ജോലി സ​മ്മ​ർ​ദം കു​റ​ക്കാ​ൻ പൂ​ച്ച ഉ​ദ്യോ​ഗ​സ്ഥ​ർ
Thursday, June 8, 2017 8:16 AM IST
വി​ദ്യാ​ഭ്യാ​സ​വും ക​ഴി​വു​മു​ള്ള​വ​രെ​യാ​ണ് ഒ​രോ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും ഉ​ദ്യോ​ഗ​സ്ഥ​രാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ക. എ​ന്നാ​ൽ യു​എ​ഇ​യി​ലെ ഒ​രു ആ​ഡം​ബ​ര ഹോ​ട്ട​ലി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​സാ​ധാ​ര​ണ​മാ​യൊ​രു നി​യ​മ​നം ന​ട​ത്തി. എ​ട്ടു പൂ​ച്ച​ക​ളെ​യാ​ണ് പ​രി​ശീ​ല​ത്തി​നു ശേ​ഷം ജോ​ലി​ക്ക് നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.

ആ​ഡം​ബ​ര ജീ​വി​തം ന​യി​ക്കു​ന്ന ഇ​വ​രു​ടെ ശ​ന്പ​ളം ഫൈ​വ്സ്റ്റാ​ർ ഭ​ക്ഷ​ണ​വും താ​മ​സ​വു​മാ​ണ്. ഹോ​ട്ട​ലി​ലെ മ​റ്റു​ള്ള​വ​രു​ടെ ജോ​ലി സ​മ്മ​ർ​ദം കു​റ​ക്കു​വാ​നും ജോ​ലി​ക്കാ​രു​ടെ പ്ര​വ​ർ​ത്ത​ന ക്ഷ​മ​ത കൂ​ട്ടു​ക​യും ചെ​യു​ക എ​ന്ന​താ​ണ് ഇ​വ​രു​ടെ ജോ​ലി. അ​ബു​ദാ​ബി​യി​ലെ ജ​ന്നാ​ഹ് ഹോ​ട്ട​ൽ ആ​ൻ​ഡ് റി​സോ​ർ​ട്ടി​ലാ​ണ് ഈ ​കൗ​തു​ക​ക​ര​മാ​യ സം​ഭ​വം ന​ട​ക്കു​ന്ന​ത്. പ്ര​ത്യേ​ക പ​രി​ശീ​ല​നം നേ​ടി​യ ഈ ​പൂ​ച്ച​ക​ൾ പെ​ട്ടെ​ന്നു ത​ന്നെ എ​ല്ലാ​വ​രു​മാ​യി ഇ​ണ​ങ്ങി​യെ​ന്നാ​ണ് ഹോ​ട്ട​ൽ ഗ്രൂ​പ്പ് സി​ഇ​ഒ നെ​ഹ്മേ ഇ​മാ​ദ് പ​റ​യു​ന്ന​ത്.

കൃ​ത്യ​മാ​യ പ​ഠ​ന​ത​ത്തി​നു ശേ​ഷ​മാ​ണ് ഇ​വ​ർ പൂ​ച്ച​ക​ളെ ജോ​ലി​ക്ക് നി​യ​മി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ജ​ർ​മ​നി​യി​ലെ ഒ​രു ഐ​ടി ക​ന്പ​നി​യി​ൽ ഒ​ൻ​പ​ത് പൂ​ച്ച​ക​ളെ ഇ​ത്ത​ര​ത്തി​ൽ നി​യ​മി​ച്ചി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.