Home   | Editorial   | Leader Page   | Latest News   | Local News   |Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral
Back to Home


ഉമിനീരു കുറഞ്ഞാൽ എന്തു സംഭവിക്കും‍?
അ​ത്യ​ന്തം സ​ങ്കീ​ർ​ണ​വും ഗ​ഹ​ന​വു​മാ​ണ് ജീ​വ​ന്‍റെ ‘മെ​ക്കാ​നി​സം’. ഭൂ​മി​യി​ലെ ജീ​വ​ജാ​ല​ങ്ങ​ളി​ൽ സൃ​ഷ്ടി​ക​ർ​ത്താ​വി​ന്‍റെ ഈ ​ക​ര​വി​രു​ത് ദൃ​ശ്യ​മാ​ണെ​ങ്കി​ലും ഉ​ദാ​ത്ത​സൃ​ഷ്ടി​യാ​യ മ​നു​ഷ്യ​നി​ൽ അ​തി​ന്‍റെ തി​ക​വാ​ർ​ന്ന സ​ന്പൂ​ർ​ണ​ത ന​മു​ക്ക് കാ​ണാ​ൻ ക​ഴി​യും. ജീ​വി​ക​ളു​ടെ ദ​ഹ​ന​പ്ര​ക്രി​യ​യി​ൽ അ​ടു​ക്കും ചി​ട്ട​യു​മു​ള്ള ദ​ഹ​നഗ്ര​ന്ഥി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ത​ന്നെ ഉ​ദാ​ഹ​ര​ണം.

ജീ​വ​ന്‍റെ നി​ല​നി​ൽ​പ്പി​നാ​വ​ശ്യ​മാ​യ ആ​ഹാ​രം ഉ​മി​നീ​രു​മാ​യി കൂ​ടി​ക്ക​ല​ർ​ന്ന് ആ​മാ​ശ​യ​ത്തി​ലെ​ത്തുന്നു. തുടർന്നുദ​ഹ​ന​പ്ര​ക്രി​യ പു​രോ​ഗ​മി​ക്കു​ന്നു. ഇ​തി​നാ​വ​ശ്യ​മാ​യ ഉ​മി​നീ​ര് ഉ​മി​നീ​ർ ഗ്ര​ന്ഥി​ക​ളാ​ണ് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്. നി​ർ​ദി​ഷ്ട സ​മ​യ​ത്ത് ഉ​ത്പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്ന ഈ ​സ്ര​വ​മാ​ണ് ദ​ഹ​ന​പ്ര​ക്രി​യ​യെ ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​തി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കു​ന്ന​ത്.

ഉ​മി​നീ​രി​ൽ ധാ​രാ​ളം മൂ​ല​ക​ങ്ങ​ൾ നി​റ​ഞ്ഞി​രി​ക്കു​ന്നു. (ഇ​വ​യി​ൽ ചി​ല​ത്... ജ​ലം, കാ​റ്റ​യോ​ണ്‍​സ്, സോ​ഡി​യം, പൊ​ട്ടാ​സ്യം, കാ​ത്സ്യം, ആ​ന​യോ​ണ്‍​സ്, ക്ലോ​റി​ൻ, മ്യൂ​സി​ൻ, ഇ​മ്മ്യൂ​ണോ​ഗ്ലോ​ബി​ൻ, കാ​ലി​ക്രീ​ൻ, ഹോ​ർ​മോ​ണു​ക​ൾ, എ​പി​ഡേ​ർ​മ​ൽ ഗ്രൗ​ത്ത് ഫാ​ക്ട​ർ, പ്രോ​ആ​ർ​ജി​നി​ൽ, എ​ൻ​സൈ​മു​ക​ൾ (ആ​ൽ​ഫ അ​മി​ലേ​യ്സ്, ലി​ൻ​ഗ്വ​ൻ ലൈ​പേ​യ്സ്, ട​യ​ലി​ൻ തു​ട​ങ്ങി​യ​വ), ഒ​പ്പി​യോ​ർ​ഫി​ൻ, സെ​ല്ലു​ലാ​ർ എ​ൻ​സൈ​മു​ക​ൾ, വാ​ത​ക​ങ്ങ​ൾ, ഓ​ക്സി​ജ​ൻ, നൈ​ട്ര​ജ​ൻ, കാ​ർ​ബ​ണ്‍ ഡൈ​യോ​ക്സൈ​ഡ്, യൂ​റി​യ, യൂ​റി​ക് ആ​സി​ഡ്, പ്രൊ​ട്ടീ​ൻ, ഫോ​സ്ഫേ​റ്റ്, ഗ്ലോ​ബു​ലി​ൻ) തെ​ളി​ഞ്ഞ​തും ജ​ല​മ​യ​മു​ള്ള​തും രു​ചി​യു​ള്ള​തു​മാ​യ ഉ​മി​നീ​ര് നാ​വി​നെ പ്ര​വ​ർ​ത്ത​ന നി​ര​ത​മാ​ക്കി നി​ല​നി​ർ​ത്തു​ന്നു.

ഉ​മി​നീ​ര് ന​മ്മു​ടെ ശ​രീ​ര​ത്തി​നു​ള്ളി​ൽ​ത​ന്നെ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​തി​നാ​ൽ ദൂ​ഷ്യ​ഫ​ല​ങ്ങ​ൾ ഇ​വ​യി​ൽ നി​ന്നു​ണ്ടാ​കു​ന്നി​ല്ല. ഉ​മി​നീ​ര് ശ​രി​യാ​യ ദ​ഹ​ന​പ്ര​ക്രി​യ​യെ വ​ള​രെ അ​ധി​ക​മാ​യി സ​ഹാ​യി​ക്കു​ന്നു. ഈ ​സ്ര​വ​ത്തി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന ഇ​മ്യൂ​ണോ​ഗ്ലോ​ബി​ൻ എ​ന്ന ഘ​ട​കം ശ​രീ​ര​ത്തി​ന്‍റെ പ്ര​തി​രോ​ധ ശേ​ഷി​ വ​ർ​ധി​പ്പി​ക്കു​ന്നു.

ഗ​സ്റ്റി​ൻ മു​ത​ലാ​യ ഫോ​ർ​മോ​ണു​ക​ൾ രു​ചി​വ്യ​ത്യാ​സ​ങ്ങ​ൾ വി​വേ​ചി​ച്ച് മ​ന​സി​ലാ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്നു. ഉ​മി​നീ​രി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന ആ​ന്‍റി​ബാ​ക്ടീ​രി​യ​ൽ ഘ​ട​ക​ങ്ങ​ൾ പ​ല്ലു​ക​ളെ സം​ര​ക്ഷി​ക്കാ​നും അ​ണു​ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്നു ഒ​രു പ​രി​ധി​വ​രെ ര​ക്ഷി​ക്കാ​നും സ​ഹാ​യി​ക്കു​ന്നു.

ദി​വ​സേ​ന ഉ​മി​നീ​രി​ന്‍റെ ഉ​ത്പാ​ദ​ന നി​ല 0.75 മു​ത​ൽ 1.5 മി​ല്ലി ഉ​മി​നീ​രി​ന്‍റെ അ​ള​വി​ലു​ള്ള വ്യ​തി​യാ​ന​ങ്ങ​ൾ ധാ​രാ​ളം രോ​ഗ​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​കു​ന്നു.

ഉ​മി​നീ​രി​ന്‍റെ അ​ള​വ് കു​റ​ഞ്ഞാൽ

1. ഡി​റോ​സ്റ്റോ​മി​യ (ഉ​ണ​ങ്ങി​യ വാ​യ) ധാ​രാ​ള​മാ​യി ക​ണ്ടു​വ​രു​ന്ന ഒ​രു രോ​ഗാ​വ​സ്ഥ​യാ​ണി​ത്. പ്രാ​യ​മാ​യ​വ​രി​ലാ​ണ് കൂ​ടു​ത​ലാ​യി കാ​ണു​ന്ന​ത്. ചി​ല മ​രു​ന്നു​ക​ളു​ടെ പാ​ർ​ശ്വ​ഫ​ല​മാ​യും ഇ​ത് കാ​ണ​പ്പെ​ടു​ന്നു.

ഉ​ദാ. ആ​ന്‍റി ഹൈ​പ്പ​ർ​ടെ​ൻ​സീ​വ്, ഡി​ക്കോ​സ്റ്റ​ൻ​സ്, ആ​ന്‍റി ഹി​സ്റ്റോ​മി​ക് മ​രു​ന്നു​ക​ൾ അ​ധി​ക തോ​തി​ലു​ള്ള മ​രു​ന്നു​ക​ളു​ടെ ഉ​പ​യോ​ഗം മൂ​ല​വും ഈ ​രോ​ഗാ​വ​സ്ഥ ഉ​ണ്ടാ​കു​ന്നു. വെ​പ്പു​പ​ല്ല് ഉ​പ​യോ​ഗി​ക്കു​ന്ന​വ​രി​ൽ ഉ​മി​നീ​രി​ന്‍റെ അ​ള​വു കു​റ​യു​ന്ന​തു​മൂ​ലം പ​ല്ല് സെ​റ്റ് വാ​യി​ൽ ഇ​രി​ക്കാ​തെ വ​രി​ക​യും അ​തു​മൂ​ലം അ​സ്വ​സ്ഥ​ത​യു​ണ്ടാ​കു​ക​യും ചെ​യ്യു​ന്നു.

രോ​ഗ​ല​ക്ഷ​ണം

ഉ​മി​നീ​രി​ന്‍റെ ക​ട്ടി കൂ​ടു​ക​യും അ​ള​വ് കു​റ​യു​ക​യും ചെ​യ്യു​ന്നു. ഭ​ക്ഷ​ണം ക​ഴി​ക്കു​വാ​നും വി​ഴു​ങ്ങു​വാ​നു​മു​ള്ള ബു​ദ്ധി​മു​ട്ട്.ദ​ന്ത​ക്ഷ​യം കൂ​ടു​ത​ലാ​യി കാ​ണ​പ്പെ​ടു​ന്നു.

ചി​കി​ത്സാ രീ​തി​ക​ൾ

ഇ​ട​യ്ക്കി​ടെ വെ​ള്ളം കു​ടി​ക്കു​ക.
ഉ​മി​നീ​രി​ന്‍റെ അ​ള​വ് കൂ​ട്ടു​ന്ന മ​രു​ന്നു​ക​ൾ ഉ​പ​യോ​ഗി​ക്കു​ക.
ഉ​ദാ: പി​ലോ​ക​ൾ​ച്ച​ർ, സി​റി​ക് മാ​ല​ൻ, ഹൈ​ഡ്രോ​ക്ലോ​റൈ​ഡ്, സാ​ൽ​വേ സ​ബ്സ്റ്റി​റ്റ്യൂ​ട്ട്സ്, ഓ​ർ​ബി​റ്റ് പോ​ലു​ള്ള ചൂ​യിം​ഗം.

2. ജോ​ഗ്ര​ൻ​സ് സി​ൻ​ഡ്രം

ഉ​മി​നീ​ർ, നേ​ത്ര ഗ്ര​ന്ഥി​ക​ളെ​യാ​ണ് ഈ ​അ​സു​ഖം ബാ​ധി​ക്കു​ന്ന​ത്. ഇ​തു​മൂ​ലം ഉ​മി​നീ​ര്, ക​ണ്ണു​നീ​ര് തു​ട​ങ്ങി​യ​വ​യു​ടെ ഉ​ത്പാ​ദ​നം കു​റ​യു​ക​യും ചെ​യ്യു​ന്നു.

കാ​ര​ണ​ങ്ങ​ൾ

പാ​ര​ന്പ​ര്യം, ഹോ​ർ​മോ​ണ്‍ വ്യ​തി​യാ​നം, അ​നു​ബാ​ധ, ശ​രീ​ര​ത്തി​ലെ പ്ര​തി​രോ​ധ ശേ​ഷി​ക്കു​റ​വ്.

രോ​ഗ​ല​ക്ഷ​ണം

ഉ​മി​നീ​രി​ന്‍റെ അ​ള​വ് കു​റ​യു​ന്ന​തു​വ​ഴി ഉ​ണ​ങ്ങി​യ വാ​യ്. ഇ​തു​മൂ​ലം ആ​ഹാ​രം ച​വ​ച്ച് അ​ര​യ്ക്കു​ന്ന​തി​നും ഭ​ക്ഷ​ണ​ത്തി​ന്‍റെ രു​ചി തി​രി​ച്ച​റി​യാ​നും ബു​ദ്ധി​മു​ട്ടു​ണ്ടാ​കു​ന്നു.
ദ​ന്ത​ക്ഷ​യം കൂ​ടു​ത​ലാ​യി ഉ​ണ്ടാ​കു​ന്നു.

ചി​ല രോ​ഗ​ങ്ങ​ളി​ൽ ഈ ​അ​സു​ഖം മൂ​ലം ഉ​മി​നീ​ര് ഗ്ര​ന്ഥി​ക​ളി​ൽ നീ​ര് ഉ​ണ്ടാ​കു​ന്ന​താ​യി കാ​ണ​പ്പെ​ടു​ന്നു. ഈ ​നീ​ര് വേ​ദ​നാ​ര​ഹി​ത​മാ​യി​രി​ക്കും.

വ​ര​ണ്ട ക​ണ്ണു​ക​ൾ കാ​ര​ണം അ​വ്യ​ക്ത​മാ​യ കാ​ഴ്ച​യും ക​ണ്ണു​വേ​ദ​ന​യും ഉ​ണ്ടാ​കു​ന്നു.
ഈ ​രോ​ഗാ​വ​സ്ഥ മൂ​ലം ശ​രീ​ര​ച​ർ​മ​ത്തി​ന്‍റെ ഈ​ർ​പ്പം ന​ഷ്ട​പ്പെ​ടു​ക​യും ച​ർ​മ​രോ​ഗ​ങ്ങ​ൾ ഉ​ണ്ടാ​കു​ക​യും ചെ​യ്യു​ന്നു.


ചി​കി​ത്സ​ക​ൾ

കൃ​ത്രി​മ ക​ണ്ണു​നീ​ർ, ഉ​മി​നീ​ർ മു​ത​ലാ​യ ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​പ​ണി​യി​ൽ ല​ഭ്യ​മാ​ണ്.

3. സൈ​ന​സി​നോ​സി​സ്

ഉ​മി​നീ​ർ ഗ്ര​ന്ഥി​ക​ൾ അ​മി​ത​മാ​യി വി​ക​സി​ക്കു​ന്ന രോ​ഗാ​വ​സ്ഥ​യാ​ണി​ത്. പ്ര​മേ​ഹ രോ​ഗി​ക​ൾ, പോ​ഷ​ക​ക്കു​റ​വു​ള്ള​വ​ർ, മ​ദ്യ​പാ​നി​ക​ൾ, ഉ​മി​നീ​ർ ഗ്ര​ന്ഥി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന പ്ര​ത്യേ​ക മ​രു​ന്നു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രി​ലും കൂ​ടു​ത​ലാ​യി കാ​ണ​പ്പെ​ടു​ന്നു.

ല​ക്ഷ​ണ​ങ്ങ​ൾ

ഗ്ര​ന്ഥി​ക​ളി​ൽ വേ​ദ​ന​ര​ഹി​ത​മാ​യ നീ​ർ​ക്കെ​ട്ട് ഉ​ണ്ടാ​കു​ന്നു. പാ​ർ​ട്ട​ൽ ഗ്ര​ന്ഥി​ക​ളി​ലാ​ണ് കൂ​ടു​ത​ലാ​യി നീ​ർ​ക്കെ​ട്ട് കാ​ണ​പ്പെ​ടു​ന്ന​ത്.

ചി​കി​ത്സ​ക​ൾ

ഈ ​രോ​ഗ​ത്തി​ന്‍റെ യ​ഥാ​ർ​ഥ കാ​ര​ണം ക​ണ്ടെ​ത്തി ആ​ദ്യം അ​തി​ന് ചി​കി​ത്സ നേ​ടു​ക (ഉ​ദാ. പ്ര​മേ​ഹം ഉ​ള്ള​വ​രി​ൽ അ​തി​നെ ആ​ദ്യം ചി​കി​ത്സ ചെ​യ്യു​ക)
ഉ​മി​നീ​ർ കൂ​ടു​ത​ലാ​യി ഉ​ണ്ടാ​കാ​ൻ സ​ഹാ​യി​ക്കു​ന്ന പി​ലോ​ക​ഫി​ൻ മ​രു​ന്നു​ക​ൾ ഉ​പ​യോ​ഗി​ക്കു​ക.

ഉ​മി​നീ​രി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന ആ​ന്‍റി​ബാ​ക്ടീ​രി​യ​ൽ ഘ​ട​ക​ങ്ങ​ൾ പ​ല്ലു​ക​ളെ സം​ര​ക്ഷി​ക്കാ​നും അ​ണു​ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്നു ഒ​രു പ​രി​ധി​വ​രെ ര​ക്ഷി​ക്കാ​നും സ​ഹാ​യി​ക്കു​ന്നു. ഉ​മി​നീ​ര് ശ​രി​യാ​യ ദ​ഹ​ന​പ്ര​ക്രി​യ​യെ വ​ള​രെ അ​ധി​ക​മാ​യി സ​ഹാ​യി​ക്കു​ന്നു. ഈ ​സ്ര​വ​ത്തി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന ഇ​മ്യൂ​ണോ​ഗ്ലോ​ബി​ൻ എ​ന്ന ഘ​ട​കം ശ​രീ​ര​ത്തി​ന്‍റെ പ്ര​തി​രോ​ധ ശേ​ഷി​ വ​ർ​ധി​പ്പി​ക്കു​ന്നു.

സൈ​ലോ​ലി​ത്തി​യാ​സി​സ് -

ഉ​മി​നീ​ർ, ഗ്ര​ന്ഥി​ക​ളി​ൽ​നി​ന്ന് വാ​യി​ലേ​ക്ക് പ്ര​വ​ഹി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന കു​ഴ​ലു​ക​ളി​ൽ ക​ല്ലു​ക​ൾ ഉ​ണ്ടാ​കു​ന്നു.

രോ​ഗ​ല​ക്ഷ​ണം

* ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നു മു​ന്പോ പി​ൻ​പോ ഉ​മി​നീ​ർ ഗ്ര​ന്ഥി​ക​ളി​ൽ ഉ​ണ്ടാ​കു​ന്ന ചെ​റി​യ വേ​ദ​ന
* കൂ​ടാ​തെ ഉ​മി​നീ​ർ ഗ്ര​ന്ഥി​ക​ളി​ൽ മു​ഴ കാ​ണ​പ്പെ​ടു​ന്നു.മു​ഴ​ക​ൾ, മു​ക​ൾ ചു​ണ്ടി​ലാ​ണ് കൂ​ടു​ത​ലാ​യി കാ​ണ​പ്പെ​ടു​ന്ന​ത്.നാ​ക്കി​ലും കീ​ഴ്ചു​ണ്ടി​ലും അ​ണ്ണാ​ക്കി​ലും മു​ഴ കാ​ണ​പ്പെ​ടു​ന്നു.

ചി​കി​ത്സ​

ആ​ന്‍റി​ബ​യോ​ട്ടി​ക് മ​രു​ന്നു​ക​ൾ (ഉ​ദാ. നാ​ഫു​ലി​ൻ) അ​ണു​ബാ​ധ കു​റ​യ്ക്കു​ന്നു.
വ​ലി​യ മു​ഴ​ക​ൾ (ക​ല്ലു​ക​ൾ) നീ​ക്കാ​ൻ ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മാ​ണ്. ശ​സ്ത്ര​ക്രി​യ​യ്ക്കു പ​ക​ര​മാ​യി പ്രി​സോ​ലൂ​ട്ടീ​വ് ഷോ​ക്ക് വേ​വ് ലി​തോ​റോ​ട്രോ​പ്സി ചെ​യ്യാ​വു​ന്ന​താ​ണ്.

ഡൈ​ല​ഡി​നെ​റ്റീ​വ് വൈ​റ​സു​ക​ൾ, ബാ​ക്ടീ​രി​യ​ക​ൾ എ​ന്നി​വ മൂ​ലം ഇ​ട​യ്ക്കി​ടെ​യു​ണ്ടാ​കു​ന്ന വേ​ദ​ന​യു​ള​വാ​ക്കു​ന്ന ഉ​മി​നീ​ർ​ഗ്ര​ന്ഥി​ക​ളി​ലെ മു​ഴ​ക​ളാ​ണി​ത്. ഉ​മി​നീ​രി​ന്‍റെ അ​ള​വ് കു​റ​യു​ന്നു. ഈ ​രോ​ഗം ബാ​ധി​ക്കു​ന്ന ഗ്ര​ന്ഥി​ക​ളി​ൽ മു​ഴ​ക​ളും വേ​ദ​ന​ക​ളും അ​നു​ഭ​വ​പ്പെ​ടു​ന്നു. ചി​ല നേ​ര​ങ്ങ​ളി​ൽ ഉ​മി​നീ​ർ ഗ്ര​ന്ഥി​ക​ളി​ൽ​നി​ന്ന് പ​ഴു​പ്പ് പു​റ​പ്പെ​ടു​ന്നു.

ചി​കി​ത്സ​ ധാ​രാ​ളം വെ​ള്ളം കു​ടി​ക്കു​ക, ആ​ന്‍റി​ബ​യോ​ട്ടി​ക് മ​രു​ന്നു​ക​ൾ ഉ​പ​യോ​ഗി​ക്കു​ക, പ​ഴു​പ്പു​ള്ള ഗ്ര​ന്ഥി​ക​ളി​ൽ​നി​ന്ന് ആ​ദ്യം പ​ഴു​പ്പ് നീ​ക്കം ചെ​യ്യു​ക, വ​ലി​യ മു​ഴ​ക​ൾ ശ​സ്ത്ര​ക്രി​യ വ​ഴി നീ​ക്കം ചെ​യ്യു​ക.

ഉ​മി​നീ​രി​ന്‍റെ അ​ള​വ് കൂ​ടു​ന്പോ​ൾ ഉ​ണ്ടാ​കു​ന്ന രോ​ഗം.
സൈ​ലോ​റി​യ - അ​മി​ത തോ​തി​ലു​ള്ള ഉ​മി​നീ​രി​ന്‍റെ ഉ​ത്പാ​ദ​നം

ചി​കി​ത്സ​ക​ൾ

ആ​ന്‍റി​കൊ​ളോ​റ​ണി​ക് മ​രു​ന്നു​ക​ൾ ഉ​പ​യോ​ഗി​ക്കു​ക, ട്രാ​ൻ​സ്ഡു​മ​ൽ സ്കോ​പ്ള​ർ, സ്പീ​ച്ച് തെ​റാ​പ്പി, ശ​സ്ത്ര​ക്രി​യ​ക​ൾ.

ഉ​മി​നീ​ർ ഗ്ര​ന്ഥി​ക​ളി​ൽ ഉ​ണ്ടാ​കു​ന്ന കാ​ൻ​സ​ർ രോ​ഗ​ങ്ങ​ൾ

മാ​ര​ക​മാ​യ കാ​ൻ​സ​ർ രോ​ഗ​ങ്ങ​ൾ- പ്ലി​യേ​മോ​ർ​ഫി​ക്ക് അ​ഡി​നോ​മ, മ​യോ എ​പ്പി​ത്തീ​ലി​യോ​മ, ബൈ​സ​ൻ​സെ​ൽ കാ​ർ​സി​നോ, വാ​ർ​ട്ടി​ൻ ട്യൂ​മ​ർ, കാ​ൻ​കോ​സൈ​റ്റോ​മ, ഡെ​ബേ​ഷ്യ​സ് അ​ഡി​നോ​മ, ഡ​ക്റ്റ​ണ്‍ പ​പ്പി​ലോ​മാ​സ്, പാ​പ്പി​മ​ല​റി സി​സ്റ്റ​ഡി​നോ​മ, സൈ​ലോ ബ്ലാ​റ്റ്റ്റോ​മ.

മാ​ര​ക​മാ​യ കാ​ൻ​സ​ർ രോ​ഗ​ങ്ങ​ൾ

- സ്ഖ്യാ​മ​സ് സെ​ൽ കാ​ർ​സി​നോ, മ്യൂ​കോ എ​പ്പി​ടെ​ർ​മോ​യി​സ് കാ​ർ​ഡി​നോ, അ​ഡി​സ​ക്സ് ഡി​സ്റ്റി​ക് കോ​ർ​ഡി​നോ​മ, ബൈ​സ​ൽ​സെ​ൽ അ​സി​നോ കാ​ർ​ഡി​നോ, ഓ​ക്കോ​സി​സ്റ്റി​ക് കാ​ർ​ഡി​നോ​മ, സെ​ബേ​ഷ്യ​സ് അ​ഡി​നോ​കാ ക​സി​നോ​മ.

രോ​ഗനി​ർ​ണ​യം സി​ലോ​ഗ്രാ​ഫി, ഹി​സ്റ്റോ​പ​ത്തോ​ള​ജി, എ​ക്സ​റേ, ബ​യോ​പ്സി, സി​ടി, എം​ആ​ർ​ഐ സ്കാ​ൻ.

ചി​കി​ത്സ​ക​ൾ

മ​ദ്യ​പാ​നം, പു​ക​വ​ലി മു​ത​ലാ​യ ദൂ​ഷ്യ​സ്വ​ഭാ​വ​ങ്ങ​ൾ നി​ർ​ത്തു​ക. ശ​സ്ത്ര​ക്രി​യ​ക​ൾ, റേ​ഡി​യേ​ഷ​ൻ തെ​റാ​പ്പി, സി​മോ​തെ​റാ​പ്പി, ഇ​ട​യ്ക്കി​ട​ക്കു​ള്ള തു​ട​ർ പ​രി​ശോ​ധ​ന​ക​ൾ.

ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
(അസിസ്റ്റൻറ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്,
ഫോണ്‍ 9447219903
drvinod@dentalmulamoottil.com
www.dentalmulamoottil.comഉമിനീരു കുറഞ്ഞാൽ എന്തു സംഭവിക്കും‍?
അ​ത്യ​ന്തം സ​ങ്കീ​ർ​ണ​വും ഗ​ഹ​ന​വു​മാ​ണ് ജീ​വ​ന്‍റെ ‘മെ​ക്കാ​നി​സം’. ഭൂ​മി​യി​ലെ ജീ​വ​ജാ​ല​ങ്ങ​ളി​...
ആർത്തവ വേദന
? 15 വയസുള്ള മകൾക്ക് ആർത്തവ സമയത്ത് കഠിനമായ വയറുവേദനയും ഛർദിയുമാണ്. മരുന്ന് പറയാമോ?

= ആർത്...
പ്രസവശേഷവും മുടികൊഴിച്ചിൽ
ഗർഭിണികൾക്കും പ്രസവശേഷവും മുടികൊഴിച്ചിൽ ഉണ്ടാകുമോ? എന്താണ് ഇതിനു കാരണം?
ആനി തോമസ്, കുന്പളങ്ങി...
കണ്ണുകൾക്കു ചുറ്റും കറുപ്പുനിറം
ഞാൻ 45 വയസുള്ള ഒരു സർക്കാർ ഉദ്യോഗസ്ഥയാണ്. എൻറെ രണ്ടു കണ്ണുകൾക്കു ചുറ്റും വല്ലാത്ത കറുപ്പുനിറമാണ്. ഞ...
തണുപ്പേൽക്കുന്പോൾ ശരീരമാകമാനം തടിപ്പുകൾ...
18 വ​യ​സു​ള്ള കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യാ​ണു ഞാ​ൻ. ത​ണു​ത്ത ഭ​ക്ഷ​ണം ക​ഴി​ക്കു​ന്പോ​ഴും ത​ണു​ത്ത കാ...
വാ​യി​ൽ വെ​ളു​ത്ത പാട്‌
അ​ന്പ​തു​വ​യ​സ് പി​ന്നി​ടു​ന്ന പ്ര​മേ​ഹ​രോ​ഗി​യാ​ണ്. ന​ന്നാ​യി പു​ക​വ​ലി​ക്കു​മാ​യി​രു​ന്നു. മൂ​ന്ന...
വെളുത്ത സ്രവം
ഞാൻ 25 വയസുള്ള അവിവാഹിതയാണ്. മാനസികമായി തകർന്ന നിലയിലാണ്. എനിക്ക് അഞ്ചടി ഉയരവും 50 കിലോഗ്രാം ശരീരഭ...
മൂത്രാശയ അണുബാധ
? ഡോക്ടർ, 19 വയസുള്ള എെൻറ മകൾക്കുവേണ്ടിയാണ് ഞാൻ ഈ കത്ത് എഴുതുന്നത്. തുടരെത്തുടരെ മൂത്രാശയ അണുബാധയുണ...
അതിശക്‌തമായ വേദന
? 15 വയസുള്ള എെൻറ മകൾക്കുവേണ്ടിയാണ് ഈ കത്ത്. ആർത്തവസമയത്ത് വയറ്റിൽ അതിശക്‌തമായ വേദനയാണ്. ദയവായി ഒരു...
പെൽവിക് പെയ്ൻ മാറുമോ?
? 20 വയസുള്ള മകൾക്കു വേണ്ടണ്ടിയാണ് ഇത് എഴുതുന്നത്. അവൾക്ക് കടുത്ത അടിവയറുവേദനയും ഇടുപ്പുഭാഗത്തു വേദന...
ആർത്തവചക്രം അടിസ്‌ഥാനമാക്കിയുള്ള ഗർഭധാരണ സാധ്യത
ആർത്തവചക്രത്തിൽ സ്ത്രീകൾക്ക് ഗർഭസാധ്യതയുള്ള ദിവസങ്ങൾ വളരെ കുറവാണ്. ഇത് ഏതെന്നു മനസിലാക്കി ആ ദിവസങ്ങള...
വാസക്ടമിയും ട്യൂബക്ടമിയും തമ്മിലുള്ള വ്യത്യാസം എന്താണ്?
വൃഷണങ്ങളിൽ ഉണ്ടാകുന്ന ബീജങ്ങൾ ശുക്ലത്തിൽ എത്തിച്ചേരാതിരിക്കാൻ ബീജവാഹിനിക്കുഴലിൽ തടസമുണ്ടാക്കുന്ന രീത...
ഒരിക്കൽ ഉപയോഗിച്ച മരുന്ന് വീണ്ടും ഉപയോഗിക്കാമോ?
ഡോക്ടർ, അഞ്ചര വയസുള്ള കുട്ടിയുടെ അമ്മയാണ് ഞാൻ. ഒരിക്കൽ ഉപയോഗിച്ച മരുന്ന് കുപ്പിയിൽ വീണ്ടും അവശേഷിച്ച...
തുമ്മലും ജലദോഷവും
? 16 വയസുള്ള മകനുവേണ്ടിയാണ് ഇതെഴുതുന്നത്. കുട്ടിക്കു ചില സമയങ്ങളിൽ ശക്‌തമായ തുമ്മലും ജലദോഷവും ഉണ്ടാക...
മകന്റെ ദേഷ്യം
? ഡോക്ടർ, വളരെ സങ്കടത്തോടെയാണ് ഇത് എഴുതുന്നത്. ആറു വയസുള്ള ഏക മകൻ ദേഷ്യം വന്നാൽ വീട്ടിലുള്ളവരെ അടിക്...
പ്രസവശേഷം വയറിലുണ്ടാകുന്ന പാടുകൾ മാറാൻ
ആറാം മാസം മുതൽ രക്‌തചന്ദനം, ചന്ദനം എന്നിവ ലേപം ചെയ്താൽ stretch mark
ഭക്ഷണത്തിൽ പച്ചക്കറി വിഭവങ്ങൾ
? 12 വയസുള്ള മകൻ ഭക്ഷണത്തിൽ പച്ചക്കറി വിഭവങ്ങൾ കഴിക്കാറെയില്ല. എപ്പോഴും ചിക്കൻ മാത്രമാണ് കഴിക്കുന്നത...
ആയുർവേദ വിധിപ്രകാരം ഗർഭിണികൾ അനുഷ്ഠിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്?
ഗർഭസ്‌ഥശിശുവിന്റെ വളർച്ചയെപ്പറ്റി ആയൂർവേദ സംഹിതകളിൽ വിശദമായി പറയുന്നുണ്ട്. ഗർഭിണികൾ ഏറ്റവും കൂടുതൽ ശ...
അഡിനോയ്ഡ് ഗ്രന്ഥി ഇൻഫക്ഷൻ
? എട്ടുവയസുള്ള എന്റെ മകൾക്ക് മൂന്നുവയസുമുതൽ അഡിനോയ്ഡ് ഗ്രന്ഥി ഇൻഫക്ഷൻ ഉണ്ടാകാറുണ്ട്. കൂടുതൽ സംസാരിക്...
പ്രസവശേഷമുള്ള രക്‌തസ്രാവം
? 29 വയസുള്ള യുവതിയാണ് ഞാൻ. പ്രസവം കഴിഞ്ഞിട്ട് രണ്ടുമാസമായി. പ്രസവശേഷം വീട്ടിലെത്തി 12 ദിവസം കഴിഞ്ഞപ...
വേദനസംഹാരികൾ കഴിക്കുന്നതിൽ കുഴപ്പമുണ്ടോ?
? പതിനൊന്ന് വയസുള്ള മകൾക്ക് ആർത്തവം തുടങ്ങിയിട്ട് രണ്ടുമാസമായി. അതികഠിനമായ വയറുവേദന കാരണം ആദ്യദിവസങ്...
അടിവയറ്റിൽ വേദന
കുറച്ച് ആഴ്ചകളായി എന്റെ അടിവയറ്റിൽ വലതുവശത്തായി വേദനയുണ്ടാകുന്നു. ഇത് ആർത്തവത്തോടടുപ്പിച്ചാണ് ഉണ്ടാക...
ഗർഭപാത്രത്തിൽ മുഴ
? 45 വയസുള്ള എന്റെ അമ്മയ്ക്കുവേണ്ടിയാണ് ഈ കത്ത്. അമ്മയുടെ ഗർഭപാത്രത്തിൽ മുഴയുണ്ട്. അതിനാൽ ഗർഭപാത്രം ...
അമിത രക്‌തസ്രാവം
? 27 വയസുള്ള എന്റെ മകൾക്കുവേണ്ടിയാണ് ഇതെഴുതുന്നത്. പ്രസവശേഷം ആർത്തവം ആരംഭിച്ചപ്പോൾ അവൾക്ക് വലിയ തോതി...
റെഡ് മീറ്റ് കുട്ടികൾക്കു കൊടുക്കാമോ?
? ആറു വയസുള്ള മകന് ഇറച്ചിവിഭവങ്ങൾ വളരെയധികം ഇഷ്ടമാണ്. ഹോർമോൺ കുത്തിവയ്ക്കുന്നതുമൂലം കോഴിയിറച്ചി കൊടു...
മാസമുറ ക്രമമല്ല
? ഡോക്ടർ, ഞാൻ 22 വയസുള്ള അവിവാഹിതയാണ്. എന്റെ മാസമുറ ക്രമമല്ല. ശരീരഭാരം വളരെ കൂടുതലാണ്. അമിതമായ രോമവള...
പ്രസവാനന്തര ശുശ്രൂഷയുടെ ആവശ്യകത എന്താണ്? പ്രസവാനന്തര ചികിത്സ എന്തെല്ലാം?
പ്രസവം കഴിഞ്ഞുള്ള ആദ്യ മൂന്നു മാസം വളരെ ശ്രദ്ധിക്കേണ്ടതാണ്. ആയുർവേദവിധിപ്രകാരം പ്രസവം കഴിയുമ്പോൾ വാത...
സ്ത്രീവന്ധ്യതയുടെ കാരണങ്ങൾ?
? ഡോക്ടർ, ഞാൻ 33 വയസുള്ള യുവതിയാണ്. വിവാഹം കഴിഞ്ഞിട്ട് അഞ്ചുവർഷമായി. ഇതുവരെയും കുട്ടികളായിട്ടില്ല. ഇ...
ആർത്തവസമയത്ത് അതികഠിനമായ വയറുവേദന
? ഡോക്ടർ, ഞാൻ 36 വയസുള്ള യുവതിയാണ്. ആറു വയസുള്ള കുട്ടിയുണ്ട്. ആർത്തവസമയത്ത് അതികഠിനമായ വയറുവേദനയും അ...
സന്ധിവാതം പാരമ്പര്യമാണോ?
? ഞാൻ 25 വയസുള്ള യുവതിയാണ്. എന്റെ സന്ധികളിൽ തരിപ്പും കോച്ചിപ്പിടിത്തവും അനുഭവപ്പെടുന്നു. എന്റെ അച്ഛ...
സ്പാസ്മോടിക് ഡിസ്മനൂറിയ
? 15 വയസുള്ള എന്റെ മകൾക്കുവേണ്ടിയാണ് ഈ കത്ത്. ആർത്തവസമയത്ത് വയറ്റിൽ അതിശക്‌തമായ വേദനയാണ്. ദയവായി ഒരു...
തുടരെ മൂത്രാശയ അണുബാധ
? ഡോക്ടർ, 19 വയസുള്ള എന്റെ മകൾക്കുവേണ്ടിയാണ് ഞാൻ ഈ കത്ത് എഴുതുന്നത്. തുടരെത്തുടരെ മൂത്രാശയ അണുബാധയുണ...
ഗർഭിണികളിലെ പ്രമേഹബാധ അപകടകാരിയാണോ?
? ഞാൻ 33 വയസുള്ള ഗർഭിണിയാണ്. പ്രമേഹമുണ്ട്. ഗർഭിണികളിലെ പ്രമേഹബാധ അപകടകാരിയാണോ? ഞാൻ എന്തെല്ലാം കാര്യങ...
ഗർഭാശയ മുന്തിരിക്കുല
? 35 വയസുള്ള വിവാഹിതയാണ് ഞാൻ. ഗർഭം സ്‌ഥിരീകരിക്കാനുള്ള മൂത്രപരിശോധനയിൽ പോസിറ്റീവായി കാണിച്ചിരുന്നു. ...
സ്തനത്തിൽ മുഴ
? ഞാൻ 22 വയസുള്ള യുവതിയാണ്. സ്തനത്തിലെ മുഴയാണ് എന്റെ പ്രശ്നം. പുളിങ്കുരുവിന്റെ വലിപ്പത്തിലുള്ള മുഴ വ...
മലബന്ധത്തിനുള്ള മരുന്നു തുടർച്ചയായി കഴിക്കുന്നത് പ്രശ്നമാകുമോ?
? ഞാൻ 65 വയസുളള വ്യക്‌തിയാണ്. ഹാർട്ട് അറ്റാക്ക് വന്നതിനെ തുടർന്നു ആൻജിയോപ്ലാസ്റ്റി നടത്തി. മരുന്നുകൾ...
തുടർച്ചയായ അബോർഷൻ
? തുടർച്ചയായ അബോർഷൻ ആരോഗ്യപ്രശ്നം ഉണ്ടാകുമോ?

= വളരെ അത്യാവശ്യമുള്ളപ്പോൾ മാത്രം ചെയ്യേണ്ട ഒന്...
താടിരോമം വളരുന്നു
? ഞാൻ പതിനാറു വയസുള്ള പ്ലസ്വൺ വിദ്യാർഥിനിയാണ്. താടിയിൽ രോമം കിളിർക്കുന്നതാണ് എന്റെ പ്രശ്നം. മൂന്നോ ന...
സ്തനവളർച്ച കൂട്ടാൻ മാർഗമുണ്ടോ?
? ഡോക്ടർ, 24 വയസുള്ള യുവതിയാണ് ഞാൻ. ഈയിടെയായി ഭർത്താവ് ലൈംഗികതയിൽ ഒട്ടും താത്പര്യം കാണിക്കുന്നില്ല. ...
ആർത്തവവും മുടികൊഴിച്ചിലുമായി ബന്ധമുണ്ടോ?
ഞാൻ 19 വയസുള്ള പെൺകുട്ടിയാണ്. എന്റെ പ്രശ്നം ആർത്തവം മാസന്തോറും ആകുന്നില്ലെന്നതാണ്. കഴിഞ്ഞ മാസവും ഈ മ...
രക്‌തക്കുറവും വിളർച്ചയും
ഡോക്ടർ, എനിക്ക് 28 വയസുണ്ട്. എപ്പോഴും ക്ഷീണമാണ്. രക്‌തത്തിന്റെ കുറവുണ്ടെന്നാണ് ഡോക്ടർ പറഞ്ഞത്. മൂന്ന...
കൈമുട്ടു വേദന
? ഞാൻ 50 വയസുള്ള വീട്ടമ്മയാണ്. കുറച്ചു മാസങ്ങളായി എനിക്ക് കൈമുട്ടു വേദനയും എന്തെങ്കിലും സാധനങ്ങൾ ഉയർ...
യൂറിനറി ഇൻഫെക്ഷൻ കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കുമോ?
ഡോക്ടർ, അഞ്ചുമാസം ഗർഭിണിയായ യുവതിയാണ് ഞാൻ. കൂടെക്കൂടെ യൂറിനറി ഇൻഫെക്ഷൻ വരാറുണ്ട്. യൂറിനറി ഇൻഫെക്ഷൻ ക...
അറിയാതെ മൂത്രം പോകുന്നു
? 40 വയസുള്ള ഒരു അധ്യാപികയാണ് ഞാൻ. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ഉറക്കെ സംസാരിക്കുമ്പോഴുമൊക്കെ എനിക...
പ്രമേഹരോഗികൾക്ക് വ്യായാമം ആവശ്യമോ?
? ഞാൻ 56 വയസുള്ള ഒരു പ്രമേഹരോഗിയാണ്. അഞ്ചു വർഷമായി പ്രമേഹരോഗത്തിന് മരുന്നു കഴിക്കുന്നുണ്ട്. പ്രമേഹരോ...
ഗർഭകാലത്തെ വ്യായാമം
? 23 വയസുള്ള ഞാൻ രണ്ടു മാസം ഗർഭിണിയാണ്. ഗർഭകാലത്ത് വ്യായാമം ചെയ്യുന്നതിൽ തെറ്റുണ്ടോ.

ഗർഭകാലത്...
പുറം വേദനയും ക്ഷീണവും
40 വയസുള്ള ഉദ്യോഗസ്‌ഥയാണ് ഞാൻ. ഈയിടെയായി പുറംവേദനയും തോളിലും കാലിലും വേദനയും ഉണ്ടാകുന്നു. ജോലി ചെയ്യ...
വിഷാദത്തിനു മരുന്നില്ലാത്ത ചികിത്സ
ബിഎസ്സി നഴ്സിംഗിനു പഠിക്കുന്ന സമർഥയായ വിദ്യാർഥിനി മാതാപിതാക്കൾക്കൊപ്പം എന്നെ കാണാൻ വന്നു. പിതാവ് വളര...
രോഗി കുളിക്കുമ്പോൾ അല്ല ചിക്കൻപോക്സ് പകരുന്നത്
വൈറസ് രോഗമാണ് ചിക്കൻപോക്സ്. പനിയും കുമിളകളുമാണ് പ്രധാന ലക്ഷണം. ഒപ്പം തലവേദന, പുറംവേദന, തൊണ്ടവേദന, ക്...
ആളുകളെ അഭിമുഖീകരിക്കാൻ സംഭ്രമം; ജോലിക്കുപോകാത്ത സോഫ്റ്റ്വെയർ എൻജിനിയർ
മരുന്നില്ലാത്ത മനഃശാസ്ത്ര ചികിത്സ/മനഃശാസ്ത്രജ്‌ഞന്റെ കേസ് ഡയറി
ഏറെ നാളുകൾക്കു മുമ്പ് ഞാൻ ...

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.