തമിഴ്നാട്ടുകാരൻ റിഫാത്ത് ഷാരൂഖ് നിർമിച്ച ഉപഗ്രഹം നാസ വിക്ഷേപിക്കും
Wednesday, May 17, 2017 4:13 AM IST
ത​മി​ഴ്‌​നാ​ട്ടി​ലെ ഉ​ള്‍നാ​ട​ന്‍ ഗ്രാ​മ​മാ​യ പ​ല്ല​പ്പ​ട്ടി​യി​ലാ​ണ് ഈ ​പ​തി​നെ​ട്ടു​ക്കാ​ര​ന്‍റെ വീ​ട്. 64 ഗ്രാം ​മാ​ത്രം ഭാ​ര​മു​ള്ള ഉ​പ​ഗ്ര​ഹം ക​ണ്ടെ​ത്തി​യ​തി​ലൂ​ടെ ബ​ഹി​രാ​കാ​ശ ച​രി​ത്ര​ത്തി​ല്‍ ഇ​ടം നേ​ടാ​നൊ​രു​ങ്ങു​ക​യാ​ണ് ഷാരൂഖ് എന്ന ഈ ​കൊ​ച്ചു മി​ടു​ക്ക​ന്‍. ജൂ​ണ്‍ 21ന് ​വാ​ലോ​പ്‌​സ് ദ്വീ​പി​ല്‍നി​ന്നു വി​ക്ഷേ​പി​ക്കു​ന്ന നാ​സ​യു​ടെ സൗ​ണ്ടിം​ഗ് റോ​ക്ക​റ്റാ​ണ് ക​ലാം​സാ​റ്റ് എ​ന്ന ഉ​പ​ഗ്ര​ഹം വി​ക്ഷേ​പി​ക്കു​ന്ന​ത്. ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ് ഒ​രു വി​ദ്യാ​ര്‍ഥി​യു​ടെ പ​രീ​ക്ഷ​ണം നാ​സ ഏ​റ്റെ​ടു​ത്ത് ബ​ഹി​രാ​കാ​ശ​ത്ത് എ​ത്തി​ക്കു​ന്ന​ത്.

നാ​സ​യും ഐ ​ഡൂ​ഡി​ള്‍ ലേ​ണിം​ഗും ചേ​ര്‍ന്നു ന​ട​ത്തി​യ ക്യൂ​ബ്‌​സ് ഇ​ന്‍ സ്‌​പേ​സ് എ​ന്ന മ​ത്സ​ര​ത്തി​ല്‍നി​ന്നാ​ണ് റി​ഫാ​ത്തി​ന്‍റെ ഉ​പ​ഗ്ര​ഹം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. 64 ഗ്രാം ​ഭാ​രം വ​രു​ന്ന ഉ​പ​ഗ്ര​ഹ​ത്തെ നാ​ലു സെ​ന്‍റിമീ​റ്റ​ര്‍ മാ​ത്രം വ​ലു​പ്പ​മു​ള്ള ക്യൂ​ബി​നു​ള്ളി​ലേ​ക്ക് ഒ​തു​ക്കു​ക എ​ന്ന​താ​യി​രു​ന്നു ഈ ​മ​ത്സ​ര​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി​യെ​ന്ന് റി​ഫാ​ത്ത് പ​റ​യു​ന്നു. വി​ദേ​ശ​ത്തും സ്വ​ദേ​ശ​ത്തു​മു​ള്ള വ​സ്തു​ക്ക​ള്‍ ഇ​തി​ന്‍റെ നി​ര്‍മാ​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ട്.



Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.