ലാ​ലി​ഗ വേ​ൾ​ഡ് പ്രീ ​സീ​സ​ണ്‍: ബ്ലാ​സ്റ്റേ​ഴ്സ് ഇ​ന്നെ​ത്തും
ലാ​ലി​ഗ വേ​ൾ​ഡ് പ്രീ ​സീ​സ​ണ്‍: ബ്ലാ​സ്റ്റേ​ഴ്സ് ഇ​ന്നെ​ത്തും
Saturday, July 21, 2018 1:05 AM IST
കൊ​​​ച്ചി: ഇ​​​ന്ത്യ​​​യി​​​ലെ പ്ര​​​ഥ​​​മ രാ​​​ജ്യാ​​​ന്ത​​​ര പ്രീ​​​സീ​​സ​​ൺ ഫു​​​ട്ബോ​​​ൾ ടൂ​​​ർ​​​ണ​​​മെ​​​ന്‍റാ​​​യ ടൊ​​​യോ​​​ട്ട യാ​​​രി​​​സ് ലാ​​​ലി​​​ഗ വേ​​​ൾ​​​ഡി​​നാ​​യി കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സ് ടീം ​​​ഇ​​​ന്നെ​​​ത്തും. നി​​​ല​​​വി​​​ൽ അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദി​​​ൽ പ​​​രി​​​ശീ​​​ല​​​നം ന​​​ട​​​ത്തു​​​ന്ന ബ്ലാ​​​സ്റ്റേ​​​ഴ്സ് ടീം ​​​ഇ​​​ന്ന് ഉ​​​ച്ച​​​യോ​​​ടെ​​​യാ​​​ണു കൊ​​​ച്ചി​​​യി​​​ലെ​​​ത്തു​​​ക. അ​​​തേ​​​സ​​​മ​​​യം, വ്യാ​​​ഴാ​​​ഴ്ച കൊ​​​ച്ചി​​​യി​​​ലെ​​​ത്തി​​​യ ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ എ ​​​ലീ​​​ഗ് ടീ​​​മാ​​​യ മെ​​​ൽ​​​ബ​​​ണ്‍ സി​​​റ്റി ​ഇ​​​ന്ന​​​ലെ ഒ​​​രു മ​​​ണി​​​ക്കൂ​​​റോ​​​ളം പ​​​ന​​​ന്പി​​​ള്ളി​​​ന​​​ഗ​​​ർ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ പ​​​രി​​​ശീ​​​ല​​​നം ന​​​ട​​​ത്തി.

ഇ​​​ട​​​യ്ക്കി​​​ടെ മ​​​ഴ പെ​​​യ്തെ​​​ങ്കി​​​ലും ഇ​​​ത് ടീ​​​മി​​​ന്‍റെ പ​​​രി​​​ശീ​​​ല​​​ന​​​ത്തെ ബാ​​​ധി​​​ച്ചി​​​ല്ല. 24ന് ​​​കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സു​​​മാ​​​യാ​​ണു മെ​​​ൽ​​​ബ​​​ണ്‍ സി​​​റ്റി​​​യു​​​ടെ ആ​​​ദ്യ​​മ​​​ത്സ​​​രം. ലാ​​​ലി​​​ഗ ടീ​​​മാ​​​യ ജി​​​റോ​​​ണ എ​​​ഫ്സി 25നാ​​​ണ് കൊ​​​ച്ചി​​​യി​​​ലെ​​​ത്തു​​​ന്ന​​​ത്. ക്ല​​​ബ് രൂ​​​പീ​​​കൃ​​​ത​​​മാ​​​യി 88 വ​​​ർ​​​ഷ​​​ങ്ങ​​​ൾ​​​ക്കു​​ശേ​​​ഷം ഇ​​​താ​​​ദ്യ​​​മാ​​​യാ​​​ണു ടീം ​​​യൂ​​​റോ​​​പ്പി​​​നു പു​​​റ​​​ത്തു ക​​​ളി​​​ക്കാ​​​നെ​​​ത്തു​​​ന്ന​​​ത്. 27ന് ​​​മെ​​​ൽ​​​ബ​​​ണ്‍ സി​​​റ്റി​​​യു​​​മാ​​​യും 28ന് ​​​കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സു​​​മാ​​​യാ​​​ണു ജി​​​റോ​​​ണ​​​യു​​​ടെ മ​​​ത്സ​​​ര​​​ങ്ങ​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.