വനിതാറി​പ്പോ​ർ​ട്ട​റുടെ ലൈ​വ് റിപ്പോർട്ടിനിടെ സംഭവിച്ചത്; വീ​ഡി​യോ വൈ​റ​ൽ
Friday, August 25, 2017 3:42 AM IST
വാ​ർ​ത്ത​ക​ൾ ലൈ​വാ​യി വാ​യി​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​കു​ന്ന ര​സ​ക​ര​മാ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കാ​റു​ണ്ട്. എ​ങ്കി​ലി​താ അ​ത്ത​ര​ത്തി​ലൊ​രു വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​യി മാ​റു​ന്നു.​ലോ​സ് ഏ​ഞ്ച​ൽ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ടി​എ​ൽ​എ ന്യൂ​സ് റി​പ്പോ​ട്ട​ർ വാ​ർ​ത്ത ലൈ​വാ​യി വാ​യി​ക്കു​വാ​ൻ തു​ട​ങ്ങു​ന്ന​തി​ന് നി​മി​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് ഇ​വ​രു​ടെ ശ​രീ​ര​ത്തി​ൽ കൂ​ടി​യൊ​രു പാ​റ്റ ക​യ​റു​ന്ന​തും ഇ​തു ക​ണ്ട് ഞെ​ട്ടി​പ്പോ​യ ഇ​വ​ർ പി​ന്നീ​ട് പൊ​ട്ടി​ച്ചി​രി​ക്കു​ന്ന​തു​മാ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​കു​ന്ന​ത്.

സ​ഹാ​യ​ത്തി​നാ​യി സ​ഹ​പ്ര​വ​ർ​ത്ത​ക​ൻ മാ​ർ​ക്ക​സ് വി​ൽ​സ​ണ്‍ സ്മി​ത്ത് ഇ​വ​രു​ടെ സ​മീ​പ​ത്തേ​ക്ക് വ​രു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം. ട്വി​റ്റ​റി​ൽ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന ഈ ​ദൃ​ശ്യ​ങ്ങ​ൾ ഇ​തി​നോ​ട​കം ത​ന്നെ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.