പ​ത്ര​ വി​ത​ര​ണ​ക്കാ​ര​ൻ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
Sunday, May 5, 2024 2:29 AM IST
പൂ​ച്ചാ​ക്ക​ൽ: പ​ത്ര​വി​ത​ര​ണ​ക്കാ​ര​നും ഇ​ന്ത്യ​ൻ കോ​ഫീ​ഹൗ​സ് എ​ര​മ​ല്ലൂ​ർ ശാ​ഖ മാ​നേ​ജ​രു​മാ​യ തൈ​ക്കാ​ട്ടു​ശേ​രി തേ​വ​ർ​വ​ട്ടം കൊ​ച്ചു​പ​റ​മ്പ് വീ​ട്ടി​ൽ പാ​ർ​ഥസാ​ര​ഥി (​ബാ​ബു -57) കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ പൂ​ച്ചാ​ക്ക​ൽ തേ​വ​ർ​വ​ട്ടം ഭാ​ഗ​ത്ത് പ​ത്ര​വി​ത​ര​ണ​ത്തി​നി​ടെ കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു.​ ഉ​ട​ൻ ത​ന്നെ പൂ​ച്ചാ​ക്ക​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​സ്കാരം ന​ട​ത്തി.​ ഭാ​ര്യ ജ​യ. ​മ​ക്ക​ൾ:​ അ​ർ​ജു​ൻ, ദേ​വി​ക, അ​ന​ന്ത​കൃ​ഷ്ണ​ൻ.