ആൾത്താമസമില്ലാത്ത ഗ്രാമത്തിൽ പ്രകൃതിയുടെ കൈയേറ്റം
Sunday, June 17, 2018 10:01 AM IST
ആ​​​ളും ബ​​​ഹ​​​ള​​​വു​​​മൊ​​​ക്കെ​​​യു​​​ള്ള മ​​​നോ​​​ഹ​​​ര​​​ഗ്രാ​​​മ​​​മാ​​​യി​​​രു​​​ന്നു ഇ​​​ത്. എ​​​ന്നാ​​​ലി​​​പ്പോ​​​ൾ ഇ​​​വി​​​ടത്തെ വീ​​​ടു​​​ക​​​ളും മ​​​തി​​​ലു​​​ക​​​ളു​​​മൊ​​​ക്കെ കൈ​​യേ​​റി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ് പ്ര​​​കൃ​​​തി. അ​​​ഞ്ചു പൈ​​​സ​​​പോ​​​ലും വാ​​​ട​​​ക ​​​കൊ​​​ടു​​​ക്കാ​​​തെ. ചൈ​​​ന​​​യി​​​ലെ ഷെ​​​ൻ​​​സാം​​​ഗ് ദീ​​​പി​​​ന്‍റെ ഇ​​​ന്ന​​​ത്തെ അ​​​വ​​​സ്ഥ​​​യാ​​​ണ് ചി​​​ത്ര​​​ങ്ങ​​​ളി​​​ൽ.

മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന ഈ ​​​ദ്വീ​​​പി​​​ൽ പ​​​ട്ടി​​​ണി​​​യും ക്ഷാ​​​മ​​​വും പെ​​​രു​​​കി​​​യ​​​തോ​​​ടെ ആ​​​ളു​​​ക​​​ൾ ഗ്രാ​​​മ​​​മു​​​പേ​​​ക്ഷി​​​ച്ചു പോ​​​യി. 1990 മു​​​ത​​​ൽ ഇ​​​വി​​​ടെ സ്ഥി​​​രം താ​​​മ​​​സ​​​ക്കാ​​​രി​​​ല്ല. എ​​ന്നാ​​ൽ, മ​​​നു​​​ഷ്യ​​​രു​​​പേ​​​ക്ഷി​​​ച്ച വീ​​​ടു​​​ക​​​ൾ ഏ​​​റ്റെ​​​ടു​​​ത്തി​​​രി​​​ക്കു​​​ക​​​യാ​​​ണ് പ്ര​​​കൃ​​​തി​​​യി​​​പ്പോ​​​ൾ! എ​​​എ​​​ഫ്പി ഫോ​​​ട്ടോ​​​ഗ്രാ​​​ഫ​​​ർ പ​​​ക​​​ർ​​​ത്തി​​​യ ചി​​​ത്ര​​​ങ്ങ​​​ൾ സ​​​മൂ​​​ഹ ​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ വൈ​​​റ​​​ലാ​​​യി​​​ക്ക​​​ഴി​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.