ഖ​ത്ത​റി​ൽ ക്വി​​റ്റോ​​വ
Tuesday, February 20, 2018 1:00 AM IST
ദോ​​ഹ: പെ​​ട്ര ക്വി​​റ്റോ​​വ​​യ്ക്ക് ഖ​​ത്ത​​ർ ഓ​​പ്പ​​ണ്‍ കി​​രീ​​ടം. ഫൈ​​ന​​ലി​​ൽ ഗാ​​ർ​​ബി​​ൻ മു​​ഗു​​രു​​സ​​യോ​​ട് ആ​​ദ്യ സെ​​റ്റ് ന​​ഷ്ട​​മാ​​യ ക്വി​​റ്റോ​​വ ര​​ണ്ടും മൂ​​ന്നും സെ​​റ്റു​​ക​​ളി​​ൽ പൊ​​രു​​തി നേ​​ടി​​യ ജ​​യ​​ത്തോ​​ടെ കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കി. സ്കോർ: 3-6, 6-3, 6-4. ഇ​​തോ​​ടെ ചെക് താരം ലോ​​ക റാ​​ങ്കിം​​ഗി​​ൽ ആ​​ദ്യ പ​​ത്തി​​ൽ എ​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.