നീ​​ര​​ജ് ചോ​​പ്ര ഫെ​​ഡ​​റേ​​ഷ​​ൻ ക​​പ്പി​​ന്
നീ​​ര​​ജ് ചോ​​പ്ര  ഫെ​​ഡ​​റേ​​ഷ​​ൻ ക​​പ്പി​​ന്
Thursday, May 9, 2024 1:59 AM IST
ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: ജാ​​​​​വ​​​​​ലി​​​​​ൻ ത്രോ​​​​​യി​​​​​ൽ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ഒ​​​​​ളി​​​​​ന്പി​​​​​ക്, ലോ​​​​​ക ചാ​​​​​ന്പ്യ​​​​​ൻ നീ​​​​​ര​​​​​ജ് ചോ​​​​​പ്ര നാ​​​​​ഷ​​​​​ണ​​​​​ൽ ഫെ​​​​​ഡ​​​​​റേ​​​​​ഷ​​​​​ൻ ക​​​​​പ്പി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ക്കും. ഈ ​​​​​മാ​​​​​സം 12 മു​​​​​ത​​​​​ൽ 15 വ​​​​​രെ ഭു​​​​​വ​​​​​നേ​​​​​ശ്വ​​​​​റി​​​​​ലാ​​​​​ണു ഫെ​​​​​ഡ​​​​​റേ​​​​​ഷ​​​​​ൻ ക​​​​​പ്പ് ന​​​​​ട​​​​​ക്കു​​​​​ന്ന​​​​​ത്.

മൂ​​​​​ന്നു വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​നു​​​​​ശേ​​​​​ഷ​​​​​മാ​​​​​ണു നീ​​​​​ര​​​​​ജ് ഇ​​​​​ന്ത്യ​​​​​യി​​​​​ൽ ഒ​​​​​രു മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​നി​​​​​ങ്ങു​​​​​ന്ന​​​​​ത്. ഒ​​​​​ളി​​​​​ന്പി​​​​​ക് ചാ​​​​​ന്പ്യ​​​​​നൊ​​​​​പ്പം കി​​​​​ഷോ​​​​​ർ കു​​​​​മാ​​​​​ർ ജേ​​​​​ന​​​​​യും ഫെ​​​​​ഡ​​​​​റേ​​​​​ഷ​​​​​ൻ ക​​​​​പ്പി​​​​​ലെ ജാ​​​​​വ​​​​​ലി​​​​​ൻ ത്രോ​​​​​യ്ക്കു​​​​​ണ്ട്. ഇ​​​​​തി​​​​​നു മു​​​​​ന്പ് ഇ​​​​​രു​​​​​വ​​​​​രും ദോ​​​​​ഹ​​​​​യി​​​​​ൽ പ​​​​​ത്തി​​​​​നു ന​​​​​ട​​​​​ക്കു​​​​​ന്ന ഡ​​​​​യ​​​​​മ​​​​​ണ്ട് ലീ​​​​​ഗി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ക്കും.

2021ൽ ​​​​​പ​​​​​ട്യാ​​​​​ല​​​​​യി​​​​​ൽ ന​​​​​ട​​​​​ന്ന ഫെ​​​​​ഡ​​​​​റേ​​​​​ഷ​​​​​ൻ ക​​​​​പ്പി​​​​​നു​​​​​ശേ​​​​​ഷം ചോ​​​​​പ്ര ഇ​​​​​ന്ത്യ​​​​​യി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ക്കു​​​​​ന്ന മ​​​​​ത്സ​​​​​ര​​​​​മാ​​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.