​കു​ട്ടി നാ​യ​ർ ഭ​ദ്ര​ദീ​പം തെ​ളി​ച്ചു. എ​സ്.​എ​ൻ. ട്ര​സ്റ്റ് ബോ​ർ​ഡം​ഗം ഡോ. ​എ.​വി. ആ​ന​ന്ദ​രാ​ജ്, ഫി​ലിം സൊ​സൈ​റ്റി സെ​ക്ര​ട്ട​റി ബി​നു ത​ങ്ക​ച്ച​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.