Home   | Editorial   | Leader Page   | Latest News   | Local News   |Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral
Back to Home


ഹെ​പ്പ​റ്റൈ​റ്റി​സ്: രോ​ഗകാ​ര​ണ​ങ്ങ​ളും വ്യാ​പ​ന​ത്തി​ന്‍റെ വ​ഴി​ക​ളും
ശ​രീ​ര​ത്തി​ന്‍റെ ശു​ദ്ധീ​ക​ര​ണ​ശാ​ല​യാ​യ ക​ര​ളി​നെ ബാ​ധി​ക്കു​ന്ന ഗു​ര​ത​ര​മാ​യ രോ​ഗ​ങ്ങ​ളി​ലൊ​ന്നാ​ണ് ഹൈ​പ്പ​റ്റൈ​റ്റി​സ്. പ​ല കാ​ര​ണ​ങ്ങ​ൾ കൊ​ണ്ട് ഹൈ​പ്പ​റ്റൈ​റ്റി​സ് ബാ​ധി​ക്കാ​മെ​ങ്കി​ലും പൊ​തു​വെ ഇ​തൊ​രു വൈ​റ​സ് രോ​ഗ​മാ​ണെ​ന്നു പ​റ​യാം. അ​മി​ത മ​ദ്യ​പാ​നം, ചി​ല​യി​നം മ​രു​ന്നു​ക​ളു​ടെ ഉ​പ​യോ​ഗം, വി​ഷ​ബാ​ധ എ​ന്നി​വ​യ്ക്കു പു​റ​മേ ക​ര​ൾ​കോ​ശ​ങ്ങ​ൾ​ക്ക് എ​തി​രെ ശ​രീ​രം ആ​ന്‍റി​ബോ​ഡി​ക​ൾ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​തും ഹൈ​പ്പ​റ്റൈ​റ്റി​സി​ന് വ​ഴി​വ​യ്ക്കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളാ​ണ്. കൃ​ത്യ​മാ​യ രോ​ഗ​നി​ർ​ണ​യ​ത്തി​ലൂ​ടെ ഹൈ​പ്പ​റ്റൈ​റ്റി​സ് യ​ഥാ​സ​മ​യം ക​ണ്ടു​പി​ട​ക്ക​പ്പെ​ടാ​തി​രി​ക്കു​ക​യോ, രോ​ഗ​ബാ​ധ തി​രി​ച്ച​റി​ഞ്ഞാ​ലും ചി​കി​ത്സ സ്വീ​ക​രി​ക്കാ​ൻ വൈ​കു​ക​യോ ചെ​യ്താ​ൽ ഗു​രു​ത​ര​മാ​യ ക​ര​ൾ ക്യാ​ൻ​സ​റി​നു പോ​ലും ഹൈ​പ്പ​റൈ​റ​റ​റി​സ് വ​ഴി​വ​ച്ചേ​ക്കാം.

ക​ര​ൾ എ​ന്ന ശു​ദ്ധീ​ക​ര​ണ​ശാ​ല

ശ​രീ​ര​ത്തി​ലെ ച​യാ​പ​ച​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ജീ​വ​ൽ​പ്ര​ധാ​ന പ​ങ്കു വ​ഹി​ക്കു​ന്ന അ​വ​യ​വ​മാ​ണ് ക​ര​ൾ. ദ​ഹ​ന​ര​സ​ങ്ങ​ളി​ലൊ​ന്നാ​യ ബൈ​ൽ ദ്രാ​വ​കം ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​തും, ഭ​ക്ഷ​ണ​ത്തി​ലൂ​ടെ​യും മ​റ്റും ശ​രീ​ര​ത്തി​ലെ​ത്തു​ന്ന വി​ഷാം​ശ​ത്തെ അ​രി​ച്ച് അ​പ​ക​ടം ഒ​ഴി​വാ​ക്കു​ന്ന​തും ക​ര​ളാ​ണ്. ആ​യു​സ്സു തീ​ർ​ന്ന ചു​വ​പ്പു ര​ക്ത​കോ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള ബി​ലി​റൂ​ബി​ൻ എ​ന്ന ഘ​ട​ക​ത്തെ പു​റ​ന്ത​ള്ള​ന്ന​തും, അ​ന്ന​ജം, കൊ​ഴു​പ്പ്, പ്രോ​ട്ടീ​നു​ക​ൾ എ​ന്നി​വ​യെ വി​ഘ​ടി​ക്കു​ന്ന​തും ക​ര​ൾ ത​ന്നെ. ശാ​രീ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ സ​ന്തു​ലി​ത​മാ​യി നി​ല​നി​ർ​ത്തു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ആ​ഗ്നേ​യ​ര​സ​ങ്ങ​ളെ ഉ​ദ്ദീ​പി​പ്പി​ക്കു​ന്ന​തും ഗ്ലൈ​ക്കോ​ജ​ൻ, ധാ​തു​ക്ക​ൾ, വി​വി​ധ ഇ​നം വി​റ​റാ​മി​നു​ക​ൾ എ​ന്നി​വ​യു​ടെ സം​ഭ​രി​ക്ക​പ്പെ​ടു​ന്ന​തും മ​റ്റെ​ങ്ങു​മ​ല്ല!

ഹെ​പ്പ​റ്റൈ​റ്റി​സ് അ​ഞ്ചു ത​രം

കാ​ക്ക​ത്തൊ​ള്ളാ​യി​രം സു​പ്ര​ധാ​ന ജോ​ലി​ക​ൾ നി​ർ​വ​ഹി​ക്കു​ന്ന ക​ര​ളി​നെ ബാ​ധി​ക്കു​ന്ന ഏ​തു രോ​ഗ​വും ശാ​രീ​രി​ക​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ മു​ഴു​വ​നാ​യും ബാ​ധി​ക്കു​മെ​ന്ന് അ​ർ​ത്ഥം. അ​ത്ത​രം രോ​ഗ​ങ്ങ​ളി​ൽ ഏ​റ്റ​വും പ്ര​ധാ​ന​മാ​ണ് ഹെ​പ്പ​റ്റൈ​റ്റി​സ്്. അ​ഞ്ചു ത​രം വൈ​റ​സു​ക​ൾ കാ​ര​ണ​മാ​യ അ​ഞ്ച് ഇ​നം ഹെ​പ്പ​റ്റൈ​റ്റി​സു​ക​ളു​ണ്ട്. ഹെ​പ്പ​റ്റൈ​റ്റി​സ് എ, ​ബി, സി. ​ഡി. ഇ ​എ​ന്നി​വ​യാ​ണ് ഇ​വ. ഇ​തി​ൽ ഹെ​പ്പ​റ്റൈ​റ്റി​സ്് എ, ​ഇ എ​ന്നി​വ മ​ലി​ന​ജ​ല​ത്തി​ലൂ​ടെ​യോ മാ​ലി​ന്യം ക​ല​ർ​ന്ന ഭ​ക്ഷ്യ​വ​സ്തു​ക്ക​ളി​ലൂ​ടെ​യോ പ​ക​രു​ന്ന​വ​യാ​ണ്. ശു​ചീ​ക​ര​ണ​ജോ​ലി​ക​ൾ കാ​ര്യ​ക്ഷ​മ​മാ​യി നി​ർ​വ​ഹി​ക്ക​പ്പെ​ടാ​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ൽ സ്വ​ഭാ​വി​ക​മാ​യും ഈ ​ര​ണ്ടി​നം ഹെ​പ്പ​റ്റൈ​റ്റി​സു​ക​ളും വ്യാ​പ​ക​മാ​യി കാ​ണാം.

ശ​രീ​ര​സ്ര​വ​ങ്ങ​ൾ വ​ഴി​യും കു​ത്തി​വ​യ്പി​ലൂ​ടെ​യും

ഹെ​പ്പ​റ്റൈ​റ്റി​സ് ബി, ​സി എ​ന്നീ ഇ​ന​ങ്ങ​ളാ​ണ് കൂ​ട്ട​ത്തി​ലെ ഭീ​ക​രന്മാർ. ര​ണ്ടും ലൈം​ഗി​ക ബ​ന്ധ​ത്തി​ലൂ​ടെ പ​ക​രും എ​ന്ന​ത് സ്ഥി​തി സ​ങ്കീ​ർ​ണ​മാ​ക്കു​ന്നു. ര​ക്തം, ലൈം​ഗി​കാ​വ​യ​വ​ങ്ങ​ളി​ൽ നി​ന്നു​ള്ള സ്ര​വ​ങ്ങ​ൾ എ​ന്നി​വ വ​ഴി ഹെ​പ്പ​റ്റൈ​റ്റി​സ്് ബി ​വൈ​റ​സ് മ​റ്റൊ​രാ​ളി​ലേ​ക്കു പ​ക​രാം. ല​ഹ​രി​പ​ദാ​ർ​ത്ഥ​ങ്ങ​ൾ കു​ത്തി​വ​യ്ക്കു​ന്ന​വ​രി​ൽ രോ​ഗ​ബാ​ധ​യു​ള്ള വ്യ​ക്തി​യി​ൽ നി​ന്ന് സി​റി​ഞ്ചി​ലൂ​ടെ രോ​ഗം മ​റ്റൊ​രാ​ളി​ലേ​ക്കു പ​ക​ർ​ന്നേ​ക്കും. രോ​ഗ​ബാ​ധ​യു​ള്ള വ്യ​ക്തി ഉ​പ​യോ​ഗി​ച്ച ഷേ​വിം​ഗ് റേ​സ​ർ പ​ങ്കു​വ​യ്ക്കു​ന്ന​താ​ണ് രോ​ഗം പ​ക​രാ​നു​ള്ള മ​റ്റൊ​രു സാ​ഹ​ച​ര്യം. അ​മേ​രി​ക്ക​യി​ൽ, ര​ക്ത​ജ​ന്യ വൈ​റ​സ് രോ​ഗ​ങ്ങ​ളി​ൽ ഏ​റ്റ​വും വ്യാ​പ​ക​മാ​യു​ള്ള​ത് ഹെ​പ്പ​റ്റൈ​റ്റി​സ്് ബി, ​സി എ​ന്നീ ഇ​ന​ങ്ങ​ളാ​ണ്.

ഹെ​പ്പ​റ്റൈ​റ്റി​സ്് ഡി ​രോ​ഗ​ത്തി​ന് ഡെ​ൽ​റ്റ ഹെ​പ്പ​റ്റൈ​റ്റി​സ്് എ​ന്നും പ​റ​യും. വൈ​റ​സ് ബാ​ധ​യു​ള്ള ര​ക്തം വ​ഴി​യാ​ണ് രോ​ഗ​വ്യാ​പ​നം. മ​റ്റ് ഹെ​പ്പ​റ്റൈ​റ്റി​സ് ഇ​ന​ങ്ങ​ളു​മാ​യി താ​ര​ത​മ്യം ചെ​യ്യു​ന്പോ​ൾ അ​ത്ര സാ​ധാ​ര​ണ​മ​ല്ല എ​ന്നൊ​രു പ്ര​ത്യേ​ക​ത​യു​ണ്ട്. ഹെ​പ്പ​റ്റൈ​റ്റി​സ് ബി ​ഉ​ള്ള​വ​രി​ലാ​ണ് ഡി ​വൈ​റ​സി​ന്‍റെ ആ​ക്ര​മ​ണ​മു​ണ്ടാ​കു​ന്ന​ത് എ​ന്ന​ത് ഒ​രു കൗ​തു​ക​മാ​ണ്. ബി ​വൈ​റ​സി​ന്‍റെ സാ​ന്നി​ധ്യ​മി​ല്ലാ​തെ ഹെ​പ്പ​റ്റൈ​റ്റി​സ് ഡി ​വൈ​റ​സി​ന് പെ​രു​കാ​ൻ സാ​ധ്യ​മ​ല്ലെ​ന്ന്

മ​ന​സ്സി​ലാ​ക്കു​ക.

മ​ദ്യ​പാ​ന​ത്തി​ലൂ​ടെ​യും മ​രു​ന്നി​ലൂ​ടെ​യും

വൈ​റ​സ് ബാ​ധ കാ​ര​ണ​മ​ല്ലാ​തെ സം​ഭ​വി​ക്കു​ന്ന ഹെ​പ്പ​റ്റൈ​റ്റി​സി​നെ നോ​ണ്‍ ഇ​ൻ​ഫെ​ക്ഷി​യ​സ് ഹെ​പ്പ​റ്റൈ​റ്റി​സ് എ​ന്നു വി​ളി​ക്കാം. അ​മി​ത മ​ദ്യ​പാ​നം ക​ര​ൾ ദ്ര​വീ​ക​ര​ണ​ത്തി​നും ലി​വ​ർ ഹെ​പ്പ​റ്റൈ​റ്റി​സി​നും കാ​ര​ണ​മാ​കാം (ആ​ൾ​ക്ക​ഹോ​ളി​ക് ഹെ​പ്പ​റ്റൈ​റ്റി​സ്്). മ​ദ്യ​പാ​നം ക​ര​ൾ കോ​ശ​ങ്ങ​ളെ നേ​രി​ട്ട് ന​ശി​പ്പി​ക്കു​ക​യും ക​ര​ളി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തെ പൂ​ർ​ണ​മാ​യും ത​ക​രാ​റി​ലാ​ക്കു​ക​യും ചെ​യ്യും. വീ​ര്യ​മേ​റി​യ ഒൗ​ഷ​ധ​ങ്ങ​ളു​ടെ അ​മി​ത​മോ തു​ട​ർ​ച്ച​യാ​യ​തോ ആ​യ ഉ​പ​യോ​ഗ​മാ​ണ് വൈ​റ​സ് ബാ​ധ കാ​ര​ണ​മ​ല്ലാ​ത്ത ഹെ​പ്പ​റ്റൈ​റ്റി​സി​ന് മ​റെ​റാ​രു കാ​ര​ണം.
ഓ​ട്ടോ ഇ​മ്മ്യൂ​ണ്‍ സി​സ്റ്റം റെ​സ്പോ​ണ്‍​സ് എ​ന്നൊ​രു അ​സാ​ധാ​ര​ണ സാ​ഹ​ച​ര്യം കൂ​ടി ഹെ​പ്പ​റ്റൈ​റ്റി​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ട്. ശ​രീ​ര​ത്തി​ന്‍റെ പ്ര​തി​രോ​ധ​വ്യ​വ​സ്ഥ​യ്ക്കു സം​ഭ​വി​ക്കു​ന്ന ഗു​രു​ത​ര​മാ​യ ഒ​രു ധാ​ര​ണ​പ്പി​ശ​കാ​ണ് ഇ​തി​നു വ​ഴി​വ​യ്ക്കു​ന്ന​ത്. ക​ര​ളി​നെ അ​പ​ക​ട​കാ​രി​യാ​യ ഏ​തോ ബാ​ഹ്യ​വ​സ്തു​വാ​യി ക​ണ്ട്, അ​തി​നെ​തി​രെ ആ​ന്‍റി​ബോ​ഡി​ക​ൾ ഉ​ത്പാ​ദി​പ്പി​ച്ച് ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​ണ് ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ശ​രീ​രം ചെ​യ്യു​ക.

സ്ത്രീ​ക​ളി​ലാ​ണ് ഈ ​സാ​ഹ​ച​ര്യം അ​ധി​കം പ്ര​ത്യ​ക്ഷ​പ്പെ​ടു​ക എ​ന്നൊ​രു പ്ര​ത്യേ​ക​ത​യും ഉ​ണ്ട്.

ഒ​ളി​ച്ചി​രി​ക്കു​ന്ന ഭീ​ക​രന്മാർ

ഗു​രു​ത​ര​സ്വ​ഭാ​വ​മു​ള്ള ഹെ​പ്പ​റ്റൈ​റ്റി​സ്് ബി, ​സി എ​ന്നി​വ​യു​ടെ കാ​ര്യ​ത്തി​ൽ, രോ​ഗ​ത്തി​ന്‍റെ പ്രാ​രം​ഭ​ദ​ശ​യി​ൽ പ്ര​ക​ട​മാ​യ ല​ക്ഷ​ണ​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​ക​ണ​മെ​ന്നി​ല്ല. രോ​ഗം തീ​വ്ര​മാ​യി, ക​ര​ളി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ച്ചു​തു​ട​ങ്ങു​ന്പോ​ഴാ​യി​രി​ക്കും ഇ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ക. ഫ്ളൂ​വി​ന് സ​മാ​ന​മാ​യ അ​വ​സ്ഥ​യ്ക്കു പു​റ​മേ, ഇ​രു​ണ്ട നി​റ​ത്തി​ൽ മൂ​ത്രം പോ​വു​ക, മ​ല​ത്തി​ന് മ​ഞ്ഞ​നി​റം ന​ഷ്ട​മാ​വു​ക, അ​ടി​വ​യ​റ്റി​ൽ വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ക, വി​ശ​പ്പി​ല്ലാ​യ്മ, അ​കാ​ര​ണ​മാ​യി ശ​രീ​ര​ഭാ​രം കു​റ​യു​ക, ച​ർ​മ്മ​ത്തി​ലും ക​ണ്ണു​ക​ളി​ലും മ​ഞ്ഞ​നി​റം ബാ​ധി​ക്കു​ക (ഇ​ത് മ​ഞ്ഞ​പ്പി​ത്ത​ത്തി​ന്‍റെ ല​ക്ഷ​ണ​മാ​കാം) എ​ന്നി​വ​യാ​ണ് അ​ക്യൂ​ട്ട് ഹെ​പ്പ​റ്റൈ​റ്റി​സി​ന്‍റെ സാ​ധാ​ര​ണ ല​ക്ഷ​ണ​ങ്ങ​ൾ. ദീ​ർ​ഘ​കാ​ലം നീ​ണ്ടു​നി​ൽ​ക്കു​ന്ന ക്രോ​ണി​ക് ഹെ​പ്പ​റ്റൈ​റ്റി​സ്് ഗു​രു​ത​ര​സ്വ​ഭാ​വം കൈ​വ​രി​ക്കു​ന്ന​ത് പ​തി​യെ​പ്പ​തി​യെ ആ​ണ്. അ​തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ളും പ​തി​യെ മാ​ത്ര​മേ പു​റ​ത്തു​വ​രി​ക​യു​ള്ളൂ.

ശാ​രീ​രി​ക പ​രി​ശോ​ധ​ന, ലി​വ​ർ ഫ​ങ്ഷ​ൻ ടെ​സ്റ്റ്, മ​റ്റ് ര​ക്ത​പ​രി​ശോ​ധ​ന​ക​ൾ, അ​ൾ​ട്രാ​സൗ​ണ്ട് തു​ട​ങ്ങി​യ​വ​യാ​ണ് ഹെ​പ്പ​റ്റൈ​റ്റി​സ് നി​ർ​ണ​യി​ക്കാ​നു​ള്ള പ​രി​ശോ​ധ​ന​ക​ൾ. സ​ങ്കീ​ർ​ണ​ത​ക​ൾ ലി​വ​ർ കാ​ൻ​സ​ർ ആ​യി മാ​റി​യി​ട്ടു​ണ്ടോ എ​ന്ന​റി​യാ​ൻ ബ​യോ​പ്സി ന​ട​ത്തേ​ണ്ടി​വ​രും. ഗു​രു​ത​ര​മാ​യ ക്രോ​ണി​ക് ഹെ​പ്പ​റ്റൈ​റ്റി​സ്് സി​യു​ടെ കാ​ര്യ​ത്തി​ൽ ചി​കി​ത്സ സ​ങ്കീ​ർ​ണ​മാ​ണ്. ക​ര​ൾ ശ​സ്ത്ര​ക്രി​യ​യോ ക​ര​ൾ മാ​റ്റി​വ​യ്ക്കു​ക​യോ വേ​ണ്ടി​വ​ന്നേ​ക്കും.

ഡോ. ​ബൈ​ജു സേ​നാ​ധി​പ​ൻ
ഡ​യ​റ​ക്ട​ർ; ഗ്യാ​സ്ട്രോ ഇ​ന്‍റ​സ്റ്റൈ​ന​ൽ ഡി​സീ​സ​സ് ആ​ൻ​ഡ് ട്രാ​ൻ​സ്പ്ലാ​ന്‍റ്
സ​ർ​ജ​റി വി​ഭാ​ഗം , സ​ണ്‍​റൈ​സ് ഹോ​സ്പി​റ്റ​ൽ, കാക്കനാട്, കൊച്ചി
മൊ​ബൈ​ൽ: 97464 6644



പ്രമേഹബാധിതർക്കു കപ്പ കഴിക്കാമോ‍?
ഗ്ലൈസിമിക് ഇൻഡക്സ് അഥവാ ജിഐ കുറഞ്ഞ ഭക്ഷണമാണ് പ്രമേഹബാധിതർക്ക് വേണ്ടത്. വേ​വു​കൂ​ടി​യാ​ൽ ജി​ഐ കൂ​ടും....
സംസ്കരിച്ച ഭക്ഷ്യവിഭവങ്ങൾ ശീലമാക്കരുത്
ദി​വ​സ​വും നാം ഉപയോഗിക്കുന്ന പ​ല​ത​രം ആ​ഹാ​ര​പാ​നീ​യ​ങ്ങ​ളിലെ​ല്ലാം നി​ര​വ​ധി രാ​സ​വ​സ്തു​ക്ക​ൾ ചെ​റ...
വില്ലൻ ഹൃദ്രോഗം..! രാജ്യത്തെ മരണങ്ങളിൽ 28 ശതമാനവും ഹൃദ്രോഗം മൂലം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: രാ​​​ജ്യ​​​ത്ത് ഏ​​​റ്റ​​​വു​​​മ​​​ധി​​​കം പേ​​​ർ മ​​​രി​​​ക്കു​​​ന...
പാദപരിചരണം പ്രമേഹരോഗികളിൽ
ദിവസവുമുള്ള ലഘു നടത്തം ആരോഗ്യത്തിനു വളരെ നല്ലതാണ്.

പാദത്തിലുള്ള വൃണങ്ങൾ, അംഗഛേദം ...
രോഗനിർണയം പ്രധാനം; സ്വയംചികിത്സ അരുത്
പ​നി ശ്ര​ദ്ധി​ക്കേ​ണ്ട​ത്:

പ​നി അ​നേ​കം രോ​ഗ​ങ്ങ​ളു​ടെ ല​ക്ഷ​ണ​മാ​വാം, പ​നി ഒ​രു രോ​ഗ​ല​...
നടത്തം ശീലമാക്കാം; സ്ട്രോക് സാധ്യത കുറയ്ക്കാം
തലച്ചോറിന്‍റെ ഏതെങ്കിലും ഭാഗത്തേക്കുളള രക്തസഞ്ചാരം തടസപ്പെടുന്പോഴാണു സ്ട്രോക് (മസ്തിഷ്കാഘാതം) ഉണ്ട...
കേശപരിചരണം- ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നീ​ണ്ട മു​ടി​ക​ളോ​ടു കൂ​ടി​യ ക​സ​വു​ടു​ത്ത സു​ന്ദ​രി​ക​ൾ കേ​ര​ള​ത്തി​ന്‍റെ ത​ന​തു ഭം​ഗി​യു​ടെ പ്ര​തീ...
കൊ​തു​കു​ക​ടി​യേ​ൽ​ക്കാ​തെ സൂ​ക്ഷി​ക്കാം
ചി​ക്കു​ൻ​ഗു​നി​യ, സി​ക്ക എ​ന്നീ വൈ​റ​സ് ബാ​ധ​ക​ൾ ക​ണ്ടെ​ത്തു​ന്ന​തു​വ​രെ ഏ​റ്റ​വും സാ​ധാ​ര​ണ​യാ​യി...
എല്ലുകളുടെ കരുത്തിനു സഹായകമായ ഭക്ഷണം
എ​ല്ലു​ക​ളു​ടെ കട്ടി​കു​റ​ഞ്ഞു ദു​ർ​ബ​ല​മാ​കു​ന്ന അ​വ​സ്ഥ​യാ​ണ് ഓ​സ്റ്റി​യോ പൊ​റോ​സി​സ്. എ​ല്ലു​ക...
ഹെ​പ്പ​റ്റൈ​റ്റി​സ്: രോ​ഗകാ​ര​ണ​ങ്ങ​ളും വ്യാ​പ​ന​ത്തി​ന്‍റെ വ​ഴി​ക​ളും
ശ​രീ​ര​ത്തി​ന്‍റെ ശു​ദ്ധീ​ക​ര​ണ​ശാ​ല​യാ​യ ക​ര​ളി​നെ ബാ​ധി​ക്കു​ന്ന ഗു​ര​ത​ര​മാ​യ രോ​ഗ​ങ്ങ​ളി​ലൊ​ന്...
മുഖക്കുരു: അറിയേണ്ടതെല്ലാം...
1. മു​ഖ​ക്കു​രു ഉ​ണ്ടാ​വാ​നു​ള്ള കാ​ര​ണം എ​ന്താ​ണ്?

ന​മ്മു​ടെ മു​ഖ​ച​ർ​മ​ത്തി​നു സ്വാ​ഭാ​വി...
എണ്ണ ആവർത്തിച്ചു ചൂടാക്കി ഉപയോഗിക്കരുത്
ഭ​ക്ഷ​ണ​ത്തി​ന് ഏ​റ്റ​വ​മ​ധി​കം രു​ചി ന​ല്കു​ന്ന ചേ​രു​വ​ക​ളി​ലൊ​ന്നാ​ണ് എ​ണ്ണ. എ​ണ്ണ കൂ​ടു​ത​ൽ ചേ​...
ഓണസദ്യ: സാത്വികം, പോഷകസമൃദ്ധം
എ​ല്ലാ ഉ​ത്സ​വ​ങ്ങ​ളു​ടെ​യും അ​വി​ഭാ​ജ്യ ഘ​ട​ക​മാ​ണ് ന​ല്ല ഭ​ക്ഷ​ണം. പ്ര​ത്യേ​കി​ച്ചും ഓ​ണ​ത്തി​നു ക...
പനി: രോഗനിർണയം പ്രധാനം; സ്വയംചികിത്സ അരുത്
പ​നി അ​നേ​കം രോ​ഗ​ങ്ങ​ളു​ടെ ല​ക്ഷ​ണ​മാ​വാം, പ​നി ഒ​രു രോ​ഗ​ല​ക്ഷ​ണം മാ​ത്ര​മാ​ണ്. സ്വ​യം ചി​കി​ത്സ...
രോഗപ്രതിരോധശക്തി മെച്ചപ്പെടുത്താം, ജൈ​വ​രീ​തി​യി​ൽ വി​ള​യി​ച്ച പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ശീ​ല​മാ​ക്കാം
അ​തി​ർ​ത്തി​യി​ലെ നു​ഴ​ഞ്ഞു​ക​യ​റ്റം ത​ട​ഞ്ഞ് സൈ​ന്യം രാ​ജ്യം കാ​ക്കു​ന്ന​തു​പോ​ലെ രോ​ഗാ​ണു​ക്ക​ള...
പാ​ദം വി​ണ്ടു​കീ​റ​ൽ
സ്ത്രീ-​പു​രു​ഷ ഭേ​ദ​മെ​ന്യേ സാ​ധാ​ര​ണ ക​ണ്ടു​വ​രു​ന്ന ഒ​രു ച​ർ​മ​രോ​ഗ​മാ​ണ് പാ​ദം വി​ണ്ടു​കീ​റ​ൽ. ...
തിളപ്പിച്ച വെള്ളത്തിൽ പച്ചവെള്ളം കലർത്തി കുടിക്കാമോ ?
കു​ടി​വെ​ള്ളം തി​ള​പ്പി​ച്ചാ​റി​ച്ച് ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് ഏ​റ്റ​വും ആ​രോ​ഗ്യ​ക​രം. തി​ള​പ്പി​ച...
ക​രു​തി​യി​രി​ക്ക​ണം, ന​ഖ​ങ്ങ​ളി​ലെ പൂ​പ്പ​ൽ​ബാ​ധ​യെ...
ന​മ്മു​ടെ വി​ര​ലു​ക​ൾ​ക്കു സം​ര​ക്ഷ​ണ​വും ഭം​ഗി​യും ന​ൽ​കു​ന്ന ഭാ​ഗ​ങ്ങ​ളാ​ണ് ന​ഖ​ങ്ങ​ൾ. കൊ​രാ​റ്റി...
വെപ്പുപല്ലുകളും നൂതനമാർഗങ്ങളും
അത്യാധുനികമായ ഇമ്മീഡിയറ്റ് ലോഡിംഗ് ചികിത്സ ഉപയോഗിച്ച് ഏതാനും മണിക്കൂർ സമയം കൊണ്ട് ഡെന്‍റൽ ഇംപ...
വേണം, കൈയെത്തുംദൂരത്ത് ഒരു കഷണം ഇഞ്ചി...
64 ത​രം ക​റി​ക​ൾ​ക്കു പ​ക​രം​വ​യ്ക്കാ​ൻ ഇ​ഞ്ചി​ക്ക​റി മ​തി​യെ​ന്നു പ​ഴ​മ​ക്കാ​ർ പ​റ​യും. അ​തു വാസ്...
പല്ലിൽ കന്പിയിടുന്ന ചികിത്സ
എ​ന്‍റെ മ​ക​ൾ​ക്ക് പ​ല്ലി​ന് പൊ​ക്ക​മു​ണ്ട്. വി​ട​വു​ക​ളും ഉ​ണ്ട്. ഉ​റ​പ്പി​ച്ചു വ​യ്ക്കു​ന്ന ക​ന്പ...
വെണ്ടയ്ക്കാവലുപ്പം!
വെ​ണ്ട​യ്ക്ക​യി​ൽ പോ​ഷ​ക​ങ്ങ​ൾ ധാ​രാ​ള​ം. നാ​രു​ക​ൾ, വി​റ്റാ​മി​നു​ക​ളാ​യ എ, ​ബി, സി, ​ഇ, കെ, ​ധാ​...
ഹൃദയത്തിൽ സൂക്ഷിക്കാൻ ചില മാതളവിശേഷങ്ങൾ...
ആ​യു​ർ​വേ​ദ​ത്തി​ൽ പ​രാ​മ​ർ​ശി​ക്ക​പ്പെ​ടു​ന്ന ഒ​രു ഒൗ​ഷ​ധ​സ​സ്യ​മാ​ണു മാ​ത​ളം. ഇ​തിന്‍റെ ഫ​ല​മാ​ണു ...
സോറിയാസിസ്: തെറ്റിദ്ധാരണകൾ അകറ്റാം
16 വ​യ​സി​നു താ​ഴെ​യു​ള്ള കു​ട്ടികളെ ബാ​ധി​ക്കു​ന്ന ച​ർ​മ​രോ​ഗ​ങ്ങ​ളി​ൽ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട...
മാനസിക സമ്മർദം, അണുബാധ, മരുന്നുകൾ... കാരണങ്ങൾ പലത്
ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും സു​ന്ദ​ര​മാ​യ കാ​ല​ഘ​ട്ട​മാ​ണ് കു​ട്ടി​ക്കാ​ലം. ക​ളി​ച്ചും ചി​രി​ച്ചും ആ​ർ...
ആരോഗ്യരക്ഷ കർക്കിടകത്തിൽ (തുടർച്ച)
ആരോഗ്യരക്ഷ
ദഹനശക്തിയെ വർധിപ്പിക്കുന്നതും വാത-പിത്ത-കഫങ്ങളെ ശമിപ്പിക്കുന്നതുമായ എല്ലാ ആ...
തുടക്കത്തിലേ ചികിത്സിക്കാം, ചെലവു കുറയ്ക്കാം
പ​ല്ലി​ന്‍റെ ചി​കി​ത്സയ്ക്കും ക​ണ്ണി​ന്‍റെ ചി​കി​ത്സയ്ക്കും ലോ​ക​ത്തി​ൽ എ​വി​ടെ​യാ​ണെ​ങ്കി​ലും ചെല​...
സ്ത്രീകളുടെ ആരോഗ്യത്തിന് പേരയ്ക്ക
പേ​ര​യ്ക്ക​യി​ല​ട​ങ്ങി​യി​രി​ക്കു​ന്ന വി​റ്റാ​മി​ൻ സി, ​ഇ​രു​ന്പ്് എ​ന്നി​വ വൈ​റ​സ് അ​ണു​ബാ​ധ​യി​ൽ ന...
ഉൗട്ടിയുറപ്പിക്കാം അമ്മയുടെയും കുഞ്ഞിന്‍റെയും ആരോഗ്യം
ലോക മുലയൂട്ടല്‍ വാരത്തിന്‌ തുടക്കം

അ​​​മ്മ​​​യു​​​ടെ​​​യും കു​​​ഞ്ഞി​​​ന്‍റെ​​​യു...
പാദപരിചരണം പ്രമേഹരോഗികളിൽ
ദിവസവുമുള്ള ലഘു നടത്തം ആരോഗ്യത്തിനു വളരെ നല്ലതാണ്.
പാദത്തിലുള്ള വൃണങ്ങൾ, അംഗഛേദം എന്നിവ...
കൊ​ള​സ്ട്രോ​ൾ നി​യ​ന്ത്ര​ണ​ത്തി​നും അ​മി​ത​ഭാ​രം കു​റ​യ്ക്കു​ന്ന​തി​നും വെണ്ടയ്ക്ക
വെ​ണ്ട​യ്ക്ക​യി​ൽ നാ​രു​ക​ൾ ധാ​രാ​ളം. വി​റ്റാ​മി​നു​ക​ളാ​യ എ,​ബി,സി,​ഇ,കെ, ​ധാ​തു​ക്ക​ളാ​യ കാ​ൽ​സ്യം...
ആരോഗ്യരക്ഷ കർക്കിടകത്തിൽ
ഇരുൾമൂടിയ ആകാശവും ആടിത്തിമർത്തുപെയ്യുന്ന മഴയും, വിരുന്നിനെത്തുന്ന ദിരുതങ്ങളും, രോഗങ്ങളും നിരഞ്ഞ കർക...
രക്തസമ്മർദ്ദം കുറയ്ക്കൂ, ഹൃദയത്തെ സംരക്ഷിക്കൂ...
കേരളത്തിലെ ജനങ്ങളിൽ 12%-ത്തോളം പേർക്ക് രക്തസമ്മർദ്ദത്തിലെ വ്യതിയാനങ്ങൾ മൂലമുള്ള തകരാറുകളുണ്ടെന്നാണ്...
സ്തനാർബുദം-തെറ്റിദ്ധാരണകളും യാഥാർഥ്യങ്ങളും
തെ​റ്റി​ദ്ധാ​ര​ണ 1 - പ്രാ​യ​മാ​യ സ്ത്രീ​ക​ളി​ൽ മാ​ത്ര​മാ​ണ് സ്ത​നാ​ർ​ബു​ദം ക​ണ്ടു​വ​രു​ന്ന​ത്
...
ഹൃദയാരോഗ്യത്തിനു പപ്പായ
* പ​പ്പാ​യ​യി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന പ​പ്പെ​യ്ൻ എ​ന്ന എ​ൻ​സൈം ദ​ഹ​നം വ​ർ​ധി​പ്പി​ക്കു​ന്നു. പ്രോ...
കർക്കടക ചികിത്സ എന്ന ജീവിതചര്യ
ക​ടു​ത്ത വേ​ന​ലി​നു​ശേ​ഷം വ​രു​ന്ന മ​ഴ​ക്കാ​ല​വും അ​തി​നോ​ട​നു​ബ​ന്ധി​ച്ചു​വ​രു​ന്ന ക​ർ​ക്കട​ക ച...
ഹോമിയോ മരുന്നുകൾ സൂക്ഷിക്കുന്പോൾ...
1. ഹോ​മി​യോ​പ്പ​തി രോ​ഗ​ത്തെ മാ​ത്രം ചി​കി​ത്സി​ക്കു​ന്ന ചി​കി​ത്സാ​വി​ധി​യ​ല്ല, മ​റി​ച്ച് ഒ​രു വ...
ബ്രഷിന്‍റെ കാലാവധി എത്രനാൾ? പല്ലുതേയ്ക്കൽ ദിവസം എത്രനേരം‍?
ദ​ന്ത​രോ​ഗം വ​ള​രെ പ്രാ​ധാ​ന്യ​മ​ർ​ഹി​ക്കു​ന്ന പൊ​തു​ജ​നാ​രോ​ഗ്യ​പ്ര​ശ്ന​മാ​ണ്. ഇ​ന്ത്യ​യി​ൽ ദ​...
കൊ​തു​കു​ക​ടി​യേ​ൽ​ക്കാ​തെ സൂ​ക്ഷി​ക്കു​ക
ഈ ​പ​നി​ക്കാ​ല​ത്ത് കൊ​തു​കു​ക​ടി മൂ​ലം സ​ന്ധി​ക​ളെ ബാ​ധി​ക്കു​ന്ന അ​ണു​ബാ​ധ​യെ​ക്കു​റി​ച്ച് ജ​ന​ങ്...
ഹൃ​ദ​യാ​രോ​ഗ്യ​ത്തി​ന് ചെറുമീനുകൾ
പൂ​രി​ത​കൊ​ഴു​പ്പിന്‍റെ അ​ള​വു കു​റ​ഞ്ഞ ക​ട​ൽ വി​ഭ​വ​മാ​ണു മീ​ൻ. പ്രോട്ടീ​ൻ സ​മൃ​ദ്ധ​ം. ഹൃ​ദ​യാ​രേ...
മോ​ണ​രോ​ഗം - ഹൃ​ദ്രോ​ഗം - പ്ര​മേ​ഹം
മോ​ണ​രോ​ഗ​ങ്ങ​ൾ ഉ​ള്ള​വ​രി​ൽ ഹൃ​ദ്രോ​ഗ​ത്തി​നു​ള്ള സാ​ധ്യ​ത ഇ​ര​ട്ടി​യാ​ണെ​ന്ന് പ​ഠ​ന​ങ്ങ​ളി​ൽ തെ...
‘കോള’പാനീയങ്ങൾ ശീലമാക്കരുത്..!
വി​ള​ർ​ച്ച​യു​ള​ള​വ​രു​ടെ ര​ക്താ​ണു​ക്ക​ൾ​ക്ക് ശ​രീ​ര​ത്തി​ലെ എ​ല്ലാ അ​വ​യ​വ​ങ്ങ​ളി​ലേ​ക്കും കോ​ശ​സ...
മാനസിക സമ്മർദം കൂടിയാൽ മുടി കൊഴിയുമോ?
ഏ​തു പ്രാ​യ​ത്തി​ലു​ള്ള​വ​രെ​യും അ​ലു​ന്ന പ്ര​ശ്ന​മാ​ണ് മു​ടി​കൊ​ഴി​ച്ചി​ൽ. പ്ര​ത്യേ​കി​ച്ചും കൗ​മാ...
നെഗറ്റീവ് ചിന്തകൾ ഒഴിവാക്കാം; ശുഭാപ്തിവിശ്വാസം പുലർത്താം
* മാ​ർ​ക്ക​റ്റി​ൽ നി​ന്നു വാ​ങ്ങു​ന്ന പ​ച്ച​ക്ക​റി​ക​ൾ, ഫ​ല​ങ്ങ​ൾ, ക​റി​വേ​പ്പി​ല, മ​ല്ലി​യി​ല, പൊ​...
രക്തദാനം കൊണ്ടു ദോഷങ്ങളുണ്ടോ‍?
ആ​രോ​ഗ്യ​മു​ള്ള ഏ​തൊ​രു വ്യ​ക്തി​ക്കും സ​മൂ​ഹ​ത്തി​ന് ന​ൽ​കാ​വു​ന്ന ഏ​റ്റ​വും മി​ക​ച്ച സം​ഭാ​വ​ന​ക...
വായിലെ അർബുദം: നൂതന രോഗനിർണയ ഉപാധികൾ
ഇ​ന്ന് ലോ​ക​മെ​ന്പാ​ടും ച​ർ​ച്ച​ചെ​യ്യുന്ന ആ​രോ​ഗ്യ​പ്ര​ശ്ന​മാ​ണ് ഓ​റ​ൽ കാ​ൻ​സ​ർ അ​ഥ​വാ വാ​യി​ലെ അ...
നടക്കുന്നതിനു മുന്പ് ഇതൊന്നു വായിക്കൂ...
ജീ​വി​ത​ശൈ​ലീ​രോ​ഗ​ങ്ങ​ളി​ൽ പ്ര​ധാ​ന​പ്പെട്ട ഒ​ന്നാ​ണ് സ​ന്ധി​വാ​തം. 40 വ​യ​സു ക​ഴി​യു​ന്ന​തോ​ടെ സ...
കാൻസർ പ്രതിരോധം- അടുക്കളവഴി
പ​ഴ​ക്കം​ചെ​ന്ന നോ​ണ്‍​സ്റ്റി​ക് പാ​നു​ക​ൾ വേ​ണ്ട

ഇ​നി ശ്ര​ദ്ധി​ക്കേ​ണ്ട​തു പാ​...
പ്രമേഹവും പുകവലിയും ക്ഷയരോഗനിയന്ത്രണത്തിനു വെല്ലുവിളി
ചി​കി​ത്സി​ക്കാ​ത്ത ഒ​രു ശ്വാ​സ​കോ​ശ ക്ഷ​യ​രോ​ഗി​യാ​ണ് മ​റ്റു​ള്ള​വ​രി​ലേ​ക്ക് രോ​ഗം പ​ക​ർ​ത്തു​ന്ന​...
യാത്രപോകുന്പോൾ തിളപ്പിച്ചാറിയ വെള്ളം കരുതാം
* വ​റു​ത്ത​തും എ​ണ്ണ​യി​ൽ പൊ​രി​ച്ച​തു​മാ​യ ആ​ഹാ​രം പ​ര​മാ​വ​ധി കു​റ​യ്ക്കു​ക. മൈ​ദ വി​ഭ​വ​ങ്ങ​ളും...
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.