ന്യൂ​യോ​ര്‍​ക്കി​ലെ ഈ ​ചെ​റി​യ അ​പ്പാ​ര്‍​ട്ട്‌​മെന്‍റ്; കാണാം
Monday, February 26, 2024 11:02 AM IST
വ​ലി​യ ന​ഗ​ര​ങ്ങ​ളി​ല്‍ താ​മ​സ​സൗ​ക​ര്യം എ​ന്ന​ത് വ​ലി​യ പ്ര​ശ്‌​ന​മാ​ണ്. പ​ല​രും കൂ​ടു​ത​ല്‍ തു​ക ന​ല്‍​കി​യാ​കും ഒ​രു താ​മ​സ​സൗ​ക​ര്യം കണ്ടെ​ത്തു​ക. ചെ​റി​യ ശ​മ്പ​ള​ത്തി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​ര്‍​ക്ക് ഇ​ത് ന​ന്നേ ബു​ദ്ധ​മു​ട്ട് ആ​ണു​താ​നും.

പ​ല​രും വാ​ട​ക ന​ല്‍​കാ​ന്‍ ജോ​ലി ചെ​യ്യു​ന്നു എ​ന്ന അ​വ​സ്ഥ​യി​ല്‍​പ്പെ​ടും. എ​ന്നാ​ല്‍ ന​ഗ​ര​ങ്ങ​ളി​ല്‍ ചെ​റി​യ അ​പ്പാ​ര്‍​ട്ടു​മെ​ന്‍റു​ക​ള്‍ ഉ​ണ്ടെ​ങ്കി​ലൊ. അ​തും കു​റ​ഞ്ഞ നി​ര​ക്കി​ല്‍. അ​ത്ത​ര​മൊ​രു താ​മ​സ​സൗ​ക​ര്യ​ത്തിന്‍റെ കാ​ഴ്ച നെ​റ്റി​സ​ണി​ല്‍ ഹി​റ്റാ​വു​ന്നു.

ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ എ​ത്തി​യ ഒ​രു വീ​ഡി​യോ​​യി​ല്‍ ന്യൂ​യോ​ര്‍​ക്കി​ലെ മാ​ന്‍​ഹ​ട്ട​നി​ലെ ഒ​രു ചെ​റി​യ അപ്പാ​ര്‍​ട്ടു​മെ​ന്‍റിന്‍റെ കാ​ഴ്ച​യാ​ണു​ള്ള​ത്. "മാ​ന്‍​ഹ​ട്ട​നി​ലെ ഏ​റ്റ​വും ചെ​റി​യ അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ്' എ​ന്ന വി​ശേ​ഷ​ണ​മാ​ണ് ഇ​തി​നു​ള്ള​ത്. പ്ര​തി​മാ​സം 1,200 ഡോ​ള​ര്‍ മാ​ത്ര​മാ​ണ​ത്രെ ഇ​തി​ന്‍റെ വാ​ട​ക.

ദൃ​ശ്യ​ങ്ങ​ളി​ല്‍ ഇ​തൊ​രു ചെ​റി​യ മു​റി മാ​ത്ര​മാ​ണ്. അ​ടു​ക്ക​ള ഇ​തി​നി​ല്ല. ഇ​തി​ന്‍റെ ബാ​ത്ത്‌​റൂ​മും മ​റ്റൊ​രി​ട​ത്താ​ണ്. ആ ​കാ​ഴ്ച​യും വീ​ഡി​യോ​യി​ലു​ണ്ട്. എ​ന്താ​യാ​ലും ഈ ​ചെ​റി​യ ഇ​ടം വൈ​റ​ലാ​യി.

നി​ര​വ​ധി​പേ​ര്‍ ക​മ​ന്‍റു​ക​ള്‍ രേ​ഖ​പ്പെ​ടു​ത്തി. ചി​ല​ര്‍ ഈ ​അ​പ്പാ​ര്‍​ട്ടു​മെ​ന്‍റി​ല്‍ അ​തൃ​പ്തി​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. "ഇത്തരം ​മു​റി​കൾ അ​പ്പാ​ര്‍​ട്ടു​മെ​ന്‍റുക​ളാ​യി വി​ല​യി​ടാ​ന്‍ ഭൂ​വു​ട​മ​ക​ളെ അ​നു​വ​ദി​ക്കു​ന്ന​ത് നി​ര്‍​ത്തു​ക,' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.