പെയ്സ് പുറത്ത്
പെയ്സ് പുറത്ത്
Wednesday, August 16, 2017 12:13 PM IST
ന്യൂ​ഡ​ല്‍ഹി: ഇ​ന്ത്യ​ന്‍ താ​രം ലി​യാ​ന്‍ഡ​ര്‍ പെയ്സ്, ജ​ര്‍മ​ന്‍ താ​രം അ​ല​ക്‌​സാ​ണ്ട​ര്‍ സ്വ​രേ​വ് എ​ന്നി​വ​രു​ടെ സ​ഖ്യ​ത്തി​ന് സി​ന്‍സി​നാ​റ്റി ഓ​പ്പ​ൺ ടെന്നീസിൽ ആദ്യറൗണ്ടിൽ പുറത്ത്. സ്പാ​നി​ഷ് താ​ര​ങ്ങ​ളാ​യ ഫെ​ലി​സി​യാ​നോ ലോ​പ​സ് - മാ​ര്‍ക് ലോ​പ​സ് സ​ഖ്യ​ത്തോ​ട് ആ​ദ്യ​റൗ​ണ്ടി​ല്‍ ടീം ​പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു. സ്‌​കോ​ര്‍ നി​ല 6-2, 6-7,6-10.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.