ഗോകുലം എഫ്‌സിക്കു ജയം
ഗോകുലം എഫ്‌സിക്കു ജയം
Sunday, January 21, 2018 12:21 AM IST
ചെ​ന്നൈ: സ്വ​ന്തം ഗ്രൗ​ണ്ടി​ല്‍ വി​ജ​യം നേ​ടാ​തെ ആ​രാ​ധ​ക​രെ നി​രാ​ശ​പ്പെ​ടു​ത്തി​യ ഗോ​കു​ലം കേ​ര​ള എ​ഫ്‌​സി എ​വേ ഗ്രൗ​ണ്ടി​ല്‍ വി​ജ​യം നേ​ടി. തു​ട​ര്‍ച്ച​യാ​യ അ​ഞ്ചു തോ​ല്‍വി​ക​ള്‍ക്കു​ശേ​ഷം, ഇ​തി​ല്‍ നാ​ലു തു​ട​ര്‍ തോ​ല്‍വി​ക​ള്‍ ഹോം ​ഗ്രൗ​ണ്ടി​ലാ​യി​രു​ന്നു, ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് ചെ​ന്നൈ സി​റ്റി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഗോ​കു​ലം ലീ​ഗി​ലെ ര​ണ്ടാം ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. 61-ാം മി​നി​റ്റി​ല്‍ കി​വി സി​മോ​മി​യു​ടെ ഗോ​ളി​ലാ​ണു ഗോ​കു​ലം ജ​യം കു​റി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.