ആ​യു​ര്‍​വേ​ദ​ത്തി​നെ​തി​രേ​യു​ള്ള ദു​ഷ്പ്ര​ചാ​ര​ണം ത​ട​യാ​ന്‍ "ഫ്യൂ​ച്ച​ര്‍ ആ​യു​ര്‍​വേ​ദ’
Monday, April 22, 2024 5:32 AM IST
മ​ല​പ്പു​റം: ആ​യു​ര്‍​വേ​ദ​ത്തി​നെ​തി​രേ​യു​ള്ള സം​ഘ​ടി​ത​മാ​യ ദു​ഷ്പ്ര​ചാ​ര​ണ​ങ്ങ​ള്‍​ക്കെ​തി​രെ "ഫ്യൂ​ച്ച​ര്‍ ആ​യു​ര്‍​വേ​ദ’ എ​ന്ന ക​ര്‍​മ പ​ദ്ധ​തി​യു​മാ​യി ആ​യു​ര്‍​വേ​ദ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ.

അ​സോ​സി​യേ​ഷ​ന്‍റെ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി വ​ള​വ​ന്നൂ​ര്‍ ജി​ല്ലാ ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ത്തി​യ മ​ല​പ്പു​റം ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ച പ്ര​മേ​യം അം​ഗീ​ക​രി​ച്ച​ത്. കോ​ട്ട​യ്ക്ക​ല്‍ ആ​ര്യ​വൈ​ദ്യ​ശാ​ല മാ​നേ​ജിം​ഗ് ട്ര​സ്റ്റി ഡോ. ​പി.​എം. വാ​രി​യ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഡോ. ​റി​യാ​സ​ലി ഉ​ണ്ണി​യാ​ക്ക​ല്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. മ​ല​യാ​ളം സ​ര്‍​വ​ക​ലാ​ശാ​ല മു​ന്‍ വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​അ​നി​ല്‍ വ​ള്ള​ത്തോ​ള്‍ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. കോ​ട്ട​യ്ക്ക​ല്‍ ആ​യു​ര്‍​വേ​ദ കോ​ള​ജി​ല്‍ നി​ന്നു വി​ര​മി​ക്കു​ന്ന എ​എം​എ​ഐ മു​ന്‍​കാ​ല നേ​താ​ക്ക​ളാ​യ ഡോ. ​സി.​വി.​ജ​യ​ദേ​വ​ന്‍, ഡോ. ​പി.​കെ.​ബീ​നാ​റോ​സ്,

ആ​രോ​ഗ്യ​ശാ​സ്ത്ര സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ നി​ന്നു ബി​എ​എം​എ​സ് പ​രീ​ക്ഷ​യി​ല്‍ ഒ​ന്നാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി​യ ഡോ. ​എം. ആ​ര്‍​ദ്ര എ​ന്നി​വ​രെ ആ​ദ​രി​ച്ചു. ഡോ. ​വി.​ജി. ഉ​ദ​യ​കു​മാ​ര്‍, ഡോ. ​ആ​ര്യ​ന്‍ നാ​രാ​യ​ണ​ന്‍ (പ്ര​സി​ഡ​ന്‍റ്, ഹോ​സ്പി​റ്റ​ല്‍ മാ​നേ​ജ്മെ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍), ഡോ. ​സി.​വി. സ​ന്ധ്യ (മെ​ഡി​ക്ക​ല്‍ ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍), ഡോ. ​പി. വി​ജേ​ഷ്. (മെ​ഡി​സി​ന്‍ മാ​നു​ഫാ​ക്ച​ര്‍ അ​സോ​സി​യേ​ഷ​ന്‍), ഡോ. ​കെ.​ടി. ലീ​ന (പി​ജി അ​സോ​സി​യേ​ഷ​ന്‍), ഡോ. ​ആ​ര്‍​ദ്ര ഷാ​ജ​ന്‍ (ഹൗ​സ് സ​ര്‍​ജ​ന്‍​സ് അ​സോ​സി​യേ​ഷ​ന്‍), അ​ന​ഘ (കോ​ള​ജ് യൂ​ണി​യ​ന്‍) എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. സം​ഘ​ട​നാ സ​മ്മേ​ള​ന​ത്തി​ല്‍ ഡോ. ​മു​ഹ​മ്മ​ദ് റാ​സി,

ഡോ. ​കെ.​എം. ജോ​സ്, ഡോ. ​കെ.​കെ. സാ​വി​ത്രി, ഡോ. ​പി.​വി. അ​രു​ണ്‍, ഡോ. ​ജി. ശ്രീ​ലേ​ഖ, ഡോ. ​ഹാ​രി​സ് ചോ​ല​ക്ക​ല്‍ എ​ന്നി​വ​ര്‍ റി​പ്പോ​ര്‍​ട്ടു​ക​ള്‍ അ​വ​ത​രി​പ്പി​ച്ചു. ഡോ. ​അ​ബ്ദു​ള്‍​സ​ലാം ഷ​ഹീ​ര്‍ സ്വാ​ഗ​തം പ​റ​ഞ്ഞു. ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ പ്ര​വ​ര്‍​ത്ത​ന മി​ക​വി​നെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി പെ​രി​ന്ത​ല്‍​മ​ണ്ണ, പൊ​ന്നാ​നി, മ​ഞ്ചേ​രി ഏ​രി​യ​ക​ള്‍ മി​ക​ച്ച ഏ​രി​യ​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ഡോ. ​സി​നി ധ​ര്‍​മ​രാ​ജ് (പ്ര​സി​ഡ​ന്‍റ്), ഡോ. ​കെ.​ടി. മു​ഷ്താ​ഖ് (സെ​ക്ര​ട്ട​റി), ഡോ. ​സ​യാ​ന സ​ലാം (ട്ര​ഷ​റ​ര്‍). ഡോ. ​ത്രി​വി​ക്ര​മ​ന്‍, ഡോ. ​ഷാ​നി​ബ (വൈ​സ് പ്ര​സി​ഡ​ന്‍റ്), ഡോ. ​ഷ​മീ​ര്‍ തോ​ടേ​ങ്ങ​ല്‍, ഡോ. ​എ​ന്‍. അ​ഹ്സ​ന്‍ നി​ഹാ​ദ് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.